സുധീരനെതിരേ പടയൊരുക്കം:ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് വീണ്ടും ഉമ്മന്‍ ചാണ്ടി. വിമര്‍ശങ്ങളെ അസഹിഷ്‌ണുതയോടെ കാണരുതെന്ന് താക്കീതും
December 30, 2016 6:05 am
തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താനു ശക്തനായ ഒരാളുണ്ടെന്ന് കെ മുരളീധരന്റെ പത്ര പ്രസ്ഥാവന കെ.പി.സി.സി.പ്രസിഡണ്ടിനെ ലക്ഷ്യം വെച്ചായിരുന്നു ദോഹയില്‍ നടത്തിയത് .അതേസമയം,,,
ടി.വി. രാജേഷ് എം.എല്‍.എക്ക് അറസ്റ്റ് വാറന്‍റ്
December 30, 2016 5:09 am
കണ്ണൂര്‍: പലതവണ സമന്‍സ് അയച്ചിട്ടും കേസ് വിചാരണക്കായി കോടതിയില്‍ ഹാജരാകാത്തതിന് ടി.വി. രാജേഷ് എം.എല്‍.എക്ക് കണ്ണൂര്‍ ഫസ്റ്റ് ക്ളസ് (ഒന്ന്),,,
കേന്ദ്രത്തിന് താക്കീതായി ജനലക്ഷങ്ങള്‍ 700 കി. മീ. മനുഷ്യച്ചങ്ങല തീര്‍ത്തു
December 30, 2016 5:05 am
തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ സാധാരണക്കാരന് ദുരിതം വിതച്ച കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫ് തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത് ലക്ഷങ്ങള്‍. സഹകരണമേഖലയെ സംരക്ഷിക്കുക,,,,
സദാചാര വിരുദ്ധന്‍, ഇവന്‍ കോണ്‍ഗ്രസിന് അപമാനം,ഇവനെ പുറത്താക്കുക;അടി ഇരന്ന് വാങ്ങിക്കുന്നവര്‍… രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വ്യാപക പോസ്റ്റര്‍കൊല്ലം സ്വദേശിനിക്കൊപ്പം ഉണ്ണിത്താന്‍ ചിത്രം
December 29, 2016 4:14 pm
തിരുവനന്തപുരം : കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പോസ്റ്റര്‍ വിവാദത്തിലേക്കും എത്തുന്നു .രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫോട്ടോ ഒരു സ്ത്രീക്ക് ഒപ്പമുള്ള ചിത്രമാണ്,,,
കുടുക്കിയത് പൊലീസിലെ ആർഎസ്എസ്: വിവാദ വെളിപ്പെടുത്തലിനൊരുങ്ങി രശ്മിയും പശുപാലനും; കുടുക്കിയത് പൊലീസിലെ ഉന്നതനെന്നും ആരോപണം
December 29, 2016 10:36 am
ക്രൈം ഡെസ്‌ക് കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ കുടുക്കി ഒരു വർഷത്തോളം തടവിൽ കഴിഞ്ഞ രാഹുൽ പശുപാലനും ഭാര്യ രശ്മിയും ഞെട്ടിപ്പിക്കുന്ന,,,
കോൺഗ്രസിൽ വെടി നിർത്തൽ: ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റാവും; മധ്യസ്ഥനായത് വേണുഗോപാലും മുരളിയും
December 29, 2016 10:07 am
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ വീതം വയ്ക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ തുടക്കമിട്ട ഗ്രൂപ്പ് പോരിനു പര്യവസാനമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത്,,,
കെ മുരളീധരന്‍ പരമ്പരാഗത ഐ ഗ്രൂപ്പിനെ ഏകോപിപ്പിക്കും;വിശാല ഐ ഗ്രൂപ്പ് പിളര്‍ത്തും .നീക്കത്തിന് എ ഗ്രൂപ്പിന്‍റെ പിന്തുണ ..ചെന്നിത്തലക്ക് തിരിച്ചടി
December 28, 2016 4:24 pm
എസ് വി പ്രദീപ് പരമ്പരാഗത ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം. കെ മുരളീധരന്‍ ഐ ഗ്രൂപ്പിനെ ഏകോപിപ്പിക്കും. രമേശ് ചെന്നിത്തല,,,
കോണ്‍ഗ്രസ് നേതാക്കളുടെ വാക്ക്പോര് തന്നെ വേദനിപ്പിച്ചു-എ.കെ ആന്‍റണി. കര്‍ശന നിര്‍ദേശം നല്‍കാന്‍ ഹൈക്കമാന്‍ഡ്
December 28, 2016 3:54 pm
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ സംഭവ വികാസങ്ങളില്‍ ദുഃഖമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. നേതാക്കള്‍ വാക്ക്പോര് നിര്‍ത്തണം. നേതാക്കളുടെ,,,
ഉണ്ണിത്താന് പിന്നിൽ ചിലർ ചരട് വലിക്കുന്നു:താൻ ഗ്രൂപ്പ് മാറിയെന്ന പ്രചരണം തെറ്റ്- മുരളീധരൻ
December 28, 2016 3:11 pm
തിരുവനന്തപുരം: താന്‍ ഐ ഗ്രൂപ്പില്‍ നിന്നും മാറിയെന്ന പ്രചരണം തെറ്റാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തനിക്ക് വ്യക്‌തമായ നിലപാടുകളുണ്ട്. ഇതില്‍ നിന്നും,,,
രാജ്മോഹന്‍ ഉണ്ണിത്താനെ മുരളി അനുകൂലികള്‍ ആക്രമിച്ചു , ചീമുട്ട എറിഞ്ഞു.
December 28, 2016 3:02 pm
കൊല്ലം: ഗ്രൂപ്പ് വാക്പോരിന് പിന്നാലെ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാക്കി നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമവും. കൊല്ലത്ത് രാജ്മോഹന്‍ ഉണ്ണിത്താന്റെ കാറിന്,,,
ഉണ്ണിത്താന്റെ രാജി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ സ്വീകരിച്ചു
December 27, 2016 7:47 pm
തിരു:കെ.പി.സി.സി. വക്താവ് സ്ഥാനത്തു നിന്നുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രാജി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ സ്വീകരിച്ചതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി,,,
പ്രസ്താവനായുദ്ധം നടത്തുന്നവര്‍ക്ക് അന്ത്യശാസനം നല്‍കണം ,ഇത് വലിയ പരുക്കേല്‍പ്പിക്കും:കെ. സുധാകരന്‍
December 27, 2016 7:45 pm
കണ്ണൂര്‍ :കോണ്‍ഗ്രസ്സിലെ പോര് തെരുവ് യുദ്ധത്തിലേക്ക് കടക്കുമ്പോള്‍ അവ നിയന്ത്രിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ,,,