നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസിലെ പ്രതി; വെട്ടികൊന്നത് കോണ്‍ഗ്രസ് നേതാവിനെ
February 22, 2017 9:39 pm
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ നയന്‍താരയുടെ ഡ്രൈവര്‍ ക്വട്ടേഷന്‍ സംഘംഗവും കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണെന്ന് റിപ്പോര്‍ട്ട്.,,,
തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുണ്ടാകും, ആചാരങ്ങളില്‍ മാറ്റമില്ല; ആരാധകരുടെ മനം നിറച്ച് മന്ത്രിസഭാ തീരുമാനം
February 22, 2017 1:59 pm
തിരുവനന്തപുരം: പൂരം ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകുമെന്ന് ഉറപ്പായി. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉള്‍പ്പെടെയുളളവ മുന്‍വര്‍ഷത്തേതുപോലെ നടത്താന്‍,,,
കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം; തീപടരുന്നത് തടയാന്‍ ശ്രമം, സമീപത്തെ കടകള്‍ ഒഴിപ്പിച്ചു
February 22, 2017 12:51 pm
കോഴിക്കോട്: മിഠായി തെരുവില്‍ തുണിക്കടയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. തീ,,,
നടിക്കെതിരായ അക്രമം: നീതിക്കായി മഞ്ജുവാര്യര്‍ നിരാഹാമിരിക്കുമെന്ന് സൂചന; പ്രമുഖ നടനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കാതിരിക്കാന്‍ ചരടുവലി നടക്കുന്നു
February 22, 2017 11:55 am
കൊച്ചി: നടിയെ തട്ടിക്കൊണ്ട്‌പോയി അക്രമിച്ച സംഭവത്തില്‍ ഇതുവരെയും പ്രധാന പ്രതികളെ പിടികൂടാനോ ഗൂഢാലോചന പുറത്ത് കൊണ്ട് വരാനോ പോലീസിന് കഴിഞ്ഞിട്ടുല്ല.,,,
ജിന്ന് കൂടോത്രത്തിനിടയില്‍ പൊള്ളലേറ്റ യുവതി മരിച്ചു; പെട്രോള്‍ ഉപയോഗിച്ച് നടത്തിയ ആഭിചാരം വിനയായി
February 22, 2017 11:02 am
ജിന്ന് കൂടോത്രത്തിനിടയില്‍ മാരകമായി പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്.,,,
രണ്ട് ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ അസാധു നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
February 22, 2017 10:24 am
ഷൊര്‍ണൂര്‍: നിരോധിച്ച നോട്ടുകള്‍ തിരിച്ച് നല്‍കാനുള്ള കാലാവധി കഴിഞ്ഞശേഷവും പലരുടേയും കയ്യില്‍ അസാധു നോട്ടുകള്‍ അവശേഷിക്കുന്നുണ്ടാവും. പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും,,,
നടിയെ പീഡിപ്പിച്ച സംഭവം വഴിത്തിരിവില്‍; സൂപ്പര്‍സ്റ്റാറിനെ പോലീസ് ചോദ്യം ചെയ്തു; നടന്റെ ഫ്‌ളാറ്റില്‍ നിന്ന് ഒരാള്‍ പിടിയില്‍
February 22, 2017 8:48 am
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ നടനെ വീട്ടിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് നടന്‍,,,
ഗുണ്ടാ അക്രമണത്തിനിരയായ നടിയുടെ ഫേയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമായി
February 22, 2017 1:07 am
കൊച്ചി: ഗുണ്ടകളുടെ അതിക്രമത്തിനിരയായ നടിയുടെ ഫേയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമായി. നാല്‍പ്പത് ലക്ഷത്തിലധികം പേരുടെ ലൈക്കുണ്ടായിരുന്ന പേജാണ് ഒരു സുപ്രഭാതത്തില്‍,,,
ഒരു പ്രമുഖ നടന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കൈതപ്രം; ‘അത്തരക്കാരെ പിടിച്ചുകെട്ടണം’
February 21, 2017 9:42 pm
കോഴിക്കോട്: മലയാളത്തിലെ പ്രമുഖനടന്‍ ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് കൈതപ്രം. എത്ര വലിയവരായാലും അവരെ പിടിച്ചുകെട്ടണമെന്നും അദ്ദേഹം പറഞ്ഞു. നടിക്കു നേരെയുണ്ടായ,,,
പള്‍സര്‍ സുനിയുടെ ഒരു കാമുകിയെ പോലീസ് കസ്റ്റഡിയിലെടുത്തു; മറ്റു കാമുകിമാരെയും പോലീസ് പൊക്കും
February 21, 2017 9:12 pm
തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ കാമുകിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40,,,
വ്യാജ വാര്‍ത്ത സൃഷ്ടിക്കാന്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മറുനാടന്‍ മലയാളി ലേഖകന്‍ അറസ്റ്റില്‍
February 21, 2017 7:15 pm
കരുനാഗപ്പിള്ളി: വ്യാജ വാര്‍ത്ത സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ക്യാമറയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന,,,
കൊച്ചിയില്‍ സിനിമാ ഗുണ്ടാ റിയല്‍ എസ്റ്റേറ്റ് മാഫിയ; തുറന്നടിച്ച് ഗണേശ് കുമാര്‍
February 21, 2017 5:09 pm
തിരുവനന്തപുരം: കൊച്ചിയില്‍ സിനിമാ-ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് വാഴുന്നതെന്ന് നടനും എം.എല്‍.എയുമായ ഗണേഷ്‌കുമാര്‍. നിരവധി സ്ത്രീകളെ ആക്രമിച്ച് പണം തട്ടിയിട്ടുണ്ടെന്നും ഗണേഷ്,,,