ഒളിവില്‍ പോയെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; തങ്കച്ചനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു
May 30, 2016 7:21 pm
തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും താന്‍ ഒളിവില്‍പോയെന്നത് ചില മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിടുന്ന കുപ്രചരണം മാത്രമാണെന്നും,,,
ആര്‍ഡിഒ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പൊക്കി
May 30, 2016 5:39 pm
കൊച്ചി: കൈക്കൂലിക്കേസില്‍ മൂവാറ്റുപുഴ ആര്‍ഡിഒ അറസ്റ്റിലായി. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആര്‍ഡിഒ മോഹനന്‍ പിള്ളയെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്. ഡാനിയല്‍,,,
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോണ്‍ബ്രിട്ടാസും ഡല്‍ഹിയിലെത്തിയത് എന്തിന് ? സര്‍ക്കാരിന്റെ ഭാഗമല്ലാത്ത ബ്രിട്ടാസ് പിണറായിയെ അനുഗമിച്ചത് ഗുരുതരമായ വീഴ്ച്ച
May 30, 2016 5:13 pm
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി ഔദ്യേഗിക സന്ദര്‍ശനത്തിനൊപ്പം കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസും പങ്കെടുത്തത് വിവാദമാകുന്നു. പിണറായി,,,
കോണ്‍ഗ്രസ് ഇങ്ങനെ മരിച്ചു വീഴുമെന്ന് കരുതിയില്ലെന്ന് കെ.ശങ്കരനാരായണന്‍
May 30, 2016 5:03 pm
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചു വരില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പക്ഷേ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ മരിച്ചു വരുമെന്ന് കരുതിയില്ലെന്നും മഹാരാഷ്ട്ര,,,
ഡിസല്‍ വാഹന നിരോധനം; സംസ്ഥാനത്ത് ജൂണ്‍ പതിനഞ്ചിന് മോട്ടോര്‍ വാഹന പണിമുടക്ക്
May 30, 2016 4:03 pm
തിരുവനന്തപുരം: ഡീസൽ വാഹനനിയന്ത്രണത്തിൽ പ്രതിഷേധിച്ച് ജൂൺ 15 ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്. സംസ്ഥാനത്തെ ആറു കോർപറേഷൻ നഗരങ്ങളിൽ,,,
ജിഷ വധകകേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി; അന്വേഷണ പുരോഗതി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
May 30, 2016 2:13 pm
കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു ഹൈക്കോടതി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്കു നല്‍കേണ്ടതില്ല. മരിച്ചാലും ഇരയുടെ പേരു മാധ്യമങ്ങളില്‍,,,
തങ്കച്ചന് പറഞ്ഞത് പച്ചക്കളളമെന്ന് നാട്ടുകാര്‍; ജിഷയുടെ മാതാവ് തങ്കച്ചന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്നു; അന്വേഷണം നീങ്ങുന്നത് ഉന്നതനെ ലക്ഷ്യംവച്ച്
May 30, 2016 1:01 pm
കൊച്ചി: ജിഷയുടെ അമ്മ തങ്കച്ചന്റെ വിട്ടില്‍ ജോലിയ്ക്ക് നിന്നിട്ടില്ലെന്ന് വാദം പച്ചക്കള്ളമാണെന്ന് നാട്ടുകാര്‍. മുപ്പത് വര്‍ഷം മുമ്പ് ജിഷയുടെ അമ്മ,,,
പ്രതിപക്ഷത്തായിരുന്നപ്പോള്‍ തങ്കച്ചന്റെ നിയമവിരുദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് ഓശാനപാടി; ജിഷ വധക്കേസില്‍ സിപിഎം ആര്‍ക്കൊപ്പം ?
May 30, 2016 12:31 pm
കോഴിക്കോട്: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണങ്ങളും പുതിയ തെളിവുകളും പുറത്ത് വരുമ്പോള്‍ ആഭ്യന്തര മന്ത്രി പിണറായി വിജയന്‍,,,
മോഹന്‍ലാലിനു പിറകെ സാബുമോന്റെ തെറിവിളി കിട്ടിയത് കലാഭവന്‍ മണിയുടെ സഹോദരന്
May 30, 2016 11:49 am
കൊച്ചി: പ്രശസ്ത താരം മോഹന്‍ലാലിനെ പരസ്യമായി തെറിവിളിച്ച സാബുമോന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ്. ഇപ്പോള്‍ സാബുമോന്റെ തെറിവിളി കിട്ടിയിരിക്കുന്നത് കലാഭവന്‍,,,
സാബു എന്തും ചെയ്യാന്‍ മടിക്കാത്തവനാണ്; അയാള്‍ക്ക് മനോരോഗമാണ്; മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് മണിയുടെ സഹോദരന്‍
May 30, 2016 11:22 am
തൃശൂര്‍: വിഷമദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണി മരിച്ചതെന്ന റിപ്പോര്‍ട്ട് വന്നതോടെ മണിയുടെ സുഹൃത്തുക്കള്‍ക്കെതിരായി സഹോദരന്‍ ആര്‍ എല്‍ വി,,,
മകന്റെ വെടിയേറ്റു മരിച്ച വിദേശമലയാളികളുടെ തലയും ഉടല്‍ ഭാഗങ്ങളും കണ്ടെത്തി
May 30, 2016 10:10 am
കോട്ടയം: വെടിയേറ്റു മരിച്ച വിദേശമലയാളികളുടെ തലയും മറ്റു ശരീരഭാഗങ്ങളും പലയിടങ്ങളില്‍ നിന്നായി കണ്ടെത്തി. മകന്‍ കൊലപ്പെടുത്തിയെന്ന് പറയുന്ന ജോയ് വി,,,
ജിഷ കൊലപാതകം; പോലീസ് മോശമായി പെരുമാറുന്നുവെന്ന് ജിഷയുടെ സുഹൃത്തുക്കള്‍
May 30, 2016 9:45 am
പെരുമ്പാവൂര്‍: ജിഷ കൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് പറഞ്ഞ സുഹൃത്തുക്കളോട് പോലീസ് മോശമായി പെരുമാറുന്നുവെന്ന് പരാതി. തങ്ങളെ നിരന്തരം,,,