പി ജയരാജന്‍ വീണ്ടും പാര്‍ലമെന്ററി രംഗത്തേക്ക്.., ജയിലില്‍ കിടന്ന് നിയമസഭയിലേക്ക് മത്സരിക്കും.
February 15, 2016 10:53 am
കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്റില്‍കഴിയുന്ന സിപിഎം ജില്ല സെക്രട്ടറി പിജയരാജനെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ധാരണയായതായി സൂചന.പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ല,,,
തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ ബിജെപിയില്‍ 16 അംഗ കോര്‍കമ്മിറ്റി;ബൂത്ത് തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം; താമര വിരിയിക്കുമെന്നുറപ്പിച്ച് ബിജെപി
February 15, 2016 9:53 am
കൊച്ചി: കേരളത്തില്‍ ഇത്തവണ താരമവിരിയിക്കാനുള്ള പദ്ധതികളുമായി ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമാക്കുന്നു. പാര്‍ട്ടി അധ്യക്ഷന്റെ വിമോചന യാത്രക്ക് പിന്നാലെ തിരഞ്ഞെടുപ്പ്,,,
40 സീറ്റിൽ ബിജെപി നിർണായക ശക്തിയെന്നു സിപിഎം; പത്തു സീറ്റിൽ ജയ സാധ്യത; 15 സീറ്റിൽ രണ്ടാം സ്ഥാനത്ത്
February 15, 2016 9:41 am
സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഭയന്നേ മതിയാവൂ എന്നു വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുമായി സിപിഎം. കേരള സർവകലാശാലയിലെ,,,
സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു.
February 15, 2016 9:39 am
ചെന്നൈ: ഇനി രാജാമണിയുമില്ല.സിനിമ ലോകത്തുനിന്ന് മറ്റൊരു ഞെട്ടിക്കുന വാര്‍ത്തയാണ് പുറത്ത് വന്നത്.ഒഎന്‍വിയുടേയും,ആനന്ദകുട്ടന്റേയും വേര്‍പാടിന്റെ ഞെട്ടലില്‍ തരിച്ച് നിന്ന മലയാള സിനിമ,,,
സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ എത്തില്ല..
February 15, 2016 9:21 am
കൊച്ചി:സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ ഇന്ന് ഹാജരാകില്ല.ശാരീരിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ ഇന്ന് അവധി വേണമെന്ന് രാവിലെയാണ് സരിത അഭിഭാഷകന്‍,,,
പി.സി ജോർജിനെ ചതിച്ച ടി.എസ് ജോൺ തിരുവല്ലയിൽ ബിജെപി സ്ഥാനാർഥി; ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന്; റാന്നിയിൽ തോമസ് ചാഴികാടൻ മത്സരിക്കും
February 15, 2016 9:15 am
രാഷ്ട്രീയ ലേഖകൻ തിരുവല്ല: ഇടതു മുന്നണിയിൽ ചേരാനുള്ള പി.സി ജോർജിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചു പി.സി ജോർജിനെ കേരള കോൺഗ്രസ് സെക്യുലറിൽ,,,
”ഞാന്‍ മത്സരിച്ചില്ലെങ്കില്‍ അവിടെ തോറ്റ് പോകും” പാര്‍ട്ടി സെക്രട്ടറിയോട് തങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി സഖാക്കള്‍,എല്ലാറ്റിനും കാലത്തെ പഴിച്ച് സിപിഐഎം.
February 14, 2016 1:54 pm
കൊച്ചി:പണ്ടൊക്കെ സിപിഎമ്മില്‍ പാര്‍ട്ടി തീരുമാനം വരുന്നത് വരെ സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രവര്‍ത്തകര്‍ മിണ്ടുക പോലുമില്ല.ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തറിയിക്കാതെ തന്നെ സ്ഥാനാര്‍ത്ഥികളെ,,,
”ആനന്ദകുട്ടന്‍ ഇനി ക്യാമറകളുടെ കണ്ണെത്താത്ത ദൂരത്തേക്ക്”.പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍ അന്തരിച്ചു.
February 14, 2016 11:54 am
കൊച്ചി:പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍(62)അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ധേഹം.ഇന്ന് 11 മണിയോടെയാണ് മരണം സംഭവിച്ചത്.150ഓളം ചിത്രങ്ങള്‍ക്ക്,,,
മാഹകവിക്കു മുന്നില്‍ നിറകണ്ണുകളോടെ കേരളം; ഇനി ജനമനസുകളില്‍ കവിതയായി ഒന്‍എന്‍വി; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍
February 14, 2016 10:19 am
ഇനി ഒന്‍ എന്‍വി കവിതകളിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കും. മലയാളത്തിന്റെ കാവ്യ സൗന്ദര്യത്തിന് മലയാളം േനിറകണ്ണുകളോടെ വിട നല്‍കുകയാണ്… തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍,,,
കൊച്ചി കള്ളസ്വര്‍ണ്ണക്കാരുടെ താവളമോ? ഈ സാമ്പത്തിക വര്‍ഷം കസ്റ്റംസ് പിടിച്ചത് 100 കിലോ സ്വര്‍ണ്ണം.
February 14, 2016 10:04 am
കൊച്ചി:അറബികടലിന്റെ റാണിയെന്ന പേര് കൊച്ചിക്ക് മാറ്റണമെന്ന് തോന്നുന്നു.ഇപ്പോള്‍ കള്ളസ്വര്‍ണ്ണമണിഞ്ഞ റാണി എന്നാണ് പലരും രഹസ്യമായി വ്യാവസായിക നഗരിയെ വിളിക്കുന്നത്. വിദേശനിര്‍മിത,,,
നാഗ്ജി ഫുട്‌ബോൾ; ബ്രസീൽ ടിം ഫൈനലിൽ
February 14, 2016 9:56 am
സ്‌പോട്‌സ് ലേഖകൻ കോഴിക്കോട്: റാപ്പിഡ് ബുക്കാെറസ്റ്റിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി ബ്രസീൽ ടീം അത്‌ലറ്റിക്കോ പരാെനസ് നാഗ്ജി കപ്പിന്റെ,,,
നിയമസഭാ തിരഞ്ഞെടുപ്പ്: ശക്തി പരിശോധിക്കാൻ സംസ്ഥാനത്തെമ്പാടും എസ്എൻഡിപി സർവേ; സർവേ നടത്തുന്നത് ശാഖകൾ കേന്ദ്രീകരിച്ച്
February 14, 2016 9:32 am
സ്വന്തം ലേഖകൻ കൊല്ലം: രാഷ്ട്രീയ ശക്തിയായ മാറുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തു ബിജെഡിഎസിനു ഒറ്റയ്ക്കു നേടാൻ സാധിക്കുന്ന വോട്ടെണ്ണി എസ്എൻഡിപി,,,