മൂന്നാം തവണയുംപിണറായി സർക്കാർ !..75 സീറ്റുകള്‍ നേടും; ജില്ല തിരിച്ചുള്ള എന്‍ എസ് മാധവന്റെ പ്രവചനം പുറത്ത്
തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരും ! സീറ്റ് നില കൂടി പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. നിയമസഭ,,,
തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരും ! സീറ്റ് നില കൂടി പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. നിയമസഭ,,,
ന്യുഡൽഹി : മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രമേശ് ചെന്നിത്തല,,,
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റസമ്മത മൊഴിയുമായി ഭര്‍ത്താവായ പ്രതി. ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണം സമൂഹമാധ്യമങ്ങളിലെ അമിത,,,
നെടുങ്കണ്ടം: ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും,,,
തിരുവനന്തപുരം: കേരളത്തില്‍ എൽഡിഎഫ് തുടര്‍ഭരണമുണ്ടാകുമെന്ന് അവകാശപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. യുഡിഎഫും എൽഡിഎഫും പരസ്പരം അവർ,,,
ന്യുഡൽഹി : തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതൽ തിരിമറി കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി,,,
36 പന്തില്‍ സെഞ്ച്വറി..ആദ്യ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ..ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വൈഭവ് സൂര്യവൻഷി.ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ,,,
അഞ്ചരക്കണ്ടി ദന്തല്‍ കോളേ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം കെ റാമിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ,,,
ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായ വിമല ബിനു അഡ്മിന്‍ ആയ ഗ്രൂപ്പിലാണ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന ചാറ്റ് നടന്നത്.,,,
ഐപിഎല്ലിലെ ചിരവൈരികളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. 103 റൺസിന് മുംബൈ ഇന്ത്യൻസിനെ തകർത്തു. 208 റൺസ്,,,
കൊച്ചി : ദുരന്തങ്ങൾ ആവർത്തിക്കുന്നു , അന്വോഷണങ്ങൾ നടക്കുന്നു .നിർദേശങ്ങളും നടപടികളും ഉണ്ടാകണമെന്ന് നിർദേശിക്കുന്നു .പക്ഷെ എല്ലാം പ്രഹസനമാകുന്നു .മുണ്ടത്തിക്കോട്,,,
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും.,,,
© 2026 Daily Indian Herald; All rights reserved


