കെവിനെ കൊന്നത് ജാതിവെറിയാണെന്ന് പറയാന്‍ നിങ്ങളെന്തിന് ഭയക്കുന്നു: ആഞ്ഞടിച്ച് സികെ വിനീത്
May 29, 2018 6:21 pm
കൊച്ചി: പോലീസിന്റെ വീഴ്ചയും, രാഷ്ട്രീയ പശ്ചാത്തലങ്ങളും മാത്രം ഉയര്‍ത്തി കാട്ടി കെവിന്റെ കൊലപാതകത്തെ വഴിതിരിച്ചു വിടുന്നവര്‍ ഈ ക്രൂരകൃത്യത്തിന്റെ യഥാര്‍ത്ഥ,,,
കെവിനും നീനുവും വിവാഹിതരായിരുന്നില്ല…ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…മുഖ്യപ്രതികൾ അറസ്റ്റിൽ
May 29, 2018 3:43 pm
കോട്ടയം: കൊല്ലപ്പെട്ട കെവിനും നീനുവും വിവാഹിതരായിരുന്നില്ല എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്രണയത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ,,,
കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു: അലമുറയിട്ട് കുടുംബം, മെഡിക്കല്‍ കോളേജിനു മുന്നില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും
May 29, 2018 12:30 pm
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മാന്നാനത്തെ വീട്ടിലെത്തിച്ചു. കെവിന്റെ കുടുംബം,,,
ഇതുമാത്രം വാവച്ചന്‍ എന്നോട് പറഞ്ഞില്ല: ആ രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങാതെ അവള്‍ കാത്തിരുന്നു, എന്നിട്ടും..കണ്ണീര്‍ വറ്റി കെവിന്റെ അമ്മ
May 29, 2018 12:04 pm
കോട്ടയം: മൂന്നു വര്‍ഷമായി നീനുവുമായി ബന്ധം ഉണ്ടായിരുന്നുവെങ്കിലും എല്ലാം പങ്കുവെയ്ക്കുന്ന അമ്മ മേരിയോട് വാവച്ചന്‍ ഇതുമാത്രം പറഞ്ഞില്ല. വീട്ടില്‍ അറിയിക്കാതെയാണ്,,,
കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കും: മാതാപിതാക്കളുടെ അറിവോടെയാണു കൊലപാതകമെന്നും നീനു
May 29, 2018 11:01 am
കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ വീട്ടുകാരോടുള്ള ശക്തമായ മറുപടി ആയിരുന്നു നീനുവിന്റേത്. എനിക്ക് കെവിന്‍ ചേട്ടന്റെ ഭാര്യയായി,,,
നീനുവിന്റെ അച്ഛനും അമ്മയും മിശ്രവിവാഹിതര്‍, സഹോദരന്‍ സാനുവിന്റേതും പ്രണയവിവാഹം: പക്ഷെ നീനുവിന്റെ ഇഷ്ടത്തിനെ വീട്ടുകാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു
May 29, 2018 9:40 am
കൊല്ലം: പ്രണയത്തില്‍ പിറന്ന ഒരു കുടുംബമാണ് മകളുടെ ഇഷ്ടത്തിനെ എതിര്‍ത്ത് ഒരു ദുരഭിമാനക്കൊലയില്‍ ആ ബന്ധം അവസാനിപ്പിച്ചത്. നീനുവിന്റെ അച്ഛനും,,,
നാലു വര്‍ഷം പ്രണയിച്ച കാമുകി കല്ല്യാണ തലേന്ന് മറ്റൊരാളോടൊപ്പം ഒളിച്ചോടി: കണ്ടു പഠിക്കാം, കൊല്ലാന്‍ പോകാതെ കാമുകന്റെ മധുര പ്രതികാരം
May 28, 2018 7:42 pm
നീലേശ്വരം: നാലു വര്‍ഷം പ്രണയിച്ച പ്രതിശ്രുതവധു വിവാഹതലേന്ന് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയപ്പോള്‍ കൊല്ലാനും വെല്ലുവിളിക്കാനും പോകാതെ, നിരാശനാകാതെ കാമുകന്റെ ആഘോഷം.,,,
ഈ പെൺകുട്ടിയുടെ കണ്ണീർ വെറുതെയായി;കരഞ്ഞുപറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. മൃതദേഹത്തിൽ മാരക മുറിവുകൾ; തെന്മല ചാലിയക്കര തോടിനരികിലും സംഘർഷം
May 28, 2018 1:59 pm
കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ടനിലയിൽ . രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട്,,,
തർക്കം അവസാനിപ്പിച്ചു;കുമ്മനം രാജശേഖരൻ ഗവർണറായി ചൊവ്വാഴ്ച ചുമതലയേൽക്കും
May 28, 2018 12:32 pm
ന്യൂഡൽഹി:ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി ചൊവ്വാഴ്ച ചുമതലയേൽക്കും. ചൊവ്വാഴ്ച രാവിലെ 11.15ന് സത്യപ്രതിജ്ഞ ചെയ്യും. റിട്ടയേഡ്,,,
നവവരൻ കെവിന്റെ കൊലപാതകം:പോലീസിന്‍റേത് ഗുരുതര വീഴ്ച്ച.ഗാന്ധിനഗർ എസ് ഐക്ക് സസ്‌പെൻഷൻ
May 28, 2018 12:08 pm
മാന്നാനം: പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ മാന്നാനത്തുനിന്നു തട്ടിക്കൊണ്ടു പോയ കെവിൻ മരിച്ച സംഭവത്തിൽ ഗാന്ധിനഗർ എസ്ഐക്കും എഎസ്ഐക്കും സസ്പെൻഷൻ. എസ്ഐ,,,
നിപ്പ വൈറസ് ഭീതി: കേരളത്തിലെ പഴക്കച്ചവട വിപണി ഇടിയുന്നു, വില കുത്തനെ കുറച്ചിട്ടും രക്ഷയില്ല!
May 27, 2018 8:50 pm
തിരുവനന്തപുരം: സംസ്ഥാനത്തെ നിപ്പ വൈറസ് ഭീതി പഴക്കച്ചവട വിപണിയേയും ഗുരുതരമായി ബാധിക്കുന്നു. നിപ്പ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ പഴങ്ങള്‍,,,
യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന അഞ്ചാം ക്ലാസുകാരിക്കു നേരേ ലൈംഗികാതിക്രമം: തയ്യല്‍ക്കാരന്‍ പിടിയില്‍
May 27, 2018 8:42 pm
കൊച്ചി: യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്തു വയസുകാരിയെ കടയില്‍ വിളിച്ചു കയറ്റി തയ്യല്‍കാരന്റെ പീഡന ശ്രമം. കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കൊച്ചി,,,