പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി; മൂന്നാം മുറ അനുവദിക്കില്ല; മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ട
April 19, 2018 3:43 pm

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മൂന്നാം മുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് ഡിജിപി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ,,,

 മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താന്‍ കെഎസ്ഇബി
April 19, 2018 3:18 pm

സേവനങ്ങള്‍ക്കുള്ള ജിഎസ്ടിക്കു പിന്നാലെ മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താനുള്ള നീക്കവുമായി കെഎസ്ഇബി രംഗത്തെത്തിയതായി  റിപ്പോര്‍ട്ട്. ഓരോ ഗാര്‍ഹിക കണക്ഷന്‍ മീറ്ററുകള്‍ക്കും,,,

ആസിഫയ്ക്ക് നീതി തേടി തെരുവിലിറങ്ങിയ ജനകീയ ഹര്‍ത്താലുകാര്‍ മലപ്പുറത്തെ ബേക്കറി കുത്തിത്തുറന്ന് പഫ്‌സ് അടിച്ചോണ്ട് പോയി…
April 19, 2018 2:25 pm

കാഷ്മീരില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഒരുകൂട്ടം ആളുകള്‍ നടത്തിയ ജനകീയ ഹര്‍ത്താലില്‍ നടന്നത് നാണംകെട്ട പ്രവര്‍ത്തികള്‍. നിര്‍ബന്ധിച്ച് കട,,,

തങ്ങളെ ബലിയാടുകളാക്കി കുറ്റക്കാര്‍ രക്ഷപ്പെടുന്നു; ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ആര്‍ടിഎഫുകാരുടെ വെളിപ്പെടുത്തല്‍
April 19, 2018 12:36 pm

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ബലിയാടുകളാകുന്നുവെന്ന് ആര്‍ടിഎഫുകാര്‍. കേസില്‍ വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. കുറ്റക്കാര്‍ രക്ഷപ്പെടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണ്.,,,

എന്റെ അമ്മയ്ക്ക് ഞാന്‍ ബലിയിടാറില്ല; അമ്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ വികാരഭരിതനായി ബാലചന്ദ്ര മേനോന്‍; അവതാരകയുടെയും കണ്ണുനിറഞ്ഞു…
April 19, 2018 12:14 pm

മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. തലയില്‍ ഒരു കെട്ടുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടന്‍ കൂടിയാണ് അദ്ദേഹം.,,,

ബിഗ് ബോസ് ടെലിവിഷൻ ഷോ മലയാളത്തിലേക്കും; മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും അവതരാകനായി പരിഗണിച്ചെങ്കിലും നറുക്ക് വീണത് മോഹൻലാലിന്; പ്രശസ്തരായ മത്സരാർത്ഥികളെ കണ്ടെത്തി ജൂൺ മാസം പൂണെയിൽ ഷൂട്ടിങ്
April 19, 2018 11:59 am

തമിഴിലും ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച ടെലിവിഷൻ ഷോയായ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നു. ഏറെ നാളായി നീണ്ട് നിന്ന അഭ്യൂഹങ്ങൾക്ക്,,,

35 വര്‍ഷം സഹസംവിധായകന്‍ മൂന്ന് സിനിമ സംവിധാനം ചെയ്തു; അവസാനം ജീവിച്ചത് വാര്‍ക്കപ്പണിക്കാരനായി;അന്തരിച്ച കെ.മുരളീധരന്റെ ജീവിതം ഇങ്ങനെ…
April 19, 2018 11:25 am

കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ കോഴിക്കോട് മുകളേല്‍ കെ.മുരളീധരന്‍(62)… 35 കൊല്ലം ജീവിതം സിനിമയ്ക്കായി ഒഴിഞ്ഞുവയ്ക്കുകയും 20ല്‍ പരം സിനിമകളുടെ,,,

തുടര്‍ച്ചയായ ഛര്‍ദി മരണത്തില്‍ അമ്പരന്ന് തലശ്ശേരി; നാലു മാസത്തിനിടെ ഒരു വീട്ടില്‍ നടന്നത് മൂന്നു മരണങ്ങള്‍; ആറു വര്‍ഷം മുമ്പും ഇതുപോലൊരു മരണം…
April 19, 2018 11:18 am

തലശ്ശേരി: പകര്‍ച്ച വ്യാധികള്‍ ഒരു നാടിനെയാകെ ആധിപിടിപ്പിക്കാറുണ്ട്. ഇപ്പോള്‍ തലശ്ശേരി നിവാസികള്‍ ഇത്തരമൊരു ഭീതിയിലാണ്. നാലു മാസത്തിനിടെ ഒരു വീട്ടില്‍,,,

ഞാന്‍ ഇപ്പോഴും മദ്യപിക്കാറുണ്ട്; എനിക്ക് അതില്‍ യാതൊരു തെറ്റും തോന്നിയിട്ടില്ല; തന്റെ മദ്യപാനശീലത്തിന്റെ കാരണം വെളിപ്പെടുത്തി നടി ചാര്‍മിള…
April 19, 2018 11:09 am

ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു നടി ചാര്‍മിള. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാര്‍മിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്.,,,

കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരുടെ നല്ല മനസില്‍ യാത്രക്കാരന് പുതുജീവന്‍; കരുനാഗപ്പള്ളിയില്‍ നടന്നത് നന്മയുടെ നേര്‍ക്കാഴ്ച…
April 19, 2018 10:25 am

നെഞ്ചുവേദന വന്ന് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് കെ.എസ്.ആര്‍.ടി.സി. ബസിലെ ജീവനക്കാരുടെ നല്ല മനസ്സ് പുതുജീവന്‍ നല്‍കി. കരുനാഗപ്പള്ളി കെട്ടിടത്തില്‍ക്കടവ് കണ്ടത്തില്‍,,,

കോഴിക്കോട് സിപിഐഎം നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച ജോസ്‌നയുടെ വീടിന് നേരെ കല്ലേറ്
April 19, 2018 9:19 am

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ സിപിഐഎം നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച ജോസ്‌നയുടെ വീടിന് നേരെ കല്ലേറ്. താമരശേരിയിലെ വാടക വീടിന്,,,

ആ അനുഭവം മറക്കാനാവാത്തത്; മിസ് യു ലാലേട്ടാ; നിവിന്‍പോളി
April 18, 2018 2:54 pm

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയാണ് നായകന്‍. കൊച്ചുണ്ണിയുടെ ആത്മസുഹൃത്ത് ഇത്തിക്കര പക്കിയായി എത്തുന്നത്,,,

Page 1209 of 1883 1 1,207 1,208 1,209 1,210 1,211 1,883
Top