കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍; പിടിയിലായത് മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കള്‍
June 13, 2018 3:12 pm
കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍. മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായത്. അനൂപ് ഇട്ടന്‍, ഷബീര്‍,,,
നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്; ഹൈക്കോടതിയെ സമീപിച്ചു
June 13, 2018 2:23 pm
കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ദിലീപ്,,,
മേജര്‍ രവിയുമായുള്ള പിണക്കം അവസാനിപ്പിച്ച വികാരനിര്‍ഭരമായ നിമിഷത്തെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍…
June 13, 2018 1:08 pm
ഉണ്ണി മുകുന്ദനും മേജര്‍ രവിയും പിണക്കം മറന്ന് ഒന്നായത് വാര്‍ത്തയായിരുന്നു. മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ആഘോഷവേളയിലാണ് പിണക്കം മറന്ന്,,,
നീരജ് മാധവ് ബോളിവുഡിലേക്ക്
June 13, 2018 11:16 am
നീരജ് മാധവ് ബോളിവുഡിലേക്ക്. രാജ്-കൃഷ്ണ ടീം ഒരുക്കുന്ന വെബ് സീരിസിൽ ആണ് നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.,,,
കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ
June 13, 2018 10:28 am
കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മെയ് 28നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം നട്ടാശേരി സ്വദേശിയാണ്,,,
സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോട് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി
June 13, 2018 9:42 am
ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ.തോരാതെ പെയ്യുന്ന മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല പുഴകളും കര,,,
അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കി ; യുവതിയുടെ പരാതിയില്‍ ബന്ധുക്കള്‍ക്കെതിരെ കേസെടുക്കന്‍ ഉത്തരവ്
June 13, 2018 8:47 am
കൊച്ചി: അന്യ മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ വീട്ടുതടങ്കലിലാക്കിയ തൃശൂര്‍ സ്വദേശി അഞ്ജലിയുടെ പരാതിയില്‍ കേസെടുക്കന്‍ ഉത്തരവ്. ചാവക്കാട് മജിസ്‌ട്രേറ്റ്,,,
പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍ മോഷണം; രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു
June 13, 2018 8:42 am
കൊച്ചി: പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. പറവൂര്‍ കോട്ടുവള്ളിയില്‍ രണ്ട് ക്ഷേത്രങ്ങളിലാണ് വന്‍ കവര്‍ച്ച നടന്നത്. വടക്കന്‍ പറവൂര്‍ തൃക്കപുരം,,,
വെടി പൊട്ടിക്കാൻ സുധീരൻ !.. കോൺഗ്രസ് പിളർപ്പിലേക്ക് ?
June 13, 2018 1:26 am
തിരുവനന്തപുരം :രാജ്യസഭാ സീറ്റ് വിവാദത്തിൽ കലുഷിതമായ കോൺഗ്രസ് രാഷ്ട്രീയം പൊട്ടിത്തെറിയിലേക്ക് .വി .എം സുധീരൻ ഇന്ന് പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ,,,
ഇഎംഎസിനും പിണറായി സര്‍ക്കാരിനും അഭിനന്ദനങ്ങള്‍: കയ്യടിച്ച് പികെ കുഞ്ഞാലിക്കുട്ടി
June 12, 2018 8:02 pm
കോഴിക്കോട്: നിപ്പ വൈറസിനെ കീഴടക്കിയ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.,,,
ഇരട്ടചങ്കന്‍ പറയുന്നതു മാത്രം തലയിലേറ്റണ്ട ഗതികേടില്ല ഞങ്ങളുടെ പാര്‍ട്ടിയില്‍ ശബ്ദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: വിടി ബല്‍റാം
June 12, 2018 7:27 pm
അടവുനയത്തിന്റെ പേര് പറഞ്ഞ് ഇരട്ടച്ചങ്കന്മാര്‍ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ മാലിന്യങ്ങളെ തലയിലേറ്റേണ്ടി വരുന്ന രാഷ്ട്രീയ ഗതികേടിനേക്കാള്‍ എത്രയോ ഭേദമാണ് മാറ്റങ്ങള്‍ക്ക് വേണ്ടി,,,
രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയത് തെറ്റായിപ്പോയി: കുറ്റം ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് ചെന്നിത്തല
June 12, 2018 6:22 pm
തിരുവനന്തപുരം: കെഎം മാണിയുടെ കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ തെറ്റുപറ്റിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യസഭാ സീറ്റ്,,,