ഭര്‍ത്താവ് മരിച്ചത് മനസ്സിലാക്കാതെ മൃതദേഹത്തിനൊപ്പം ഭാര്യ: ദുര്‍ഗന്ധം സഹിക്കാതെ അയല്‍ക്കാരെത്തിയപ്പോള്‍ കണ്ടത് ഞെ്ട്ടിക്കുന്ന കാഴ്ച
May 13, 2018 8:16 pm
തളിപ്പറമ്പ്: ഭര്‍ത്താവു മരിച്ചിട്ട് അതു മനസിലാക്കാന്‍ കഴിയാതെ ഭാര്യ ദിവസങ്ങളോളം മൃതദേഹത്തിനരികെ ഇരുന്നു. തളിപ്പറമ്പ് പുക്കോത്ത്തെരുവിലെ പുതിയോന്നന്‍ ബാലന്‍ (65),,,
പീഡിപ്പിക്കാന്‍ ഉറച്ചാണ് കുട്ടിയെ തീയറ്ററിലെത്തിച്ചത്: കുറ്റം സമ്മതിച്ച് പ്രതി
May 13, 2018 7:50 pm
മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പൊലീസ്.,,,
മാഹി സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി വിവാഹ ദിവസം രാവിലെ പിടിയില്‍
May 13, 2018 7:15 pm
പളളൂര്‍: മാഹിയിലെ സിപിഎം നേതാവ് കണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജെറിന്‍ സുരേഷാണ്,,,
ഉറങ്ങുന്നതിനിടെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ ടെക്കി കുത്തി
May 13, 2018 6:31 pm
തിരുവനന്തപുരം: രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന ടെക്നോ പാര്‍ക്ക് ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി,,,
വിവാഹത്തിന് നാട്ടിലെത്തിയ 33കാരന്‍ 15കാരിയെ ക്രൂര പീഡനത്തിനിരയാക്കി
May 12, 2018 7:45 pm
കരുനാഗപ്പള്ളി: വിവാഹം കഴിക്കാനായി വിദേശത്തു നിന്നു നാട്ടില്‍ എത്തിയ 33 കാന്‍ 15 കാരിയേ പീഡിപ്പിച്ചു. കരുനാഗപ്പള്ളി ഇട്ടേക്കല്‍ പ്രദീപ്,,,
ഭൂമി കുംഭകോണം വിവാദം വീണ്ടും കത്തുന്നു..വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്
May 12, 2018 1:41 pm
കൊച്ചി:കോടികളുടെ ഭൂമികുംഭകോണത്തിൽ മുഖം നഷ്ടപ്പെട്ട എറണാകുളം- അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്. സുതാര്യമായ തെരഞ്ഞെടുപ്പല്ല,,,
ചത്തുതൊലയുന്നത് കാണാന്‍ കാത്തിരിക്കുന്നവരോട്, ദയവു ചെയ്ത് എന്‍െ്‌റ അച്ഛനെ കൊല്ലരുത്: അഭ്യര്‍ത്ഥനയുമായി ജഗതിയുടെ മകള്‍
May 11, 2018 7:21 pm
ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന സോഷ്യല്‍ മീഡിയ മനോരോഗികള്‍ക്ക് ഏറ്റവും ഇരയാകുന്നവരിലൊരാളാണ് നടന്‍ ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ജീവിതത്തിലേയ്ക്ക്,,,
ദിലീപിന്‍െ്‌റ ശത്രുസംഹാര പൂജ ഫലിച്ചു: നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന്‍ കൊലക്കെസില്‍ കുടുങ്ങി
May 11, 2018 6:24 pm
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ അദ്ദേഹം,,,
ജോലി കിട്ടിയാല്‍ സ്ത്രീ അഹങ്കാരിയാകും, ജോലിക്കു പോകുന്നവള്‍ക്ക് അന്യ പുരുഷനുമായി ബന്ധം: വിവാദ പ്രസംഗവുമായി മുസ്ലീം നേതാവ്
May 11, 2018 1:06 pm
സ്ത്രീകള്‍ക്ക് ജോലി ലഭിച്ചാല്‍ അഹങ്കാരിയാകുമെന്നും പുരുഷന്റെ തലയില്‍ കയറാന്‍ മടി കാണിക്കില്ലെന്നുമുള്ള സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി. സ്ത്രീയുടെ,,,
ശ്രീജിത്തിന്റെ മരണത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്
May 11, 2018 11:23 am
കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിനിടയായ സംഭവത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് കാണാൻ വിസമ്മതിച്ചുവെന്ന,,,
അപ്പോളോ ആശുപത്രിയില്‍ മലയാളി നഴ്‌സിനു നേരേ ആസിഡ് ആക്രമണം
May 11, 2018 11:17 am
അപ്പോളോ ആശുപത്രിയില്‍ മലയാളിയായ സ്റ്റാഫ് നഴ്‌സിനു നേരേ ആസിഡ് ആക്രമണം. വ്യാഴാഴ്ച രാവിലെ ജിഷ ഷാജിയെന്ന് (23) നഴ്‌സിനു നേര്‍ക്കാണ്,,,
അരുവിക്കരയിലെ കുടിവെള്ള പ്ലാന്റ് അട്ടിമറിക്കുന്നതു ചെറുക്കും: തമ്പാനൂര്‍ രവി
May 11, 2018 3:07 am
അരുവിക്കരയില്‍ 16 കോടി രൂപ മുതല്‍ മുടക്കി പണി ആരംഭിച്ച കുപ്പിവെള്ള പ്ലാന്റ് അട്ടിമറിക്കാനും സ്വകാര്യവത്കരിക്കാനുമുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നു,,,