രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയത് തെറ്റായിപ്പോയി: കുറ്റം ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് ചെന്നിത്തല
June 12, 2018 6:22 pm

തിരുവനന്തപുരം: കെഎം മാണിയുടെ കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ തെറ്റുപറ്റിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യസഭാ സീറ്റ്,,,

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് സമ്മര്‍ദ്ദം മൂലം, ഇനി ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കേണ്ട: ആഞ്ഞടിച്ച് സുധീരന്‍
June 12, 2018 5:52 pm

തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്ക വയ്യാതെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്ന് സുധീരന്‍. ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു.,,,

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി
June 12, 2018 3:54 pm

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം എം മണി. നിലവില്‍ 7300 കോടിയുടെ കടബാധ്യത സംസ്ഥാനത്തിനുണ്ട്. അതിനാല്‍,,,

ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു; ലോക്‌സഭാ എം പി സ്ഥാനം രാജിവെക്കാതെ പത്രിക നൽകിയത് ഇരട്ടപദവിയെന്ന് ആരോപിച്ച് സുരേഷ് കുറുപ്പ് നൽകിയ പരാതി വരണാധികാരി തള്ളി
June 12, 2018 2:43 pm

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജോസ് കെ മാണി എംപി ക്കെതിരെ വരണാധികാരിക്ക് എൽഡിഎഫ് നൽകിയ പരാതി തള്ളി. ലോക്സഭാ,,,

യഥാര്‍ത്ഥ ‘വിദേശി’ എത്തി
June 12, 2018 2:24 pm

കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ യഥാര്‍ത്ഥ വിദേശ മദ്യം ലഭിക്കും. ലണ്ടന്‍ ബ്രാന്റുകളാണ് ആദ്യ ഘട്ടത്തിലെത്തുക. നികുതി വകുപ്പിന്റെ നടപടിക്രമങ്ങള്‍,,,

ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും കാണുന്നു ; എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള്‍ അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ വേണ്ടെന്ന് വെച്ചത്; ഫഹദ് ഫാസില്‍
June 12, 2018 2:06 pm

പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് കൂടെ. പേര് പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. പാര്‍വതി നായികയാകുന്ന,,,

കെപിസിസി നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ ചേരിപ്പോര്; രാജ്‌മോഹന്‍ ഉണ്ണിത്താനും എംഎം ഹസനും നേര്‍ക്കുനേര്‍; പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് കെ.മുരളീധരന്‍; ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് തിരുവഞ്ചൂര്‍
June 12, 2018 1:57 pm

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ ചേരിപ്പോര്. രാജ്‌മോഹന്‍ ഉണ്ണിത്താനും എംഎം ഹസനും നേര്‍ക്കുനേര്‍ വന്നു. ഉണ്ണിത്താനെ പാര്‍ട്ടിവക്താവാക്കിയത് ശരിയായില്ലെന്ന്,,,

എറണാകുളം ബ്രോഡ് വേയില്‍ മാലിന്യത്തിനരികില്‍ ഇരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം; മാലിന്യക്കൂമ്പാരം ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യം
June 12, 2018 1:42 pm

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ സബ് ജഡ്ജി എഎം ബഷീറിന്റെ പ്രതിഷേധം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സില്ല, മാലിന്യങ്ങള്‍ കൂട്ടിയിടുന്നു എന്നീ,,,

കേരളത്തിലെ വള്ളംകളികള്‍ കോര്‍ത്തിണക്കി ഐപിഎല്‍ മാതൃകയില്‍ ജലമേള ; ജലമാമാങ്കത്തിന് ഒരുക്കങ്ങളുമായി ടൂറിസം വകുപ്പ്‌
June 12, 2018 12:28 pm

ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്ത് ജലമേള സംഘടിപ്പിക്കാന്‍ നീക്കവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ആലപ്പുഴ പുന്നമ്മട കായലിലെ നെഹ്‌റു ട്രോഫി വള്ളംകളി,,,

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് ഐജിക്ക് സമര്‍പ്പിച്ചു
June 12, 2018 10:46 am

കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഇതുള്ളത്. റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ്,,,

മഴയെത്തി; മഴക്കൊപ്പം മോഷ്ടാക്കളും… 
June 12, 2018 9:53 am

മണ്‍സൂണ്‍ കാലത്ത് മോഷണം പെരുകുന്നതിനെ പറ്റി ജാഗ്രത പാലിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര. വീടുപൂട്ടി പോകുന്നവര്‍ അക്കാര്യം,,,

പീഡോ ഗ്രൂപ്പുകൾ വീണ്ടും; പരാതിപ്പെടുമെന്ന ഭീഷണിക്ക് പോലും അശ്ലീലദൃശ്യം മറുപടി  
June 12, 2018 9:31 am

ശിശുരതിയുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന “തീപ്പന്തം 5” എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫേസ്ബുക്കിൽ കതിരുകൾ, പീഡോ,,,

Page 1167 of 1883 1 1,165 1,166 1,167 1,168 1,169 1,883
Top