വ്യാജവാര്‍ത്ത മറുനാടന്‍മലയാളിക്കെതിരെ കോടതി: ഉപദ്രവകാരികളായ ക്രിമിനലുകള്‍ക്ക് എതിരെ മാത്രം പുറപ്പെടുവിക്കുന്ന നിരോധനാജ്ഞ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ; ബ്രിട്ടനില്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസിലും പ്രതി
February 26, 2016 11:16 pm
ലണ്ടന്‍: വ്യാജവാര്‍ത്ത നല്‍ിയ കേസില്‍ ലണ്ടന്‍ കോടതിശിക്ഷിച്ച മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഉത്തരവ്,,,
യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും നിയസഭാ തിരഞ്ഞെടുപ്പ് -സുധീരന്‍
February 26, 2016 10:20 pm
തിരുവനന്തപുരം :ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെയും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെയും യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തലാകും വരാന്‍ പോകുന്ന നിയസഭാ തിരഞ്ഞെടുപ്പെന്ന് കെ.പി.സി.സി.,,,
മൈേേക്രാ ഫിനാന്‍സ് മൂന്ന് കോടിയുടെ തട്ടിപ്പില്‍ വെള്ളാപ്പളളിക്കും മകനുമെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു; വ്യാജരേഖയുണ്ടാക്കി പണതട്ടിയെന്ന് പരാതിക്കാരന്‍
February 26, 2016 8:45 pm
കൊച്ചി: മൈക്രോഫിനാന്‍സിന്റെ പേരില്‍ മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ വൈസ് പ്രസിഡന്റ്,,,
യൂത്തന്മാര്‍ക്ക് 25,മഹിളാമണികള്‍ക്ക് 15,കുട്ടി കെഎസ്‌യുവിന് 20 ;എന്റമ്മോ ലിസ്റ്റ് വായിച്ച് അന്തം വിട്ട് ഹൈക്കമാന്റ്,എഐസിസി ആസ്ഥാനത്ത് സ്ഥാനാര്‍ത്ഥി മോഹികളുടെ അടി.
February 26, 2016 6:03 pm
കൊച്ചി:ബോയിങ്ങ് ബോയിങ്ങ് എന്ന സിനിനിമയില്‍ ചീഫ് എഡിറ്റര്‍ക്ക് മുന്‍പില്‍ കഥയുമായി പോയ ഓശയെ ഓര്‍ത്തു പോകുകയാണ്.ഈ യൂത്തന്‍മാര്യ്‌ടെ കോമ്മഡി കാണൂമ്പോള്‍,,,
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഡ്ല്‍ഹിയിലും അന്വേഷണം;നടപടി പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച്.
February 26, 2016 3:40 pm
ദില്ലി: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ദില്ലിയിലും അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ദില്ലി തീസ് ഹസാരി,,,
രമ ജോര്‍ജ് എത്തിയത് ഉഭഭോക്തൃ വേദി അംഗത്തിന്റെ കാറിലെന്ന പുതിയ ആരോപണവുമായി ലുലു രംഗത്ത്;തെളിയിക്കാന്‍ സിസിടിവി പരിശോധിക്കാമെന്ന് രമ ജോര്‍ജ്,ലുലു മാള്‍ പാര്‍ക്കിംഗ് വിവാദം കൊഴുക്കുന്നു.
February 26, 2016 2:48 pm
കൊച്ചി: പാര്‍ക്കിങ് ഫീസ് കൊള്ളയ്‌ക്കെതിരെ ഉത്തരവ് ഇറക്കിയ എറണാകുളം ജില്ലാ ഉപഭോക്തൃ വേദിക്ക് എതിരെ ആരോപണവുമായി ലുലു മാള്‍ അധികൃതര്‍.,,,
മലയാളത്തിനും അഭിമാനിക്കാം;കര്‍ണ്ണാടകത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് ലക്ഷ്മി ഗോപാലസ്വാമിക്ക്.
February 26, 2016 10:55 am
കര്‍ണാടക സര്‍ക്കാറിന്റെ 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തെരഞ്ഞെടുത്തത് മലയാളത്തിന്റെ പ്രിയങ്കരിയായ നടി ലക്ഷ്മി ഗോപാലസ്വാമിയെ.,,,
അഭയകേസ് അട്ടിമറിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഇടപ്പെട്ടു; മുന്‍ ജില്ലാ ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന്റെ വെളിപ്പെടുത്തല്‍
February 26, 2016 10:53 am
കൊച്ചി: ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും സിസ്റ്റര്‍ അഭയ വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അഭയയുടെ കൊലപാതകികളെ സമൂഹം തിരിച്ചറിഞ്ഞിട്ടും. പ്രതികളെ,,,
വിരട്ടി സീറ്റ് വാങ്ങി വീരന്‍,സിപിഎമ്മിന് ബേബി,കോണ്‍ഗ്രസ്സില്‍ ആന്റണിയല്ലാതെ മറ്റാരുമില്ല,രാജ്യസഭ സീറ്റ് വിശേഷങ്ങള്‍ ഇങ്ങനെ.
February 26, 2016 10:24 am
തിരുവനന്തപുരം: വലതും ഇടതും മാറി മാറി വീരേന്ദ്ര കുമാര്‍ ചര്‍ച്ച ചെയ്തത് വെറുതെയായില്ല. മാതൃഭൂമി പത്രത്തെ പൂര്‍ണ്ണമായും എതിരാക്കാന്‍ തെരഞ്ഞെടുപ്പ്,,,
കൊടിവീശലും. ഉദ്ഘാടന മാമാങ്കവും ഇല്ല;ഇനി എപ്പോള്‍ വേണമെങ്കിലും മെട്രോ കൊച്ചിയുടെ തലക്ക് മുകളില്‍ ചീറിപായാം.
February 26, 2016 10:02 am
കൊച്ചി: മെട്രോയുടെ ട്രെയിനുകള്‍ മാര്‍ച്ച് പകുതിയോടെ യഥാര്‍ത്ഥ ട്രാക്കിലുടെ ഓടിത്തുടങ്ങും. പക്ഷെ ഇതിനു ഇനി പ്രത്യക ഉദ്ഘാടനമോ കൊടി വീശലോ,,,
വിജയം കൂട്ടിനില്ലാതെ മക്കല്ലം മടങ്ങി
February 26, 2016 10:01 am
സ്‌പോട്‌സ് ലേഖകൻ ആധുനിക ക്രിക്കറ്റിലെ കൂറ്റടിക്കാരിൽ മക്കല്ലം എന്ന പേര് എന്നും ബൗണ്ടറി കടന്നു നിൽക്കും. ഏതിരാളി ആരായാവും കളിക്കുന്നത്,,,
പിസി ജോര്‍ജിന് ഇടതുപക്ഷത്ത് സീറ്റില്ല;അണികളുടെ എതിര്‍പ്പ് മറികടക്കാനാകാതെ സിപിഎം വഴങ്ങിയെന്ന് സൂചന.പൂഞ്ഞാറിലേക്ക് പാര്‍ട്ടി ടിക്കറ്റില്‍ പുതുമുഖമെത്തുന്നു.
February 26, 2016 9:13 am
കോട്ടയം: പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഇടതുപക്ഷത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. ഇടതു മുന്നണിയുമായി സഹകരിച്ച് മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ്,,,