പിണറായി ആന്റണിക്ക് പഠിക്കുവാണെന്ന് അണികള്‍ …. കണ്ണൂരില്‍ സിപിഎമ്മും എസ് പിയും നേര്‍ക്കുനേര്‍;നിയമം നടപ്പാക്കുന്നതിലെ കര്‍ക്കശ നിലപാടില്‍ സി.പി.എമ്മിന് അതൃപ്തി .. തെറിപ്പിക്കാന്‍ നീക്കം
September 12, 2016 12:21 am
കണ്ണൂര്‍:നിയമം നടപ്പില്‍ വരുത്തുന്നതിലെ കര്‍ക്കശ നിലപാടില്‍ കണ്ണൂരിലെ പോലീസ് മേധാവിയോട് സി.പി.എമ്മിന് അതൃപ്തി . പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി,,,
ഉമ്മന്‍ ചാണ്ടിയുടെ ചാവേര്‍ ജോസഫിന്റെ എം എല്‍ എ സ്ഥാനം തെറിക്കും ? മകന്റെ പേരിലുള്ള എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് തിരഞ്ഞെടുപ്പിന് മുമ്പ് ലക്ഷങ്ങള്‍ ഒഴുകിയെത്തിയതായി കേസ് .ബാബുവിനു പുറകെ ജോസഫും വിജിലന്‍സ് കുരുക്കില്‍
September 11, 2016 4:28 pm
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി,അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയും തെരഞ്ഞെടുപ്പില്‍ അയോഗ്യത കല്‍പിക്കപ്പെടുന്നതിന് ചട്ടലംഘനം നടത്തി എന്നിങ്ങനെ മൂന്നു വ്യത്യസ്ത കേസുകളില്‍,,,
കാര്‍ കിട്ടി നമ്പര്‍ 77. കമ്മീഷന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണം: നിലപാട് മാറ്റാതെ പൊരുതാനുറച്ച് വി.എസ് …
September 11, 2016 3:03 pm
തിരുവനന്തപുരം: ഓഫീസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണമെന്ന നിലപാടാണ് വി.എസ്,,,
ബാബുവിനെതിരെ അന്വേഷണം വിജിലന്‍സ് സംഘത്തെ വിപുലീകരിച്ചു.ബാബുവിന്റെ വിദേശ ഇടപാടുകള്‍, വിജിലന്‍സ് അന്വേഷണമാരംഭിച്ചു
September 11, 2016 2:38 pm
കൊച്ചി: മുന്‍ മന്ത്രി ബാബുവിനെതിരെ അന്വേഷണം കൂടുതല്‍ ശക്തമാക്കി വിജിലന്‍സ് സംഘം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ടു,,,
ഓടുന്ന ട്രെയിനില്‍ നിന്ന് യുവതി പമ്പയാറ്റിലേക്ക് എടുത്തുചാടി;ജീവന്‍ പണയംവച്ച് യുവാക്കള്‍ രക്ഷപെടുത്തി
September 11, 2016 1:58 pm
ചെങ്ങന്നൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് പമ്പയാറ്റിലേക്ക് എടുത്തുചാടിയ യുവതിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആറന്മുള വല്ലന സ്വദേശിയായ,,,
ഓഫിസിനുള്ളിൽ ജീവനക്കാരിയുമായുള്ള അവിഹിതം സിസിടിവി ക്യാമറയിൽ കുടുങ്ങി; ഭർത്താവിനെയും കാമുകിയെയും ഭാര്യ ഓഫിസിൽ കയറി തല്ലി
September 11, 2016 10:28 am
ക്രൈം ഡെസ്‌ക് തിരുവനന്തപുരം: ഓഫിസ് ജീവനക്കാരിയുമായുള്ള അവിഹിത ബന്ധം സിസിടിവി ക്യാമറയിൽ കുടുങ്ങി, സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഭർത്താവിനെയും കാമുകിയെയും,,,
കാമുകന്‍ വഞ്ചിച്ചു…ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം
September 11, 2016 6:00 am
ബംഗളുര്‍ :ബംഗളുരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യാ ശ്രമംനടത്തി. തൃശൂര്‍ സ്വദേശിയായ യുവാവുമായ,,,
എ ഗ്രൂപ്പിന്റെ പണം കായ്പ്പിക്കുന്ന വൃക്ഷങ്ങളായ കെ. ബാബു,ബെന്നി ബെഹന്നാന്‍ എന്നിവരെ ഒതുക്കാന്‍ സുധീരന്‍. ബാബുവിനെതിരായ കേസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കും–സുധീരന്‍
September 11, 2016 4:37 am
തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കേസിന്‍െറ എല്ലാവശങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.,,,
കാസര്‍കോടിന് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
September 10, 2016 5:34 pm
കൊല്ലം: കാസര്‍കോട് ജില്ലയിലേക്കു സ്ഥലം മാറ്റിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരിലായിരുന്നു സ്ഥലംമാറ്റം.,,,
ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണ് ബിജെപി-ആര്‍എസ്എസിന്റെ പ്രതികരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍
September 10, 2016 2:51 pm
തിരുവനന്തപുരം: ക്ഷേത്രങ്ങളെ ആയുധ പരിശീലന കേന്ദ്രങ്ങളാക്കാനും ആചാരങ്ങളെ വര്‍ഗീയപരമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് പ്രവൃത്തികളെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍ എത്തി.,,,
എംവി ശ്രേയാംസ്‌കുമാറിന്റെ കൈവശം 14ഏക്കര്‍ സര്‍ക്കാര്‍ ഭൂമി
September 10, 2016 1:42 pm
തലശ്ശേരി: അനധികൃതമായി ഭൂമി കയ്യേറിയ കേസില്‍ മുന്‍ എംഎല്‍എ കുടുങ്ങും. മുന്‍ എംഎല്‍എ എംവി ശ്രേയാംസ്‌കുമാര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാണ്,,,
തെരുവുനായ സ്ത്രീയുടെ മൂക്കും ചുണ്ടും കടിച്ചുകീറി
September 10, 2016 10:47 am
കണ്ണൂര്‍: തെരുവുനായയെ ഭയന്ന് മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷമൊക്കെ ദുഃഖത്തിലാകും. തലശേരിയില്‍ വീണ്ടും തെരുവുനായ ആക്രമണമുണ്ടായി. സ്ത്രീയുടെ മൂക്കും ചുണ്ടും തെരുവുനായ,,,