വിരമിയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പിന്‍സിപ്പലായി പ്രമോഷന്‍; വിദ്യാഭ്യാസ മന്ത്രിയുടെ സുഹൃത്തിന് വേണ്ടി നിയമം കാറ്റില്‍ പറക്കും !
June 1, 2016 7:50 pm
തിരുവനന്തപുരം: പ്രൊഫസര്‍ക്ക് പെന്‍ഷന്‍ പറ്റുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രമോഷന്‍ അതും പിന്‍സിപ്പലായി അതിനുള്ള യോഗ്യാതയാകട്ടെ ഇടതുപക്ഷ യൂണിയന്റെ സംസ്ഥാന,,,
ഏറ്റെടുത്ത കേസുകളൊന്നും തെളിയിക്കാതിരുന്നിട്ടില്ല; ജിഷ വധക്കേസില്‍ നേരിട്ട് അന്വേഷണമെന്ന് ഡിജിപി; തങ്കച്ചനെ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ്
June 1, 2016 7:18 pm
തിരുവനന്തപുരം: ജിഷവധക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഉന്നയിച്ച,,,
ജിഷയുടെ പിതാവിനെ കണ്ടത് സത്യാവസ്ഥ തിരക്കാന്‍; വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിയത് എന്തിനാണെന്ന് ചോദിച്ചറിഞ്ഞു; വിവാദത്തിലായ പോലീസുകാരന്റെ വെളിപ്പെടുത്തല്‍
June 1, 2016 6:56 pm
കൊച്ചി: ജിഷയുടെ പിതാവിനെ താന്‍ ആശുപത്രിയില്‍ ചെന്ന് കണ്ടിരുന്നതായി സിവില്‍ പോലീസ് ഓഫിസര്‍ വിനോദ്. ജിഷ വധക്കേസ് അന്വേഷിച്ചിരുന്ന സംഘത്തലവന്‍,,,
കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ജീവന് ഭീഷണി; ജിഷയുടെ അച്ഛന്‍ ജീവിക്കുന്ന മരണം മുന്നില്‍ കണ്ട്
June 1, 2016 1:06 pm
കൊച്ചി: കോണ്‍ഗ്രസ് നേതാവില്‍നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ജിഷയുടെ അച്ഛന്‍ പാപ്പു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ജോമോന്‍ പുത്തന്‍ പുരക്കലിനെതിരെതിരെ പരാതി നല്‍കിച്ചത്.,,,
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു; ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിനുവേണ്ടി രംഗത്തിറങ്ങും
June 1, 2016 11:51 am
തിരുവനന്തപുരം: കേരള ബ്‌ളാസ്റ്റേഴ്‌സ് ടീമിന്റെ സഹ ഉടമയും ബ്രാന്‍ഡ് അംബാസിഡറുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ബുധനാഴ്ച,,,
വില കൂടുന്നത് രണ്ടാംതവണ; ഗാര്‍ഹിക സിലിണ്ടറിന് 23ഉം; വാണിജ്യ സിലിണ്ടറിന് 38രൂപയും കൂട്ടി
June 1, 2016 9:52 am
കൊച്ചി: സാധാരണക്കാരനെ പ്രതിസന്ധിയിലാക്കി പാചകവാതകത്തിന് വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഈ മാസം ഇത് രണ്ടാംതവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. ഗാര്‍ഹിക,,,
അവധിക്കാലം തീര്‍ന്നു; സ്‌കൂളുകള്‍ തുറന്നു; ഇനി ക്ലാസ് മുറിയുടെ വര്‍ണച്ചുമരുകള്‍ക്കുള്ളില്‍ കളിയും ചിരിയും
June 1, 2016 9:37 am
വീട്ടിലും തൊടിയിലും സിംഹവും പുലിയും കളിച്ചു നടന്ന അവധിക്കാലം തീര്‍ന്നു. ഇനി ക്ലാസ് മുറിയുടെ വര്‍ണച്ചുമരുകള്‍ക്കുള്ളില്‍ കളിയും ചിരിയും. പുതിയൊരു,,,
ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ അടുത്തബന്ധുക്കള്‍ തന്നെ; പോലീസിന് വിവരങ്ങള്‍ ലഭിച്ചു
June 1, 2016 9:11 am
കൊച്ചി: ജിഷ കൊലപാതകം ഒരു മാസം പിന്നിടുമ്പോള്‍ പുതിയ അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. ജിഷയുടെ കൊലപാതകത്തിനു,,,
കേരള പോലീസിനെ ഭരിച്ചു വിലസിയ പോലീസ് അസോസിയേഷന്‍ നേതാവിന് പിണറായി കൊടുത്ത പതിനാറിന്റെ പണി
June 1, 2016 12:38 am
തിരുവനന്തപുരം: ഡിജിപി സെന്‍കുമാറിന്‍റെ കസേര തെറിപ്പിച്ചതിനു പിന്നാലെ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് വിലസിയ കോണ്‍ഗ്രസ് അനുകൂലികളായ പോലീസുകാര്‍ക്ക് പുതിയ സര്‍ക്കാര്‍,,,
പ്രക്യതി നമുക്കായി കനിഞ്ഞനുഗ്രഹിച്ചുതന്നയീ ജലസൗന്ദര്യത്തെ തടഞ്ഞുനിര്‍ത്തിയിട്ടുവേണോ? നമുക്ക് വൈദ്യുതിയുല്‍പ്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍?
June 1, 2016 12:10 am
പ്രക്യതി നമുക്കായി കനിഞ്ഞനുഗ്രഹിച്ചുതന്നയീ ജലസൗന്ദര്യത്തെ തടഞ്ഞുനിര്‍ത്തിയിട്ടുവേണോ? നമുക്ക് വൈദ്യുതിയുല്‍പ്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍? അങ്ങ് തെക്ക് ആലപ്പുഴജില്ലയിലെ ചേപ്പാടിനു പടിഞ്ഞാറായി ചൂളത്തെരുവില്‍ രാജ്യത്തിന്റെ,,,
മഹാരാഷ്ട്രയിലെ ആയുധ നിര്‍മ്മാണ ശാലയിലെ തീപിടുത്തം: മരിച്ചവരില്‍ മലയാളി സൈനികനും
May 31, 2016 10:59 pm
മുംബൈ: മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ ആയുധ സംഭരണശാലയില്‍ തീപിടിച്ച് 17 സൈനികര്‍ കൊല്ലപ്പെട്ടത്തില്‍ മലയാളിയും. തിരുവനന്തപുരം തിരുമല വേട്ടമുക്കില്‍ കൂട്ടവിള എന്‍,,,
ചോദിച്ചത് സി ബി ഐകിട്ടിയത് ബിഎസ്എഫ്; ഋഷിരാജ് സിംഗ് കേരളത്തില്‍ തന്നെ തുടരും
May 31, 2016 9:23 pm
തിരുവനന്തപുരം: സിബിഐയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്നു കാട്ടി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിങ് കേന്ദ്ര സർക്കാരിന് നല്‍കിയ കത്തിന് മറുപടി.,,,