ഗായിക സയനോരയോടും കൊച്ചിയിലെ ഓട്ടോക്കാരുടെ ഗുണ്ടായിസം; പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ സംഭവം വെളിപ്പെടുത്തി ഗായിക
December 16, 2016 12:13 pm
കൊച്ചി: കൊച്ചിയിലെ ഓട്ടോക്കാരുടെ ഗുണ്ടായിസത്തി നിരയായി ഗായിക സയനോര ഫിലിപ്പ്. കഴിഞ്ഞ ട്രെയിന്‍ യാത്രകഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോള്‍ വിളിച്ച യൂബര്‍ ടാക്‌സി,,,
ഹിന്ദുക്കള്‍ വിദ്യാഭ്യാസത്തില്‍ പിന്നില്‍;യഹൂദന്‍മാര്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നില്‍ അമേരിക്കയിലെ ഗവേഷണ കേന്ദ്രം നടത്തിയ പഠനം
December 16, 2016 11:32 am
മതമടിസ്ഥാനത്തില്‍ ലോകത്തിലെ വിദ്യാഭ്യാസ നിലവാരം പഠനറിപ്പോര്‍ട്ടാ ക്കിയിരിക്കു കയാണ് അമേരിക്കന്‍ ഗവേഷക സ്ഥാപനമായ പ്യൂ. ലോകത്തേറ്റവും വിദ്യാഭ്യാസം കുറഞ്ഞ മതവിശ്വാസികള്‍ ഹിന്ദുക്കളാണെന്നാണ്,,,
വീണ്ടും ലാവ്‌ലിന്‍; അഴിമതിക്കെതിരെ നിലപാടെടുക്കുന്ന പിണറായി വിജയന്‍ അഴിമതികേസില്‍ കുടുങ്ങുമോ..?
December 16, 2016 8:42 am
തിരുവനന്തപുരം: സിപിഎം രാഷ്ട്രീയത്തില്‍ എന്നും വിവാദമുയര്‍ത്തിയ ലാവ്‌ലിന്‍ കേസ് വീണ്ടും നിയമയുദ്ധത്തിലേക്കെത്തുമ്പോള്‍ പിണറയായി വിജയന് വീണ്ടും വില്ലന്‍ പരിവേഷം. ലാവ്‌ലിന്റ,,,
എല്ലാവരും എതിര്‍ത്തിട്ടും ഇരുപത്തൊന്‍പതാം വയസില്‍ സുഹൃത്തിനുവേണ്ടി വൃക്കദാനം ചെയ്തു; എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പിതാവിനെ കൊന്നതാണെന്ന് കണ്ടെത്തിയതും നൈസിയുടെ മനോധൈര്യം
December 15, 2016 9:04 pm
തലയോലപ്പറമ്പ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ അച്ഛന്‍ കൊലചെയ്യപ്പെട്ടെന്ന് പുറംലോകത്തെ അറിയിക്കാനും കൊലയാളിയെ കണ്ടെത്താനും കഴിഞ്ഞത് നൈസിയെന്ന യുവതിയുടെ ഇടപെടല്‍. സുഹൃത്തിന്റെ,,,
വിദ്യാഭ്യാസ ലോണിന്റെ പേരില്‍ ബാങ്കുകളുടെ പകല്‍ക്കൊള്ള; ലോണെടുത്ത് പഠിച്ച നഴ്‌സിനെ പിഴിഞ്ഞ് കേരളാ ഗ്രാമീണ്‍ ബാങ്ക്
December 15, 2016 8:41 pm
കണ്ണൂര്‍: വിദ്യാഭ്യാസ ലോണെടുത്ത വിദ്യാര്‍ത്ഥികളെ കൊള്ള ചെയ്ത് പൊതുമേഖലാ ബാങ്കുകള്‍. പലിശയും പിഴ പലിശയുമായി നിയമവിരുദ്ധമായ കൊളളയാണ് ബാങ്കുകള്‍ നടത്തുന്നത്.,,,
പ്രാവാസികളെ പറ്റിച്ച് വീണ്ടും ഫ്‌ളാറ്റ് കമ്പനികള്‍; എസ് ഐ ബില്‍ഡേഴ്‌സില്‍ പണം നിക്ഷേപിച്ചവര്‍ കുടുങ്ങി; വാഗ്ദാനം ചെയ്ത ഫ്‌ളാറ്റ് നിര്‍മ്മാണം പാതിവഴിയില്‍
December 15, 2016 4:05 pm
തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്‌ളാറ്റ് തട്ടിപ്പുകേസില്‍ വീണ്ടുമൊരു സ്ഥാപനം കൂടി. പ്രമുഖ ബില്‍ഡേ്‌സായ എസ് ഐയാണ് പ്രവാസികളുള്‍പ്പെടെ നൂറ് കണക്കിന് പേരെ,,,
മാത്യുവിന്റെ കൊലപാതകം അനീഷ് മൊഴിമാറ്റി , കെട്ടിടത്തിന്റെ അടിത്തറയിളക്കി 12 മണിക്കൂര്‍ പരിശോധന വിഭലമായി
December 15, 2016 1:34 pm
തലയോലപ്പറമ്പ് :തലയോലപ്പറമ്പില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ അടിത്തറ ഇളക്കി 12 മണിക്കൂര്‍,,,
തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ പട്ടികടിച്ചു
December 15, 2016 1:21 pm
ന്യൂഡല്‍ഹി: തെരുവ് നായ്ക്കള്‍ക്കുവേണ്ടി തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിച്ച എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയേയും തെരുവ് നായ കടിച്ചു. ഡല്‍ഹി കേരള ഹൗസിന്‌സമീപത്ത് വെച്ചാണ്,,,
ശവക്കുഴി വെട്ടാനും പള്ളി തൂക്കാനുമായി മാത്രമായി ദളിത് ക്രൈസ്തവരെ ഒതുക്കുന്നു . കത്തോലിക്കാ സഭയില്‍ ദളിത് ക്രൈസ്തവരോട് വിവേചനമുണ്ടെന്ന് തുറന്നു സമ്മതിച്ച് മെത്രാന്‍ സമിതി
December 15, 2016 1:03 pm
ന്യൂഡല്‍ഹി:കത്തോലിക്കാ സഭയില്‍ ശക്തമായ വിധത്തില്‍ ദളിത് വിവേചനമുണ്ടെന്ന കാര്യം തുറന്നു സമ്മതിച്ച് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി രംഗത്തെത്തി. കത്തോലിക്കാ,,,
സരിത തന്റെ ഫോണില്‍ വിളിക്കാറുള്ളത് ഉമ്മന്‍ ചാണ്ടിയെ കിട്ടാന്‍; ചാണ്ടിയുടെ കള്ളങ്ങള്‍ പൊളിച്ച് വിശ്വസ്തനും; സലീം രാജിന്റെ മൊഴിയില്‍ മുന്‍മുഖ്യമന്ത്രിയുടെ പൊയ്മുഖം പൊളിയുന്നു
December 15, 2016 9:24 am
കൊച്ചി: സോളാര്‍ കേസില്‍ സലീം രാജിന്റെ മൊഴി മുഖ്യമന്ത്രിയ്ക്ക് കുരുക്കാകുമോ…? സോളാര്‍ കമ്മീഷനില്‍ സലീം രാജ് കഴിഞ്ഞ ദിവസം നല്‍കിയ,,,
ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്നു പരാതി.ദേശസ്നേഹം ചിലരുടെ മാത്രം കുത്തകയല്ലെന്ന് കമല്‍
December 15, 2016 4:39 am
തൃശൂര്‍: സിനിമാ തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ചു സംവിധായകന്‍ കമലിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കമലിന്റെ വീട്ടിലേക്കു മാര്‍ച്ച്,,,
ഉമ്മന്‍ ചാണ്ടിയും സരിതയെ വിളിക്കാറുണ്ടായിരുന്നു.തന്‍െറ ഫോണില്‍നിന്ന് ഉമ്മന്‍ ചാണ്ടി സരിതയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് സലിംരാജ്
December 15, 2016 4:21 am
കൊച്ചി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ മൊഴി. തന്റെ ഫോണിലൂടെയാണ് ഉമ്മന്‍ചാണ്ടി സരിതയുമായി,,,