തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി
November 15, 2017 11:02 am
തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം,,,
തോമസ് ചാണ്ടി രാജി പന്ത്രണ്ടിന്: രാജി ഉപാധികളോടെ; സുപ്രീം കോടതി വിധിച്ചാൽ തിരിച്ചെത്തുമെന്ന് ചാണ്ടി
November 15, 2017 10:52 am
പൊളിറ്റിക്കൽ ഡെക്‌സ് തിരുവനന്തപുരം: കായൽ കയ്യേറ്റ വിവാദത്തിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷമായ വിമർശനം കേട്ട തോമസ് ചാണ്ടി പന്ത്രണ്ടുമണിക്കു രാജി,,,
മന്ത്രി തോമസ് ചാണ്ടിയുടെ രാജി; തൽക്കാലം മാറിനിൽക്കാമെന്ന് എൻസിപി, സന്നദ്ധത അറിയിച്ച് ചാണ്ടി
November 15, 2017 10:23 am
ഗതാഗത മന്ത്രി തോമസ് ചാണ്ടി തൽക്കാലത്തേക്ക് മാറിനിൽക്കാമെന്ന് എൻസിപി നേതൃത്വം. തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചതായി എൻസിപി. തോമസ്,,,
പത്തുമാസത്തിനിടെ കോഴിക്കോട് ജില്ലയിൽ എട്ട് ശൈശവ വിവാഹങ്ങൾ; ലൈംഗികാതിക്രമ കേസ് 92; കാണാതായവർ 23; ഈ കണക്കുകൾ കാണാതെ പോകരുത്…
November 15, 2017 10:05 am
ജില്ലയിൽ കഴിഞ്ഞ പത്ത് മാസങ്ങളിലായി കുട്ടിക്കൾക്കെതിരെയുണ്ടായ അതിക്രമങ്ങൾ വർധിച്ചതായി ചൈൽഡ് ലൈൻ. ആകെ 658 കേസുകളാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്. ലൈംഗികാതിക്രമത്തിന്റെ,,,
പെൺകുട്ടിയല്ലേ; നിനക്ക് ഇത് മതി: സ്‌കൂളിൽ നിന്നും ആ കുട്ടിയോടു പറഞ്ഞത് ഇത്
November 15, 2017 9:06 am
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ സ്‌കൂളുകളിൽ ഇപ്പോഴും പെൺകുട്ടികൾ വിവേചനം നേരിടുന്നതിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. കുട്ടികളെ,,,
പ്രവാസി ഭാര്യമാരെ പ്രത്യേകം പരിഗണിച്ച് ഹയര്‍സെക്കന്‍ഡറി വകുപ്പ്; സ്ഥലംമാറ്റ പട്ടിക വിവാദത്തില്‍
November 15, 2017 8:38 am
കൊച്ചി: പ്രവാസി ഭാര്യമാരെ പ്രത്യേകം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി വകുപ്പ്. സാധാരണ ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ അദ്ധ്യാപക സ്ഥലംമാറ്റങ്ങളെക്കുറിച്ച് പരക്കെ,,,
തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച്ച ആരംഭിച്ചു; രാജിയിൽ തീരുമാനം ഉടൻ
November 15, 2017 8:35 am
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെകാര്യത്തിൽ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിനു മുൻപായി തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച്ച,,,
തോമസ് ചാണ്ടിയെ പിണക്കിയാല്‍; വിവാദമായ കിളിരൂര്‍ പീഡന കേസുകള്‍ തെളിവുകള്‍ പുറത്തുവരുമോ? മുന്‍മന്ത്രി പുത്രന്‍മാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍
November 15, 2017 1:04 am
കൊച്ചി:മന്ത്രി തോമസ് ചാണ്ടിയുടെ തൊപ്പി തെറിപ്പിച്ചാല്‍ ഇടതുപക്ഷം പേടിക്കുന്നത് വിവാദമായ കിളിരൂര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളോ. കിളിരൂര്‍ കേസിലെ ശാരി,,,
സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ചിത്രങ്ങള്‍ കരസ്ഥമാക്കി ദുരുപയോഗം; ജോത്സ്യനെ തുറന്ന് കാട്ടി സൈബര്‍ വാരിയേഴ്‌സ്
November 14, 2017 7:08 pm
സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷം പൂജയ്ക്കായി ചിത്രങ്ങള്‍ ആവശ്യപെട്ട് ദുരുപയോഗം ചെയ്ത വ്യക്തിയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വിട്ട് ഹാക്കിംഗ്,,,
ദിലീപിനെതിരെ വ്യജവാര്‍ത്തയുണ്ടാക്കിയവര്‍ കുടുങ്ങും; അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
November 14, 2017 4:10 pm
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ വ്യജവാര്‍ത്തകള്‍ ചമച്ചവര്‍ കുടുങ്ങും. വ്യാജവാര്‍ത്തകള്‍ക്കും മാധ്യമ വിചാരണകള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ,,,
ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയും കയ്യൊഴിഞ്ഞു
November 14, 2017 4:07 pm
തോമസ് ചാണ്ടി വിഷയത്തില് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ തീരുമാനങ്ങള്‍ മുമ്പിലുണ്ടെന്നും എന്‍സിപിയുടെ,,,
രാജി വയ്ക്കുന്നതാണ് ഉത്തമം: ഹൈക്കോടതി; ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാത്ത തോമസ് ചാണ്ടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം
November 14, 2017 3:07 pm
കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്,,,