കോഴിക്കോട് കനത്ത മഴ; കക്കയം വാലിയിൽ ഉരുൾപൊട്ടൽ; വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു
October 13, 2017 8:24 pm

ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ. വിനോദസഞ്ചാര കേന്ദ്രമായ കക്കയത്താണ് ഉരുൾപൊട്ടലുണ്ടായത്. കക്കയം ഡാമിലേക്കുള്ള വഴിയായ കക്കയം,,,

സ്വര്‍ണം മോഷ്ടിച്ചെന്നു പറഞ്ഞ് കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; ഗര്‍ഭിണിയായിട്ടും തിരിഞ്ഞു നോക്കിയില്ല; ജ്യൂവല്ലറി ഉടമയുടെ പീഡനത്തിന്‍റെ കഥകള്‍ പുറത്ത്
October 13, 2017 2:48 pm

ജ്യൂവല്ലറി ജീവനക്കാരിയെ ആറുദിവസം തടങ്കലിലിട്ട് പീഡിപ്പിച്ച ഉടമയ്‌ക്കെതിരേ നടപടിയില്ല. ഇതില്‍ മനംനൊന്ത് യുവതി ഓയൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കു മുമ്പില്‍,,,

2018 ലെ ​പൊ​തു അ​വ​ധി ദി​ന​ങ്ങ​ളുമായി സർക്കാർ പത്രിക പുറത്തിറങ്ങി; അ​​​ടു​​​ത്ത വ​​​ർ​​​ഷം 27 പൊ​​​തു അ​​​വ​​​ധി; കൂ​​​ടാ​​​തെ മൂ​​​ന്നു നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​നങ്ങളും
October 13, 2017 1:54 pm

2018 ലെ ​​​പൊ​​​തു അ​​​വ​​​ധി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. അ​​​ടു​​​ത്ത വ​​​ർ​​​ഷം 27 പൊ​​​തു അ​​​വ​​​ധി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ ആ​​​റെ​​​ണ്ണം ര​​​ണ്ടാം,,,

ടിപി വധക്കേസ് അട്ടിമറിക്കൽ വി.ടി.ബല്‍റാമിനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം.ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കും
October 13, 2017 12:47 pm

കോട്ടയം:വി.ടി.ബല്‍രാം കുടുക്കിലാകുന്നുവോ ?ഒരു ക്രിമിനൽ ആക്ടിവിറ്റി മനസ്സിലായിട്ടും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി അത് പോലീസിനെ അറിയിക്കാതിരുന്നത് കുറ്റകരമല്ലേ ? ടി.പി. ചന്ദ്രശേഖരന്‍,,,

സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കല്‍ അടിവസ്ത്രങ്ങൾ മോഷണം; ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ
October 13, 2017 12:38 pm

സ്ത്രീകളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കുകയും, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് കുരിശ്മുട്ടം കെവി,,,

കൊടിക്കുന്നിലിന്‍റെ വേദിയില്‍ ചാണകവെള്ളം തളിച്ചു; മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് കേസ്
October 13, 2017 12:12 pm

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഏകദിന ഉപവാസ സമരത്തിനെതിരായ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധത്തില്‍ കേസ് എടുത്തു. വേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാ,,,

ശബരിമല സ്‌ത്രീപ്രവേശന കേസ് ഭരണഘടന ബെഞ്ചിലേക്ക്
October 13, 2017 11:23 am

ശബരിമല സ്‌ത്രീപ്രവേശന കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.,,,

‘രാജ്യം കേരളത്തെ മാതൃകയാക്കണം’; ആരോഗ്യമേഖലയെ പുകഴ്ത്തി മഹാരാഷ്ട്ര മന്ത്രി
October 13, 2017 10:06 am

ആരോഗ്യമേഖലയില്‍ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ മന്ത്രി. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശിവസേന നേതാവുമായ ഡോ.,,,

10 മാസത്തിനിടയില്‍ കേരളത്തില്‍ നടന്നത് 100 ഹര്‍ത്താലുകള്‍
October 13, 2017 9:30 am

10 മാസത്തിനുള്ളില്‍ പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിലായി കേരളത്തിലാകമാനം നടന്നത് 100 ഹര്‍ത്താലുകളാണ്. ജനുവരി ഒന്ന് മുതല്‍ 280 ദിവസങ്ങളില്‍,,,

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പൊലീസിന്‍റെ ‘ഇ-രേഖ’ ആപ്പ്
October 13, 2017 9:22 am

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പുതിയ ആപ്പ് തയ്യാറാക്കി കേരളാ പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തുന്നതിനും, സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും,,,

ആലുവയില്‍ ഗതാഗതം നിയന്ത്രിച്ചിരുന്ന മെട്രൊ നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
October 13, 2017 9:10 am

ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ദ്ധരാത്രി മെട്രൊ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്.,,,

ദി​ലീ​പ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്രദ​ർ​ശ​നം ന​ട​ത്തി; കദളിപഴം, വെണ്ണ, പഞ്ചസാര തുലഭാരം; പ്രാര്‍ഥനയോടെ ഏറെ നേരം
October 13, 2017 9:01 am

ന​ട​ൻ ദി​ലീ​പ് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി.​വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ഉ​ഷ പൂ​ജ ക​ഴി​ഞ്ഞ് ന​ട​തു​റ​ന്ന സ​മ​യ​ത്താ​യി​രു​ന്നു ദ​ർ​ശ​നം.​ സോ​പാ​ന​ത്തി​നു​മു​ന്നി​ൽ,,,

Page 1328 of 1882 1 1,326 1,327 1,328 1,329 1,330 1,882
Top