നാട്ടുകാരുടെ മുന്നില്‍ വച്ച് യുവതിയെ കുത്തിക്കൊന്നു; സംഭവം ചെറായി ബീച്ചില്‍
August 11, 2017 6:42 pm
ചെറായി ബീച്ചില്‍ യുവതിയെ നാട്ടുകാരുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. വരാപ്പുഴ സ്വദേശിയായ ശീതളെന്ന 30 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട്,,,
യുവഗവേഷകന് വിദേശത്ത് പഠനം തുടരാം; 21 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു
August 11, 2017 6:25 pm
ജര്‍മ്മനിയിലെ ഗോട്ടിങ്കന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന പാലക്കാട് സ്വദേശി നിതീഷിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ,,,
വ്യാജ രസീത്; പണം പിരിച്ചവര്‍ കുടുങ്ങും; ദേശീയ നേതൃത്വം അന്വേഷണം തുടങ്ങി
August 11, 2017 6:16 pm
ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ രസീത് അടിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ശക്തമായ നടപടിക്ക് ദേശീയ നേതൃത്വം.,,,
ഉഴവൂരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങും;സമഗ്ര അന്വേഷണം തുടങ്ങി
August 11, 2017 5:59 pm
എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി മുഖ്യമന്ത്രി തുടര്‍നടപടികള്‍ക്കായി ഡിജിപിക്ക് കൈമാറി.,,,
സങ്കടം ഉള്ളിലൊതുക്കി ദിലീപിനെ കാണാൻ അമ്മയെത്തി
August 11, 2017 5:45 pm
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെളളിയാഴ്ചത്തേക്ക്,,,
ദളിത് യുവതിക്ക് നേരെ മന്ത്രി ശൈലജയുടെ ഭർത്താവിന്‍റെ കൈയേറ്റം? സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു
August 11, 2017 11:31 am
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭർത്താവ് പാർട്ടി പ്രവർത്തകയായ ദളിത് യുവതിയെ മർദിച്ചെന്ന് പരാതി. ശൈലജയുടെ ഭർത്താവ് കെ ഭാസ്കരനെതിരെയാണ് പരാതി,,,
കണ്ണൂര്‍ കൈത്തറിക്ക് നല്ലകാലം; കാന്‍ലൂം ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വന്‍ ഡിമാന്‍റെ്
August 11, 2017 11:19 am
തറികളുടെയും തിറകളുടെയും നാട് എന്ന വിശേഷണമാണ് കണ്ണൂരിന് ഉള്ളത്. കൈത്തറി മേഘലയില്‍ നിരവധി തൊഴിലാളികളാണ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നത്. ഒരു,,,
കോടിയേരിക്കെതിരെ കൊലവിളി; ശോഭ സുരേന്ദ്രന്‍ കുടുങ്ങും
August 11, 2017 10:49 am
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കൊലവിളി മുഴക്കിയ ശോഭാ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കി. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത്,,,
അശ്ലീല വീഡിയോ കണ്ട് മന്ത്രിമാരും നേതാക്കളും ഞെട്ടി; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്
August 11, 2017 9:32 am
സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും സിപിഎം നേതാക്കളും ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമടക്കം പ്രമുഖരുള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ. ബുധനാഴ്ച,,,
കൊല്ലത്ത് ഒഴിവായത് വൻ ദുരന്തം; ഗ്യാസ് ലോറിയും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു; ഒരു മരണം
August 11, 2017 9:19 am
ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊല്ലം ഓച്ചിറയിലാണ് സംഭവം. ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയും പെട്രോളിയം ഉൽപ്പന്നങ്ങളുമായ,,,
ലക്ഷ്യം ജാമ്യമോ പക തീർക്കലോ?.മഞ്ജു വാര്യരേയും ശ്രീകുമാർ മേനോനേയും കണക്ട് ചെയ്ത് ഗുരുതര ആരോപണവുമായി ദിലീപ്
August 10, 2017 10:58 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ദിലീപിന്റെ രണ്ടാമത്തെ ജാമ്യഹർജി ദുരൂഹത പടർത്തുന്നതായി ആരോപണം. ദിലീപ്,,,
ലിബര്‍ട്ടി ബഷീറിനെ കുരുക്കി ജാമ്യാപേഷ…!’
August 10, 2017 7:42 pm
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ തിയേറ്റര്‍ ഉടമയായ,,,