വീട്ടുപറമ്പിൽ കൃഷിപ്പണിക്കിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ചെമ്പേരി വൈദ്യൂത സെക് ക്ഷൻ ഓഫീസിലെ അനാസ്ഥക്കെതിരെ ജനരോഷം
August 10, 2017 4:27 am
കണ്ണൂർ :വീട്ടുപറന്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കെ എസ് ഇ ബിയുടെ അനാസ്ഥ ഒരു കുടുംബത്തെ അനാഥമാക്കി .പലതവണ,,,
സംസ്ഥാന ജീവനക്കാരുടെ ബോണസ് നാലായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ച് മന്ത്രിസഭ തീരുമാനം; പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്തയായി 1000 രൂപ
August 10, 2017 3:55 am
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. ബോണസ് ലഭിക്കുന്നതിനുളള ശമ്പളപരിധി പുതുക്കിയ സ്‌കെയിലില്‍ 22,000,,,
സി.പി.എം കോട്ടകൾ പിടിച്ചെടുക്കും!..അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു..ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി
August 9, 2017 4:06 pm
കൊച്ചി :ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി കേരളം പിടിക്കാൻ അമിത് ഷാ എത്തുന്നു .സി പി എം കോട്ടകൾ,,,
കൊച്ചിയിൽ മതവിശ്വാസത്തിന്‍റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതി ഗുരുതരാവസ്ഥയിൽ
August 9, 2017 2:55 pm
മതവിശ്വാസത്തിന്റെ പേരിൽ രക്തം സ്വീകരിക്കാത്ത യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡെങ്കിപ്പനി ബാധിച്ച് കൊച്ചി കാക്കനാട് സൺറൈസ് ആശുപത്രിയിൽ കഴിയുന്ന,,,
സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി; പ്രാര്‍ഥനകള്‍ വിഫലം
August 9, 2017 2:46 pm
കാസര്‍കോഡ്: പാണത്തൂരില്‍ വച്ചു കാണാതായ നാലു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സനയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ,,,
അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി; സാങ്കേതിക തടസം വിചാരണ തുടങ്ങാനിരിക്കെ
August 9, 2017 2:39 pm
അഭയ കേസില്‍ വിചാരണ നടത്താനാവില്ലെന്ന് തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി. ജഡ്ജി കേസിലെ സാക്ഷികൂടിയായതിനാലാണ് കേസ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍,,,
പോസ്റ്ററിൽ ‘വിവേചന രഹിതം’; എംഎസ്എഫിന്‍റെ 9 വനിതാ സ്ഥാനാർത്ഥികൾക്ക് മുഖം ഇല്ല
August 9, 2017 2:32 pm
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ് പുറത്തിറക്കിയ പോസ്റ്ററിൽ ഇത്തവണയും പെൺകുട്ടികളായ സ്ഥാനാർത്ഥികളുടെ മുഖമില്ല. നാദാപുരം എംഇടി ആർട്സ് ആന്റ്,,,
ഡി സിനിമാസ് അടച്ചുപൂട്ടരുതെന്ന് കോടതി.. ദിലീപിന്റെ ഡി സിനിമാസിന് തുറന്ന് പ്രവര്‍ത്തിക്കാം
August 9, 2017 1:54 pm
കൊച്ചി:യുവനടിയെ ആക്രമിച്ച കേസിൽ ജയിലിലായ നടൻ ദിലീപിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി,,,
ദിലീപിന് പണ്ടു മുതലേ ഈ അസുഖമുണ്ടായിരുന്നു; സംവിധായകന്‍ ജോസ് തോമസിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍
August 9, 2017 1:13 pm
കൊച്ചി :ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ രോഗാവസ്ഥയെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തി .ദിലീപിന് ഫ്‌ലൂയിഡ് കുറഞ്ഞു,,,
151 ഏക്കര്‍ വനഭൂമി കൈയേറി ജേക്കബ് തേമസിന്‍റെ ഭാര്യ; കര്‍ണാടക സര്‍ക്കാരിന്‍റെ കടുത്ത നടപടി
August 9, 2017 1:08 pm
കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരേ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ ക്രമക്കേട് നടത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വനം,,,
സുനിയുമായി ഒത്തു തീർപ്പിന് രഹസ്യ നീക്കം …നാദിര്‍ഷയെയും അപ്പുണ്ണിയെയും കാവ്യയെയും അറസ്റ്റു ചെയ്‌തേക്കാം
August 9, 2017 12:18 pm
കൊച്ചി :കൊച്ചിയിൽ യുവനടിയെ ആക്രമിച്ച് പീഡിപ്പിച്ച കേസിൽ ഗൂഡാലോചന ചുമത്തി ജയിലിലായിരിക്കുന്ന ദിലീപ് മുഖ്യ പ്രതി സുനിയുമായി ഒത്തു,,,
മാണി രക്ഷപ്പെട്ടു; കേസ് ഇനിയില്ല; വിജിലന്‍സ് എല്ലാം മതിയാക്കി
August 9, 2017 12:07 pm
കെ എം മാണിക്കെതിരായ ലെഡ് ഓക്‌സൈഡ് കേസ് അവസാനിപ്പിക്കുന്നു. വിജിലന്‍സാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. കോട്ടയത്തെ സ്വകാര്യ കമ്പനിക്ക് ബജറ്റില്‍,,,