ഫാര്‍മേഴ്സ് റിലീഫ് ഫോറം സ്ഥാപകന്‍ എ.സി വര്‍ക്കി അന്തരിച്ചു..പൊലിഞ്ഞുപോയത് കര്‍ഷകരുടെ അവകാശ പോരാട്ടത്തിന്റെ നായകന്‍
September 18, 2016 12:50 am
കോഴിക്കോട്: ഫാര്‍മേഴ്സ് റിലീഫ് ഫോറം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.സി വര്‍ക്കി അന്തരിച്ചു. എഴുപത് വയസായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍,,,
മഞ്ജു വാര്യര്‍ ബിജെപി രാഷ്ട്രീയത്തിലേക്ക് ?… മോദിക്ക് മുന്നില്‍ മുമ്പില്‍ നൃത്തമാടും
September 18, 2016 12:16 am
കോഴിക്കോട് :മഞ്ജു വാര്യര്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമാക്കിക്കൊണ്ട് ഈ മാസം 23ന് കോഴിക്കോട് ആരംഭിക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലില്‍,,,
ഉമ്മന്‍ചാണ്ടി സൗമ്യയുടെ അമ്മയെ സന്ദര്‍ശിച്ചു..ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നത് ഗൂഢാലോചന
September 17, 2016 11:34 am
ഷൊര്‍ണൂര്‍: സുപ്രീംകോടതിയില്‍ സൗമ്യ വധക്കേസ് വാദിക്കുന്നതില്‍ സര്‍ക്കാറിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. പ്രതി,,,
സൗമ്യ വധക്കേസ്: ഇടതുസര്‍ക്കാര്‍ മാപ്പു പറയണം -ഉമ്മന്‍ചാണ്ടി
September 17, 2016 11:28 am
തിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പിലെ വീഴ്ചക്ക് ഇടതു സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുകളുടെ ഏകോപന ചുമതലയുള്ള,,,
ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ലൈംഗിക വൈകൃതത്തിനിടമപ്പെട്ടയാളായ അസം സ്വദേശി അമീറുല്‍ ഇസ്‌ലാം പ്രതി.അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും
September 17, 2016 11:17 am
കൊച്ചി :പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം,,,
പയ്യന്നൂരില്‍ ടിപ്പര്‍ ഒാട്ടോയിലിടിച്ച് നാലു മരണം
September 16, 2016 8:15 pm
കണ്ണൂര്‍: പയ്യന്നൂരില്‍ ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് നാലു മരണം. രാമനിലയം വടക്കുംപ്പാട്ട് സ്വദേശികളായ രമേശന്‍(38) ഭാര്യ ലളിത (32) ആരാധ്യ (3),,,
ഗോവിന്ദച്ചാമിയുടെ പേര് ചാര്‍ലി; ക്രിസ്തുമതം സ്വീകരിച്ചത് മറച്ചുവെച്ചതെന്തിന്? ആളൂരിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചുവെന്ന് സൂചന
September 16, 2016 6:25 pm
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വൈദികര്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞെന്ന് റിപ്പോരട്ട്. ഗോവിന്ദച്ചാമി ഒരു ക്രിസ്ത്യനാണെന്നും ഇയാളുടെ പേര് ചാര്‍ലി എന്നാണെന്നും,,,
തിരുവനന്തപുരത്ത് ഹൈടെക്ക് മോഡല്‍ തട്ടിപ്പ് വീണ്ടും; ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു
September 16, 2016 4:25 pm
തിരുവനന്തപുരം: കനത്ത സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിട്ടും തിരുവനന്തപുരത്ത് വീണ്ടും ഹൈടെക്ക് മോഡല്‍ തട്ടിപ്പ്. രണ്ട് പേര്‍ക്ക് പണം നഷ്ടപ്പെട്ടു. ഒരുലക്ഷത്തോളം,,,
വര്‍ഗീയത വളര്‍ത്തുന്നു; ശ്രീനാരയണ ഗുരുവിനെ ഹിന്ദു സന്ന്യാസിയായി ചിത്രീകരിച്ച ബിജെപിക്കെതിരെ ചെന്നിത്തല
September 16, 2016 3:23 pm
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെപ്പറ്റിയുള്ള ബിജെപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബിജെപി വര്‍ഗീയ വളര്‍ത്തുകയാണെന്ന് ചെന്നിത്തല പറയുന്നു.,,,
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ കപടപുരോഗമനവാദികള്‍ വളച്ചൊടിക്കുന്നുവെന്ന് ബിജെപി
September 16, 2016 11:58 am
തിരുവനന്തപുരം: ഹൈന്ദവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച സന്യാസിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ബിജെപി. ഒരു കാലത്ത് അവഹേളിച്ചവര്‍ ഇപ്പോള്‍ കൊണ്ടുനടക്കുകയാണെന്നും ഗുരുവിന്റെ ആശയങ്ങളെ കപടപുരോഗമനവാദികള്‍,,,
ധന്യ കൊലപാതകം; മദ്യപിച്ച് വീടിനുചുറ്റും കറങ്ങിയശേഷം ഷക്കീര്‍ കൊലനടത്തി; വീട്ടില്‍ കയറി വീട് പൂട്ടിയത് വിനയായി
September 16, 2016 11:28 am
മേട്ടുപ്പാളയം: ധന്യ കൊലപാതകേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേട്ടുപ്പാളത്തെ വീട്ടില്‍ വച്ച് മലയാളി യുവതി ധന്യ(23)യെ കൊലപ്പെടുത്തിയ,,,
മുസ്ളിം നേതാവ് എം കെ മുനീര്‍ ഗണേശോത്സവത്തില്‍ പങ്കെടുത്ത സംഭവം;വിശദീകരണം എഴുതി നല്‍കി
September 16, 2016 11:13 am
കോഴിക്കോട്: ശിവസേന സംഘടിപ്പിച്ച ഗണേശോല്‍സവത്തില്‍ പങ്കെടുത്ത സംഭവത്തില്‍ എം കെ മുനീര്‍ വിശദീകരണം എഴുതി നല്‍കി.ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എംകെ,,,