മാണി എന്ന മാരണം’മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകള്‍ . മാണിയ്ക്കെതിരെ വീക്ഷണം
June 10, 2017 12:57 pm
തിരുവനന്തപുരം :കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖ്യപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്ന് ‘മാണി എന്ന,,,
‘മാണി എന്ന മാരണം’ മാണിക്കെതിരായ മുഖപ്രസംഗം:വീക്ഷണത്തെ തളളി ഹസ്സന്‍
June 10, 2017 12:17 pm
തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്‍.’മാണി എന്ന മാരണം’ എന്ന പേരിലായിരുന്നു കോണ്‍ഗ്രസ് മുഖപത്രമായ,,,
അമിത് ഷാ എത്തിയത് കേരളം കലാപഭൂമിയാക്കാൻ: ആർഎസ്എസിന്റെ പ്രകോപനത്തിൽ വീണ് സിപിഎം; ഭരണംപിടിക്കാൻ കലാപതന്ത്രവുമായി ബിജെപി നേതൃത്വം
June 9, 2017 10:07 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ പ്രയോഗിച്ച തന്ത്രങ്ങളൊന്നും കേരളത്തിൽ ഫലം കാണാതെ വന്നതോടെ ബിജെപി,,,
ആർഎസ്പി വീണ്ടും പിളർപ്പിലേയ്ക്ക്; ഇടതു മുന്നണിയ്ക്കു പിൻതുണയുമായി ഷിബു ബേബി ജോൺ; തർക്കം രൂക്ഷം
June 9, 2017 7:23 pm
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ പിൻതുണയും യുഡിഎഫ് മദ്യനയത്തെ പരസ്യമായി തള്ളിപ്പറഞ്ഞും മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു,,,
ബിജെപി ബാന്ധവത്തിന് കെഎം മാണി ശ്രമിച്ചെന്ന് പിസി ജോര്‍ജ്ജ്; പൊളിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനവും പിസി തോമസും ചേര്‍ന്ന്
June 9, 2017 5:32 pm
ബിജെപി ദേശീയ അധ്യക്ഷന്‍ അമിഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് കെഎം മാണി ശ്രമിച്ചെന്ന ആരോപണവുമായി പിസി ജോര്‍ജ്ജ്. മാണിയുടെ അല്‍ഫോണ്‍സ് കണ്ണന്താനവും പിസി,,,
മരിച്ചയാള്‍ വോട്ട് ചെയ്തു !..തെളിവ് കോടതിയില്‍ !.സുരേന്ദ്രന്‍ എം എല്‍ എ ആകും!..ലീഗ് പരുങ്ങലില്‍ .മഞ്ചേശ്വരത്ത് വോട്ടിങ്ങില്‍ ക്രമക്കേട് നടന്നു എന്നതിന് കോടതിയില്‍ തെളിവ്
June 9, 2017 11:45 am
കാസറഗോഡ് :മരിച്ചയാള്‍ വോട്ട് ചെയ്തു എന്നതിനു തെളിവ് കോടതിയില്‍ കെ സുരേന്ദ്രന്‍ ഹാജരാക്കിയതോടെ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ എം എല്‍,,,
ഫഹദ് ഫാസിലിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; ഫാസില്‍ പോലീസില്‍ പരാതി നല്‍കി
June 9, 2017 10:29 am
കൊച്ചി: ഫഹദ് ഫാസിലിന്റെ പേരില്‍ അഭിനേതാക്കളെ തേടിയ സോഷ്യല്‍ മീഡിയ പരസ്യത്തിനെതിരെ ഫാസില്‍ പോലീസില്‍ പരാതി നല്‍കി. ഫഹദ്,,,
സ്പൂണിൽ കോരിയെടുത്തപ്പോൾ ന്യൂഡിനുള്ളിൽ കണ്ടത് പിടയ്ക്കുന്ന ചെള്ളിനെ: കോട്ടയത്തെ ആനന്ദഭവൻ ഹോട്ടലിനെതിരെ പരാതി; നടപടിയെടുക്കാതെ നോട്ടീസ് കൊടുത്ത് നഗരസഭ
June 8, 2017 8:33 pm
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച കുടുംബത്തിനു ലഭിച്ചത് ചെള്ള് നിറഞ്ഞ ന്യൂഡിൽസ്. നഗരമധ്യത്തിൽ തിരുനക്കര,,,
ക്രൈസ്തവ സഭകള്‍ ഉത്പാദിപ്പിക്കുന്ന വൈനിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്; നിര്‍മ്മിക്കുന്നത് കള്ളിനും ബീയറിനും മുകളില്‍ വീര്യമുള്ള വൈന്‍
June 8, 2017 1:07 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രൈസ്തവ സഭകള്‍ക്കുള്ള വൈന്‍ ഉത്പാദന ലൈസന്‍സിന്റെ വിവരങ്ങള്‍ പുറത്ത്. 95,412 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് വിവിധ സഭകള്‍ക്ക്,,,
കശാപ്പ് വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം; എരിവ് കൂട്ടാന്‍ ബീഫ് റോസ്റ്റുമായി കാന്റീന്‍ ജീവനക്കാർ
June 8, 2017 11:44 am
തിരുവനന്തപുരം: കേന്ദ്രവിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന പ്രഖ്യാപനം നിയമസഭയില്‍ അരങ്ങേറുമ്പോള്‍ സമാജികരെ നിയമസഭയിലേക്ക് എതിരേറ്റത് ‘ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ്’ എന്ന,,,
സെലിബ്രിറ്റികള്‍ക്ക് എന്തുമാകാം; സിനിമാതാരം മീനാക്ഷിയുടെ ബൈക്കോടിക്കല്‍ വിവാദത്തിൽ
June 8, 2017 10:59 am
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷെ ചിലപ്പോള്‍ സെലിബ്രിറ്റികളുടെ കാര്യത്തില്‍ ഈ നിയമം ലംഘിക്കപെടാറുണ്ട്.സോഷ്യല്‍മീഡിയയില്‍ വൈറലായ ബാലതാരം മീനാക്ഷിയുടെ,,,
ഭാഗ്യദേവതയുടെ കടാക്ഷവുമായി ദുബായി മലയാളികൾ; കാസർഗോഡ് ദമ്പതികളെ തേടിയെത്തിയത് കോടികൾ
June 8, 2017 10:42 am
പാലക്കുന്ന്:നിരവധി മലയാളികളെ ഗൾഫിൽ ഭാഗ്യം തേടിയെത്തിയിട്ടുണ്ട്. ഇത്തവണ ദുബായിൽ ഭാഗ്യം തേടി എത്തിയത് കാസർകോഡ് ജില്ലയിലെ പാലക്കുന്നുകാരനായ പികെ വിജയ്‌റാമിനെയാണ്,,,