ബന്ധുനിയമനവിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി
October 14, 2016 5:30 pm
തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പി.കെ. ശ്രീമതിയും. സംഭവിച്ചത് പിഴവാണെന്ന് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ല എന്നും സി.പി.എം. സംസ്ഥാന,,,
ജയരാജന്റെ രാജി: സിപിഎമ്മിന്റെ ലക്ഷ്യം തുടർഭരണം; കരുത്ത് തെളിയിച്ച് പിണറായി; രണ്ടാമനാകാൻ ഐസക്ക്
October 14, 2016 3:20 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കുരുങ്ങി ഇ.പി ജയരാജൻ രാജി വച്ചതോടെ വിജയിച്ചത് മുഖ്യമന്ത്രി പിണറായി വിജന്റെ കരുത്ത്.,,,
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഭാര്യാസമേതം ഇന്നു കൊച്ചിയില്‍
October 14, 2016 2:49 pm
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ആദ്യവിജയം കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരാൻ ടീം ഉടമ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഭാര്യാസമേതം,,,
ജയരാജന്റെ രാജി പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിച്ഛായ ഉയര്‍ത്തി:കോടിയേരി
October 14, 2016 2:17 pm
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന്,,,
കൊലപാതക രാഷ്ട്രീയം: സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ.വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ചരിത്രദൗത്യമല്ല.
October 14, 2016 1:38 pm
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം.കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന പേരിലുള്ള മുഖപ്രസംഗത്തില്‍,,,
തിരുവനന്തപുരം വിജിലന്‍സ് കോടതിക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം
October 14, 2016 1:23 pm
തിരുവനന്തപുരം: വിജിലന്‍സ് കോടതിയില്‍നിന്നു മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. ഇ.പി. ജയരാജനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അതിക്രമം നടന്നത്.ജഡ്ജിയുടെ മുമ്പില്‍ വെച്ചായിരുന്നു അഭിഭാഷകരുടെ,,,
ജയരാജനെ രാജിവപ്പിച്ച് പ്രതിപക്ഷത്തെ കുടുക്കാന്‍ പിണറായി.ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കുരുക്കില്‍ !അഞ്ചു വര്‍ഷത്തെ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ്
October 14, 2016 1:15 pm
തിരുവനന്തപുരം:ബന്ധു നിയമനത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യു.ഡി എഫും കുരുക്കില്‍ ! എല്‍.ഡി.എഫ് മന്ത്രിമാരുടെ ബന്ധുനിയമനങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ മുന്‍,,,
ജയരാജന്റെ രാജി ഇന്ന്: യുഡിഎഫ് സർക്കാരിന്റെ നിയമനങ്ങളും അന്വേഷണ പരിധിയിൽ
October 14, 2016 11:47 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ വിവാദത്തിലാക്കിയ ബന്ധു നിയമത്തിൽ മന്ത്രി ഇ.പി ജയരാജനെ പുറത്താക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയിൽ,,,
ജയരാജനെ പുറത്താക്കി പാര്‍ട്ടിയുടെ ജനകീയ മുഖം വീണ്ടെടുക്കാന്‍ നീക്കം
October 14, 2016 3:04 am
മന്ത്രി ഇ.പി ജയരാജനെതിരെ നടപടി എടുക്കേണ്ടത് വിജിലന്‍സും സര്‍ക്കാരുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്തെ സംഭവ,,,
മതസ്പര്‍ധ വളര്‍ത്തുന്ന വിവാദ പാഠഭാഗം പഠിപ്പിച്ചിട്ടില്ലെന്ന് പീസ് സ്‌കൂള്‍ മാനേജ്‌മെന്റ്
October 14, 2016 2:57 am
കൊച്ചി: മതേതരത്വത്തിന് എതിരായ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്നും തീവ്രവാദത്തെയും മതപരിവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നുമുള്ള ആരോപണങ്ങളില്‍ വിശദീകരണവുമായി കൊച്ചിയിലെ പീസ് എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ്,,,
മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ഫാ. മാത്യൂസ്; ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി 20 ഭവനരഹിതർക്കു ദാനം ചെയ്തു
October 13, 2016 9:50 pm
നിലമ്പൂർ: ഒരു കോടി രൂപ വിലമതിക്കുന്ന ഒരേക്കർ സ്വന്തം ഭൂമി 20 ഭവനരഹിതർക്കു ദാനം ചെയ്തു വൈദികന്‍ സമൂഹത്തിനു മുന്നില്‍,,,
യേശുദാസ് വീണ്ടും ശബരിമലയില്‍ പോയതിനെ വിമര്‍ശിച്ച് ക്രിസ്ത്യന്‍ ലേഖനം .ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് വിശ്വാസികള്‍ ഇത്തരം പ്രവര്‍ത്തികളെ അനുകരിക്കരുതെന്നും മുന്നറിയിപ്പ്
October 13, 2016 8:13 pm
യേശുദാസ് വീണ്ടും ശബരിമലയില്‍ പോയതിനെ വിമര്‍ശിച്ച് ക്രിസ്ത്യന്‍ ബ്ളോഗുകളില്‍ ലേഖനവും വിമര്‍ശനവും .ബൈബിളില്‍ പറയുന്ന ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് യേശുദാസ്,,,