പള്ളിപ്പാട്ടുകാരിയെ പ്രണയിച്ച് വൈദികനെതിരെ പിതാവ് പോലീസില്‍ പാരാതി നല്‍കി; രക്ഷയില്ലാതായപ്പോള്‍ ളോഹ ഊരി യുവതിയെ വിവാഹം കഴിച്ചു
June 14, 2017 9:25 pm
ആലപ്പുഴ: പളളി ക്വയറിലെ യുവതിയുമായി പ്രണയത്തിലായ വൈദികനെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിവാഹം കഴിപ്പിച്ചു. സംഭവം നാട്ടുകാരറിഞ്ഞ അടുത്ത ദിവസം തന്നെ,,,
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടന്‍ ഉടന്‍ അറസ്റ്റിലായേക്കും; പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴിയെടുക്കും
June 14, 2017 9:03 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന പുറത്തായതോടെ പ്രമുഖ നടന്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച്,,,
ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു
June 14, 2017 7:48 pm
സ്വന്തം ലേഖകന്‍ കോട്ടയം: ക്‌നാനായ അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് മാര്‍ കുര്യോക്കോസ് കുന്നശേരി (88) കാലം ചെയ്തു. ലോകമെങ്ങുമുള്ള ഒന്നേമുക്കാല്‍,,,
ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു.ശ്രീവത്സം പിള്ളയുടെ സമ്പാദ്യം: രാഷ്ട്രീയ ബന്ധം മറനീക്കുമോ ?
June 14, 2017 3:37 pm
കൊച്ചി:ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നാഗാലാന്‍ഡില്‍ വെറുമൊരു കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ച് അഡിഷണല്‍ എസ്.പിയായി വിരമിച്ച് പൊലീസ് ആസ്ഥാനത്ത്,,,
ഒളിച്ചോടിയ വൈദികനും യുവതിയും മുംബൈയില്‍
June 14, 2017 12:32 pm
ചേര്‍ത്തല: ആലപ്പുഴ പള്ളിത്തോട് പള്ളിയിലെ സഹവികാരി ഫാ ബെജ്ഞമിനും പള്ളിയിലെ പാട്ടുകാരിയും ഒളിച്ചോടിയെത്തിയ് മുംബെയിലെ സുഹൃത്തുക്കളുടെ അരികിലെന്ന് പോലീസിന് വിവരം,,,
പത്തൊമ്പതുകാരിയായ പാട്ടുകാരിയുമായി പള്ളിവികാരിക്ക് പ്രണയം.വൈദീകനും യുവതിയും നാട്ടുവിട്ടു
June 14, 2017 11:56 am
ചേര്‍ത്തല്ല: പത്തൊമ്പതുകാരിയുമായി പള്ളിവികാരിക്ക് പ്രണയം മൂത്തപ്പോള്‍ വൈദീകനും യുവതിയും നാട്ടുവിട്ടു. കേരളത്തിലെ ക്രിസ്ത്യന്‍ സഭയ്ക്ക് നാണക്കേണ്ടുണ്ടാക്കി വീണ്ടുമൊരു പള്ളിവികാരിയുടെ ഒളിച്ചോട്ടം.,,,
ദേശീയ പാതയോരത്തെ മദ്യശാലകൾ: സർക്കാരിന്റെ പുനപരിശോധനാ ഹർജി ഇന്ന് കോടതിയിൽ
June 14, 2017 6:42 am
സ്വന്തം ലേഖകൻ കൊച്ചി: ദേശീയപാതയോരത്തെ മദ്യശാല തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരെ നൽകിയ പുനപരിശോധനാ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മദ്യശാലകൾ,,,
മഞ്ചേശ്വരത്ത് താമരവിരിയിക്കാൻ രണ്ടു കൽപ്പിച്ച് കേന്ദ്ര സർക്കാർ: കേന്ദ്ര ആഭന്യന്തര – വിദേശകാര്യ മന്ത്രാലയം ഒന്നിക്കുന്നു: കേന്ദ്ര സർക്കാർ ശേഖരിക്കുന്നത് അയ്യായിരം വോട്ടർമാരുടെ വിവരങ്ങൾ
June 13, 2017 9:53 pm
പൊളിറ്റിക്കൽ ഡെസ്‌ക് ന്യൂഡൽഹി: സംസ്ഥാനത്ത് രണ്ടാമത് എംഎൽഎയെ സൃഷ്ടിക്കുന്നതിനായി ബിജെപി സംസ്ഥാന നേതൃത്വത്തിനു പൂർണ പിൻതുണയുമായി കേന്ദ്രസർക്കാർ. മഞ്ചേശ്വരത്തു 89,,,
രമേശ് മുഖ്യമന്ത്രിയാകാൻ ശ്രമിച്ചു: മാണി കൂട്ടു നിന്നില്ല: ബാർ കോഴക്കേസിൽ മാണിയെ കുടുക്കിയത് രമേശ്
June 13, 2017 2:25 pm
സ്വന്തം ലേഖകൻ കോട്ടയം: ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കത്തിന് കൂട്ടു നിൽക്കാത്തതിന്റെ പ്രതികാരമായിട്ടാണ് കെ.എം മാണിയെ ബാർകോഴക്കേസിൽ,,,
മഞ്ചേശ്വരം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു; സുരേന്ദ്രൻ എംഎൽഎ ആകുമെന്നു ഉറപ്പായി: ഒളിച്ചോടാൻ ലീഗ്; ഉപതിരഞ്ഞെടുപ്പു വന്നാൽ സിപിഎം – ലീഗ് ബാന്ധവം; സുരേന്ദ്രൻ 12000 വോട്ടിനു തോൽക്കും
June 12, 2017 9:41 pm
സ്വന്തം ലേഖകൻ കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പു കേസ് വിജയിച്ച് എംഎൽഎ ആകാനുള്ള കരുക്കൾ നീക്കി ബി.ജെപി നേതാവ്,,,
ടിപി വധ കേസ് പ്രതികൾ പൂജപ്പുരയിൽ ഫോണും സിം കാർഡും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി; ഫോണും സിം കാർഡും പിടിച്ചെടുത്തു
June 12, 2017 12:21 pm
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.സിം കാര്‍ഡ് സഹിതമുള്ള രണ്ട്,,,
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ ചാനല്‍
June 12, 2017 11:02 am
സിറിയ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി,,,