ഡിജിപിമാര്‍ കൂടിക്കാഴ്ച നടത്തുന്നു; മാഹി കണ്ണൂര്‍ കൊലപാതകത്തില്‍ കേരള പോണ്ടിച്ചേരി സംയുക്ത അന്വേഷണത്തിന് സാധ്യത
May 9, 2018 3:30 pm

മാഹിയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കേരള, പുതുച്ചേരി ഡിജിപിമാര്‍ കൂടിക്കാഴ്ച നടത്തുകയാണ്. മാഹിയിലാണ് കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പുതുച്ചേരി ഡിജിപി,,,

ജെസ്‌നയ്‌ക്കൊപ്പമുള്ളയാള്‍ തലമുടി നീട്ടിവളര്‍ത്തിയ യുവാവ്; വന്നത് ഫോര്‍ രജിസ്‌ട്രേഷന്‍ ആഡംബര ബൈക്കില്‍; ആകെ വിറ്റുപോയ നൂറു ബൈക്കുകളില്‍ ഒന്നാണ് തന്റെ കൈയിലുള്ളതെന്ന് യുവാവ്…
May 9, 2018 2:05 pm

ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ യുവതി മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌ന മരിയ ജയിംസ് (20)തന്നെയെന്നു ദൃക്‌സാക്ഷി. ബംഗളൂരു ധര്‍മാരാമിനു സമീപം,,,

നീറ്റൊക്കെ അവള്‍ നീറ്റായി എഴുതിയിട്ടുണ്ട്; കിട്ടുമെന്ന് പ്രതീക്ഷയുമുണ്ട്; മകളെ ഡോക്ടറാക്കാനുറച്ച് ദിലീപ്
May 9, 2018 1:44 pm

സിനിമാകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനുള്ള ആരാധകരുടെ ആകാംക്ഷയ്ക്ക് കൂടിയാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ഡോക്ടര്‍ ആകാനുള്ള,,,

പഴനി വാഹനാപകടം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി
May 9, 2018 1:10 pm

പാലക്കാട്: പഴനി ആയക്കുടിയിൽ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോരുത്തോട് പുതുപ്പറമ്പിൽ‌ സജിനി ബാബുവാണ് ആശുപത്രിയിൽ,,,

ഒരു വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസി സ്വര്‍ണം കായ്ക്കുന്ന മരമാകും; തച്ചങ്കരി
May 9, 2018 11:28 am

കെഎസ്ആര്‍ടിസിയെ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം കായ്ക്കുന്ന മരമായി മാറ്റുമെന്ന് കെഎസ്ആര്‍ടിസി മേധാവി ടോമിന്‍ തച്ചങ്കരി. ദിനം പ്രതി ഇരുന്നൂറിലധികം സര്‍വ്വീസുകള്‍,,,

അരുംകൊലയില്‍ നുണപ്രചാരണവുമായി സംഘപരിവാര്‍…കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ചിത്രം പ്രചരിക്കുന്നത് മരണ വീട്ടിലെ സെല്‍ഫി എന്ന പേരില്‍!..ബാബു ബിജെപി പ്രവര്‍ത്തകന്‍’; ഏറ്റുപിടിച്ച് കോണ്‍ഗ്രസും ലീഗും
May 9, 2018 11:21 am

കണ്ണൂർ :മാഹി പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ അരുംകൊലയില്‍ നുണപ്രചാരണവുമായി സംഘപരിവാര്‍ രംഗത്ത്,,,

അന്നം തരുന്ന ആയുധമുപയോഗിച്ച് ഭാര്യയുടെ പിറന്നാള്‍ കേക്ക് മുറിച്ചു; വൈറലായി വിഡിയോ….
May 9, 2018 10:50 am

ഒരു പിറന്നാളാഘോഷത്തിലൂടെ താരമായിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ വളയം മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന്‍ എന്ന യുവാവ്. കഴിഞ്ഞദിവസം ഭാര്യയുടെ പിറന്നാളിന്,,,

 ജസ്നയെ ബംഗളൂരുവിൽ കണ്ടെന്ന വാർത്തയ്ക്ക് സ്ഥിരീകരണമില്ല; പൊലീസിനെ വിളിച്ച് അറിയിച്ചത് 85 വയസുള്ള പാതിരി; നിംഹാസിൽ ചികിൽസ തേടിയെന്ന വാദവും നിഷേധിച്ച് പൊലീസ്…
May 9, 2018 9:27 am

പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുള മുക്കൂട്ടുതറ കുന്നത്തു വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്ന് 47,,,

ഒരാള്‍ അടുത്തുവന്ന് എന്റെ തോളത്ത് കൈയിട്ടു; എടുക്കടാ കൈ എന്ന് ഞാന്‍ ശകാരിച്ചു അയാള്‍ ഞെട്ടി മാറി; സെല്‍ഫിയുമായി ബന്ധപ്പെട്ട സ്വന്തം അനുഭവം വെളിപ്പെടുത്തി അടൂര്‍ ഗോപാലകൃഷ്ണന്‍
May 9, 2018 9:18 am

അടൂര്‍ ഗോപാലകൃഷ്ണന്‍ സെല്‍ഫിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയിട്ടുള്ള അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അടൂരിന്റെ വാക്കുകള്‍ ഇങ്ങനെ… ‘രണ്ടുദിവസം മുമ്പ് ഒരു മീറ്റിങിന്,,,

ജെ​സ്ന ബം​ഗ​ളു​രു​വി​ൽ, ഒപ്പം സുഹൃത്തും; വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും നിം​ഹാ​ൻ​സി​ൽ ചി​കി​ത്സ തേ​ടി ? മൈ​സു​രു​വി​ലേ​ക്കു പോയെന്ന് സൂ​ച​ന.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ തേടി ബന്ധുക്കളും
May 9, 2018 5:00 am

ബംഗളുരു: കാഞ്ഞിരപ്പള്ളിയിൽനിന്നു കാണാതായ ജെസ്നയെ ബംഗളുരുവിൽ കണ്ടെന്നു സ്ഥിരീകരണം. ബംഗളുരുവിലെ ആശ്രയഭവനിൽ ജെസ്നയും സുഹൃത്തും എത്തിയിരുന്നതായാണു സ്ഥിരീകരിച്ചത്.വാഹനാപകടത്തിൽ പരിക്കേറ്റ ഇരുവരും,,,

കൊച്ചി സ്മാര്‍ട്‌സിറ്റി രണ്ടാംഘട്ട വികസനം ഊര്‍ജിതമാകുന്നു: സിഇഒ
May 9, 2018 3:51 am

കൊച്ചി: കേരളത്തിന്റെ ഐടി സ്വപ്‌നപദ്ധതിയായ കൊച്ചി സ്മാര്‍ട്‌സിറ്റിയിലെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് സിഇഒ മനോജ് നായര്‍ പറഞ്ഞു. ടൈ,,,

അമ്മേ നാരായണയില്‍ തുടങ്ങി ഒടുവില്‍ സാന്താക്‌ളോസും ബാഹുബലിയും ഇറങ്ങി വന്നു: വൈറലായി കിടിലന്‍ നാമം ചൊല്ലല്‍
May 8, 2018 7:09 pm

ഒരു കൊച്ചുമിടുക്കി സന്ധ്യാനാമം ചൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണിപ്പോള്‍. തുടക്കം മുതല്‍ അവസാനം വരെ നല്ല താളത്തില്‍ തന്നെയാണ് കക്ഷിയുടെ,,,

Page 1193 of 1883 1 1,191 1,192 1,193 1,194 1,195 1,883
Top