സാങ്കേതിക തകരാറ് മൂലം തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു
കൊച്ചി: കൊച്ചി, ബ്രോഡ് വേയില്‍ സാന്ദ്ര ആന്‍ഡ് കമ്പനി എന്ന പേരില്‍ ബിസിനസ്സ് നത്തുന്ന സാന്ദ്ര തോമസ്സുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍,,,
കൊച്ചി: കൊച്ചി, ബ്രോഡ് വേയില്‍ സാന്ദ്ര ആന്‍ഡ് കമ്പനി എന്ന പേരില്‍ ബിസിനസ്സ് നത്തുന്ന സാന്ദ്ര തോമസ്സുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍,,,
തിരുവനന്തപുരം ലോ അക്കാഡമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരുക്കൊച്ചി ധന-റവന്യൂ മന്ത്രി ആയിരുന്ന (1954) പി.എസ് നടരാജപിള്ളയുടെ,,,
കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. എംജി സര്‍വ്വകലാശാലയിലാണ് സംഭവം നടന്നത്. പെട്രോളൊഴിച്ചാണ് യുവാവ് പെണ്‍കുട്ടിയെ കൊല്ലാന്‍,,,
തിരുവനന്തപുരം: ബിജെപി ലോ അക്കാഡമിയിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് പി.പി. വാവ ഉള്‍പ്പെടെയുള്ള,,,
ലക്ഷ്മി നായര്‍ക്കെതിരെ ശക്തമായ പ്രതികരണ മുമ്പ് മലയാളികള്‍ കണ്ടിട്ടുള്ളത് അനിതാ നായര്‍ എന്ന ടെലിവിഷന്‍ താരത്തില്‍ നിന്നാണ്. ഒരു വര്‍ഷം,,,
ഇ. അഹമ്മദിന് മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ജനകീയ മുഖമായ സി.എച്ച് മുഹമ്മദ് കോയ നല്‍കിയ വിശേഷണമാണ് ‘പറക്കും തളിക’.,,,
മലപ്പുറം: കണ്ണൂരിലാണ് ഇ. അഹമ്മദ് ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച മലപ്പുറത്തായിരുന്നു. അറബ് രാജ്യങ്ങളുമായുള്ള ഇടപെടലുകളില്‍ അദ്ദേഹത്തോളം നൈപുണ്യം,,,
കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് സോളാര്‍ കേസില്‍ തന്നെ ബ്ലാക്മെയില്‍,,,
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച,,,
തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ താല്‍ക്കാലിക ആശ്വാസമായെന്ന് കരുതിയ മനേജ്‌മെന്റിന് തിരിച്ചടി. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ,,,
തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാത്ത സാഹചര്യത്തില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍,,,
തിരുവനന്തപുരം: ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍,,,
© 2026 Daily Indian Herald; All rights reserved


