കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച;നടന്‍ മോഹന്‍ രാജ് അന്തരിച്ചു
കൊച്ചി: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടനായിരുന്നു മോഹന്‍ രാജ് . ഏറെക്കാലമായി,,,
കൊച്ചി: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടനായിരുന്നു മോഹന്‍ രാജ് . ഏറെക്കാലമായി,,,
കോഴിക്കോട്: വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ്. ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി,,,
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട്,,,
കോഴിക്കോട്: മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളുമായി ഷിരൂരിൽ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബം . കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച്,,,
കോഴിക്കോട് : അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരും; എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്നും കെ ടി,,,
ബെയ്‌റൂത്ത്: ഇറാനിയൻ രഹസ്യ സേവന വിഭാഗത്തിൻ്റെ തലവൻ ഇസ്രായേൽ ഏജൻ്റായി മാറിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇറാനിയൻ പ്രസിഡൻ്റ് മഹ്മൂദ്,,,
ബെയ്‌റൂട്ട്: ലെബനനില്‍ ശക്തമായ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ അതിര്‍ത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലാണ് ആക്രമണം. ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കുമ്പോള്‍,,,
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി-ആര്‍എസ്എസ് ബന്ധം ഊട്ടി ഉറപ്പിക്കുന്നു . മുസ്ലിം വിരോധം പരസ്യമായി പറഞ്ഞു ബിജെപി ബന്ധം,,,
വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമറെയും സുരക്ഷിതമായി തിരിച്ചെത്തിക്കും .ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും,,,
ബെയ്‌റൂത്ത്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ,,,
ദില്ലി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി.,,,
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വർണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ,,,
© 2026 Daily Indian Herald; All rights reserved


