പെണ്‍ സുഹൃത്തുമായി പ്രണയം, ആണാകാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല: ലേഡീസ് ഹോസ്റ്റലില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആന്മഹത്യ ചെയ്തതിന പിന്നിലെ കാരണം ഞെട്ടിക്കുന്നത്
May 8, 2018 6:49 pm
തിരുവനന്തപുരം: പി.എസ്.സി കോച്ചിംഗ് ക്ളാസിന് തലസ്ഥാനത്ത് എത്തിയ രഹ്ന വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ച സംഭവത്തിനു പിന്നില്‍,,,
ഫാ സേവ്യർ ഖാൻ വട്ടായിയുടെ ആത്മീയ നേതൃത്വത്തിൽ പുതിയ സന്യാസ സഭ രൂപീകരിക്കാന് അനുമതി; വൈദികരേയും കന്യാസ്ത്രീ മാരേയും പരിശീലനം നൽകി സൃഷ്ടിക്കാൻ സെഹിയോൻ മിനിസ്ട്രീക്ക് അധികാരം…
May 8, 2018 1:33 pm
പാലക്കാട്: അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ: സേവ്യർ ഖാൻ വട്ടായിലിന്റെയും ധ്യാനകേന്ദ്രം ഡയറക്ടർ ഫാ: ബിനോയി കരിമരുതുങ്കലിന്റെയും നേതൃത്വത്തിൽ,,,
രണ്ട് അജ്ഞാത ഫോൺ വിളികളെകുറിച്ചു തുടക്കത്തിൽ അന്വേഷിച്ചില്ല; പരാതിയിൽ അന്വേഷണം ആരംഭിച്ചത് കാണാതായതിന്റെ മൂന്നാം നാൾ മാത്രം; ജെസ്‌നയുടെ തിരോധാനത്തിൽ നിർണായക വിവരങ്ങൾ പൊലീസ് അവഗണിച്ചത് വീഴ്‌ച്ചയായി
May 8, 2018 12:59 pm
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ,,,
പാലക്കാട് മെഡിക്കൽ കോളേജിനോടുള്ള വിവേചനം എസ്.സി/എസ്.ടി വിഭാഗത്തോടുള്ള വഞ്ചന: ഫ്രറ്റേണിറ്റി മൂവ്മെന്റ്
May 8, 2018 12:43 pm
പാലക്കാട്: മെഡിക്കൽ കോളേജിനോടുള്ള ഭരണാധികാരികളുടെ വിവേചനം എസ്.സി/എസ്.ടി വിഭാഗത്തോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല വൈസ് പ്രസിഡന്റ് പി.ഡി രാജേഷ്.,,,
ജയിലില്‍ ആട്ടിറച്ചി നിരോധിക്കണമെന്ന് ജയില്‍ ഡിജിപി; കേട്ടഭാവം നടിക്കാതെ സര്‍ക്കാര്‍;മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളില്‍ സസ്യാഹാരം മാത്രം
May 8, 2018 12:15 pm
സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണമെനുവില്‍ നിന്ന് ആട്ടിറച്ചി മാറ്റണമെന്നാവശ്യപ്പെട്ട ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. എന്നാല്‍ ഇതു സംബന്ധിച്ച് ശ്രീലേഖ നല്‍കിയ,,,
ഈ കാലംവരെ അച്ഛന്‍ എന്നെ മോനേന്നു വിളിച്ചിട്ടില്ല, ഉമ്മ വെച്ചിട്ടില്ല; പക്ഷേ അന്ന് അത് സംഭവിച്ചു: സുരാജ്
May 8, 2018 11:47 am
ഏതൊരു സിനിമാ നടനും ദേശീയ അവാര്‍ഡിനോളം മഹത്വം മറ്റൊന്നിനുണ്ടാകില്ല. എന്നാല്‍ സുരാജ് വെഞ്ഞാറമൂടിന് അങ്ങനെയല്ല. മികച്ച നടനുള്ള ദേശീയ അവാര്‍ഡ്,,,
നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
May 8, 2018 10:59 am
ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.,,,
ഓട്ടോറിക്ഷ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ
May 8, 2018 10:45 am
അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് ഒരുക്കുന്ന ഓട്ടർഷയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിനായി അനുശ്രി ഓട്ടോ റിക്ഷ ഓടിക്കുവാൻ പഠിക്കുന്നതിന്‍റെ ദൃശ്യങ്ങൾ,,,
ദിലീപിനെ പേടിച്ച് അക്രമത്തിനകപ്പെട്ട നടിക്ക് പുറമേ മഞ്ജു വാര്യർക്കും റിമി ടോമിക്കും കുഞ്ചാക്കോ ബോബനും രമ്യാ നമ്പീശനും പൊലീസ് സംരക്ഷണം നൽകും
May 8, 2018 10:01 am
കൊച്ചി : നടൻ ദിലീപ് പ്രതിയായ പീഡനക്കേസിൽ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികൾക്കും വിചാരണാവേളയിൽ പൊലീസ് സംരക്ഷണം നൽകും. ഇതിനുള്ള ശുപാർശയ്ക്ക്,,,
മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു; പിന്നിൽ ആർ എസ് എസ് എന്ന് സി.പി.എം.കൊല്ലപ്പെട്ടത് മുൻ കൗൺസിലർ..
May 7, 2018 10:34 pm
കണ്ണൂർ :വീണ്ടും കൊലപാതക രാഷ്ട്രീയം തലപൊക്കുന്നു. പള്ളൂരിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു. മാഹി മുൻ കൗൺസിലറായ ബാബു കണ്ണിപ്പൊയിലാണു,,,
ചെയ്തു തന്ന എല്ലാ ഉപകാരങ്ങള്‍ക്കും നന്ദി: പിണറായിയുടെ കാലുതൊട്ട് വന്ദിച്ച് സൂര്യ
May 7, 2018 7:10 pm
തിരുവനന്തപുരം: നീറ്റ് പരീക്ഷയെഴുതാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് കേരളം ഒരുക്കിയ സൗകര്യങ്ങള്‍ക്ക് നന്ദിപറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. ബസ് സ്റ്റാന്‍ഡുകളിലും,,,
എന്റെ മുറിച്ചുമാറ്റിയ സാധനം തിരിച്ചുകിട്ടണം!.. സുന്നത്ത് ആചാരത്തിനെതിരെ ആലി അക്ബർ
May 7, 2018 5:39 pm
കോഴിക്കോട്: സുന്നത്ത് ആചാരത്തിനും ചേലാകർമ്മത്തിനും എതിരെ അലി അക്ബർ .തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് പലപ്പോഴുംവാര്‍ത്തകളില്‍ ഇടം നേടുന്നയാളാണ് സംവിധായകന്‍,,,