കേരളത്തിന് താങ്ങാന്‍ കഴിയാത്ത തെളിവുകളുമായി സരിത മുങ്ങിയോ? സോളാര്‍കമ്മീഷനില്‍ നിന്ന് മുങ്ങാനുള്ള നീക്കം നടക്കില്ല
May 31, 2016 7:25 pm
കൊച്ചി: കേരളത്തിനു താങ്ങാന്‍ കഴിയാത്ത തെളിവുകള്‍ സോളാര്‍ കമ്മീഷന് നല്കാന് പോകുന്നുവെന്ന് പലതവണ പ്രഖ്യാപനം നടത്തിയ സോളാര്‍ തട്ടിപ്പുകാരി സരിത,,,
കലാഭവന്‍മണിയുടെ മരണത്തില്‍ അന്വേഷണം വഴിതെറ്റുന്നുവെന്ന പരാതിയുമായ ഭാര്യനിമ്മി; സുഹൃത്തുക്കളെ ചോദ്യം ചെയ്യണം
May 31, 2016 7:02 pm
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിതെറ്റുന്നുവെന്ന് ഭാര്യ നിമ്മി. കേസ് തെളിയിക്കാന്‍ ആവശ്യമായ എല്ലാ തെളിവുകളും മരണത്തിന്,,,
തന്നെ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചാതായി ഇ എസ് ബിജിമോള്‍ എംഎല്‍എുടെ വെളിപ്പെടുത്തല്‍; തനിക്കൊപ്പമുള്ളവര്തന്നെയാണ് ഇതിനു പിന്നില്‍
May 31, 2016 4:37 pm
ഇടുക്കി : തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വധിക്കാന്‍ ശ്രമമുണ്ടായതായി പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരിലാണ് തന്നെയും,,,
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച സിപിഎം പ്രവര്ത്തകന് മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്ക് ;പ്രാകൃത നടപടിയെന്ന് ഇപി ജയരാജന്
May 31, 2016 3:52 pm
ബത്തേരി: സോഷ്യല്‍മീഡിയയിലുടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിമര്‍ശിച്ചു എന്നാരോപിച്ച് യുവാവിനും കുടുംബത്തിനും മഹല്ല് കമ്മറ്റിയുടെ ഊരുവിലക്ക് വിവാദമാകുന്നു. അമ്പലവയല്‍,,,
ജേക്കബ് തോമസിന്റെ നിയമനം അഴിമതിക്കാര്‍ക്ക് പിണറായി വിജയന് നല്കുന്ന മുന്നറിയിപ്പ്
May 31, 2016 2:26 pm
തിരുവനന്തപുരം: കര്‍ക്കശ നിലപാടുമായി മുഖ്യമന്ത്രിയും അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കാത്ത വിജിലന്‍സ് ഡയറകറുമായതോടെ സംസ്ഥാനത്തെ അഴിമതിക്കാര്‍ ഇനി വെള്ളം കുടിക്കും. അഴിമതിക്കെതിരായ നിലപാടില്‍,,,
അതിരിപ്പിള്ളി പദ്ധതി പ്രഖ്യാപനം തിരിച്ചടിയായി; പ്രതിഷേധവുമായി ശാസ്ത്ര സാഹിത്യ പരിഷത്തും;ഇടതു സഹയാത്രീകരും കടുത്ത നിരാശയില്‍
May 31, 2016 2:04 pm
തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയ്ക്കുവേണ്ടി തുടക്കത്തിലേ പിടിവാശിപിടിച്ചത് തിരച്ചടിയായെന്ന വിലലയിരുത്തലില്‍ ഇടതുമുന്നണി. വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും അതിരപ്പിള്ളി പദ്ധത നടപ്പാക്കുമെന്ന്,,,
കൊലയാളിയുടെ പുതിയ ഡിഎന്‍എ കണ്ടെത്തി; ജിഷ വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
May 31, 2016 1:32 pm
കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കൊലയാളിയുടെതെന്ന് സംശയിക്കുന്നയാളുടെ ഡിഎന്‍എ അന്വേഷണ സംഘത്തിന്വീണ്ടും ലഭിച്ചതാണ് വഴിത്തിരിവാകുന്നത്. ജിഷയുടെ നഖത്തില്‍,,,
സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും പോയിട്ടില്ലെന്ന് ടിപി സെന്‍കുമാര്‍
May 31, 2016 11:40 am
തിരുവനന്തപുരം: സ്ഥാനമാറ്റത്തിനെക്കുറിച്ച് ടിപി സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നു. പോലീസ് തലപ്പത്തെ അഴിച്ചു പണിയില്‍ സെന്‍കുമാറിന് അതൃപ്തിയുണ്ടെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നത്.,,,
വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ സെന്‍കുമാറിനെ മാറ്റുന്നു; അഴിച്ചുപണിയില്‍ സെന്‍കുമാറിന് അതൃപ്തി
May 31, 2016 10:24 am
തിരുവനന്തപുരം: വിരമിക്കാന്‍ ഇനിയും ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് ഡിജിപി സ്ഥാനത്തുനിന്ന് ടിപി സെന്‍കുമാറിനെ മാറ്റുന്നത്. പോലീസ് തലപ്പത്തെ പുതിയ അഴിച്ചു,,,
ജിഷയുടെ സഹോദരിക്ക് ജോലി; സര്‍ക്കാര്‍ ഉത്തരവിറങ്ങി
May 30, 2016 11:53 pm
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയായി. കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ അറ്റന്‍ഡര്‍ ആയിട്ടാണ് നിയമനം. ഇതു സംബന്ധിച്ച്,,,
സെന്‍കുമാര്‍ തെറിച്ചു; ജേക്കബ് തോമസ് വിജിലന്‍സ് മേധാവി;കഴിഞ്ഞ സര്‍ക്കാരിലെ അഴിമതിക്കാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍
May 30, 2016 11:36 pm
തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ ഡിജിപി സെന്‍കുമാര്‍ തെറിച്ചു. പകരം ലോക്നാഥ് ബഹ്ര ഡി.ജി.പിയാക്കി. യുഡിഎഫ് സര്‍ക്കാര്‍ സുപ്രധാന പദവികളില്‍,,,
വൈശാഖമഹോത്സവവും കാനന നടുവിലെ പർണ്ണശാലയും
May 30, 2016 7:59 pm
വർഷത്തിൽ പതിനൊന്നു മാസങ്ങളിലും ദേവഗണങ്ങൾ പൂജക്ക് എത്തുന്ന ഒരു സ്ഥലം പിന്നിട് ഒരു ഇരുപതിയെഴുനാൽ കാനന മധ്യത്തിലെ ആ പുണ്യ,,,