ഷൂക്കൂര്‍ വധം: സിബി ഐ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി ജയരാജനും ടിവി രാജേഷും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി
February 2, 2017 3:10 pm
കൊച്ചി : ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജനും ടി വി രാജേഷും സമര്‍പ്പിച്ച,,,
ലക്ഷ്മിനായര്‍ ഡോക്ടറേറ്റ് നേടിയത് വളഞ്ഞ വഴിയില്‍ ? അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പരാതി
February 2, 2017 1:42 pm
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായരുടെ വിദ്യാഭ്യാസ യോഗ്യതയും വ്യാജമാണോ…? ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനിടിയിലാണ് പുതിയ,,,
കൊല്ലപ്പെട്ട ജിഷയുടെ അമ്മയും സഹോദരിയും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കം, കയ്യാങ്കളിയെന്ന് റിപ്പോര്‍ട്ട്; ഇടയ്ക്ക് കയറിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു
February 2, 2017 1:20 pm
കൊച്ചി: പെരുമ്പാവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മില്‍ പണത്തിന്റെ കാര്യത്തില്‍ തര്‍ക്കംമെന്ന് റിപ്പോര്‍ട്ട്. പരസ്പരമുള്ള കൈയാങ്കളിക്കിടെ പോലീസ്,,,
ആഫ്രിക്കയില്‍ ജയിലിലായിരുന്ന മലയാളികളെക്കുറിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്; അഞ്ച് പേരുടെയും മോചനം ഉറപ്പാക്കി
February 2, 2017 12:13 pm
ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ ജയിലില്‍ കഴിയുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ ധാരണയായതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ആഫ്രിക്കന്‍,,,
ലോ അക്കാഡമി വിഷയത്തില്‍ കെ. മുരളീധരന്‍ നിരാഹാരം ആരംഭിച്ചു; സമരക്കാരെയും മാനേജുമെന്റിനെയും കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു
February 2, 2017 11:25 am
തിരുവനന്തപുരം: ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാഡമി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍,,,
പഴത്തിനകത്ത് ഒളിപ്പിച്ച വിദേശ കറന്‍സി; വിമാനത്താവളം വഴി കടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍
February 2, 2017 10:55 am
കരിപ്പൂര്‍ വിമാനത്താവളം വഴി 46 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ഡയറക്ടറേറ്റ്,,,
” കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ” ഇങ്ങനെ വിജയിക്കുന്നതിലും ഭേദം നിങ്ങള്‍ തോല്‍ക്കുന്നതായിരുന്നു:എസ്.എഫ്.ഐ ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്
February 2, 2017 6:33 am
പാലക്കാട് :ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ഉയര്‍ന്നു വന്ന സമത്തില്‍ ആവശ്യങ്ങള്‍ നേടിയെടുക്കാതെ മുട്ടുമടക്കിയ എസ്.എഫ്.ഐ ക്കെതിരെ രൂക്ഷ,,,
അവള്‍ നായരല്ല പരമനാറി;ലക്ഷ്മി നായരെ പല മോശം സാഹചര്യത്തിലും കണ്ടിട്ടുണ്ട്;നടി അനിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി…
February 2, 2017 5:48 am
കൊച്ചി:ലോ അക്കാഡമി പ്രിന്‍സിപ്പാള്‍ ആയിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ശക്തമായ പ്രതികരണ മുമ്പ് മലയാളികള്‍ കണ്ടിട്ടുള്ളത് അനിതാ നായര്‍ എന്ന ടെലിവിഷന്‍,,,
ഈ കിടക്കുന്നത് ഭീകരനല്ല,രാജ്യം ആദരിക്കുന്ന നേതാവ്:തടയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ?സോണിയയുടെ വാക്കിനു മുന്നില്‍ വിലക്കുകള്‍ തകര്‍ന്നുവീണു…
February 2, 2017 5:07 am
ന്യൂഡല്‍ഹി: ഈ ആശുപത്രിയില്‍ കിടക്കുന്ന ഞങ്ങള്‍ കാണാനെത്തിയ ആള്‍ ഭീകരനല്ല, രാജ്യം ആദരിക്കുന്ന നേതാവാണ് അദ്ദേഹം, അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും,,,
പ്രവാസികളോട് അനുകമ്പയും സ്‌നേഹവും സാഹോദര്യവും എന്നും വച്ചു പുലര്‍ത്തിയിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്നു ഇ.അഹമ്മദ് എന്ന് യൂസഫലി
February 2, 2017 4:46 am
അബുദബി:മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ഇ അഹമ്മദ് ജ്യേഷ്ഠ സഹോദരനായിരുന്നുവെന്ന് എം എ യൂസുഫലി പറഞ്ഞു. ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ പ്രമുഖ,,,
ക്ലാസ്സ് മുറിയില്‍ വച്ച് പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തില്‍ രണ്ടു പേരും മരണപ്പെട്ടു
February 1, 2017 10:27 pm
കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവും പൊള്ളലേറ്റ യുവതിയും മരിച്ചു. ഹരിപ്പാട്,,,
പാര്‍ലമെന്റിനകത്ത് കുഴഞ്ഞ് വീണ എംപി ഇ. അഹമ്മദ് അവിടെ വച്ച് തന്നെ മരണമടഞ്ഞിരുന്നു, ഇന്നലെ തന്നെ അത് പ്രഖ്യാപിക്കാതിരിക്കാന്‍ സര്‍ക്കാരിന് എന്തായിരുന്നു തടസ്സം; മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്
February 1, 2017 9:50 pm
പാര്‍ലമെന്റിനകത്ത് കുഴഞ്ഞ് വീണ എംപി ഇ. അഹമ്മദ് അവിടെ വച്ച് തന്നെ മരണമടഞ്ഞെന്നും ഡോക്ടറായിരുന്ന കേന്ദ്ര സഹമന്ത്രിയ്ക്ക് പോലും ഇതറിയാമായിരുന്നുവെന്നും,,,