എം വി നികേഷ് കുമാറിനെതിരെ വി എസ് അച്യുതാനന്ദന്‍; നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് നല്‍കിയ കത്ത് പുറത്ത്
April 27, 2016 10:40 pm
തിരുവനന്തപുരം: അഴിക്കോട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംവി നികേഷ്‌കുമാറിനെതിരെ കുരുക്ക് മുറുകുന്നു. റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്‍മാന്‍ ലാലി ജോസഫിന്റെ ഓഹരികള്‍,,,
അബൂബക്കര്‍ മുസ്ല്യാര്‍ ബിജെപിയുമായി കൂട്ട് കൂടുന്നു: തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കാന്തപുരത്തോട് മാപ്പു പറഞ്ഞു
April 27, 2016 7:41 pm
കുന്ദമംഗലം : കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്മശ്രീ ലക്ഷ്യമാക്കി ബി.ജെ.പിയുമായി രഹസ്യ ഇടപാടുണ്ടാക്കി എന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ഓണലൈന്‍,,,
കൊച്ചിയില്‍ നടന്നത് അശ്ലീല പ്രദര്‍ശനമല്ലേ? ഏഴു സ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി
April 27, 2016 5:26 pm
കൊച്ചി: നഗ്നത പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് ഏഴു സ്ത്രീകള്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. നടന്നത് അശ്ലീല പ്രദര്‍ശനമല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കേസ്,,,
തൃപ്തി ദേശായി ശബരിമല നട കയറുമോ? സ്ത്രീ പ്രവേശനം വേണമെന്നാവശ്യവുമായി തൃപ്തി
April 27, 2016 4:28 pm
മുംബൈ: മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് പരിഹാരമായത്. തൃപ്തി,,,
ആലുവ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടി 16കാരി മരിച്ചു; മരിച്ചത് കുട്ടമശേരി സ്വദേശി അഖില
April 27, 2016 3:57 pm
ആലുവ: ആലുവ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു. കുട്ടമശേരി സ്വദേശി അഖില രാജേഷ് (16) ആണ് മരിച്ചത്.,,,
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; വര്‍ഗീയ പാര്‍ട്ടിയ്യല്ലെന്നും മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത
April 27, 2016 1:10 pm
കൊച്ചി: ബിജെപി മുന്നണിക്കനുകൂലമായി ക്രിസ്ത്യന്‍ ബിഷപ്പ്. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത,,,
ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രി
April 27, 2016 12:01 pm
കോട്ടയം: വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശാഭിമാനിയാണ് ഇത് സംബന്ധിച്ച,,,
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.59 ശതമാനം; പത്തനംതിട്ട ജില്ല മുന്നില്‍
April 27, 2016 11:48 am
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമായി. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.,,,
കേരളം വെന്തുരുകുന്നു; കൊടു ചൂട് മറികടക്കാനാകാതെ മലയാളികള്‍: മലമ്പുഴയില്‍ 41.9 ഡിഗ്രി റെക്കോര്‍ഡ് ചൂട്
April 27, 2016 11:09 am
തിരുവനന്തപുരം: കൊടും ചൂടില്‍ കേരളം വെന്തുരുകുന്നു. ആറു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് മലമ്പുഴയില്‍ രേഖപ്പെടുത്തി. 41.9 ഡിഗ്രി,,,
മനുഷ്യമനസാക്ഷിയെ മുറിപ്പെടുത്തും; ഒരു വയസുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
April 27, 2016 10:42 am
വടക്കഞ്ചേരി: കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ കാണിക്കുന്ന ക്രൂരത സര്‍വ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. പണത്തിനുവേണ്ടി സ്വന്തം കുട്ടികളെ പോലും വില്‍ക്കുന്ന കാലമാണല്ലോ ഇത്.,,,
എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്നു പ്രഖ്യാപിക്കും
April 27, 2016 3:53 am
എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്നു പ്രഖ്യാപിക്കും. ഇത്തവണ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും ഫലപ്രഖ്യാപനം നടത്തുന്നത്.,,,
തൃശൂര്‍ പൂരത്തിനെത്തിയ ആനകള്‍ക്ക് ക്രൂരപീഡനം
April 26, 2016 8:43 pm
തൃശൂര്‍: ആനകളോട് പാപ്പാന്‍മാര്‍ കാണിക്കുന്ന ക്രൂരത കാലങ്ങളായി കേള്‍ക്കുന്നതാണ്. ഇത്തവണ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകള്‍ക്കും ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി,,,