കോണ്‍ഗ്രസ്സിനെ സോണിയക്ക് മുന്‍പില്‍ താറടിക്കാന്‍ വീരനും കൂട്ടരും.മുന്നണിക്ക് കെട്ടുറപ്പില്ലെന്ന് വാദിക്കും.ജെഡിയു യുഡിഎഫ് വിടുമോ?…
December 30, 2015 1:49 pm
തിരുവനതപുരം:മുന്നണി വിടുന്നതിന്റെ മുന്നൊരുകമെന്നോണം സോണിയ ഗാന്ധിക്ക് മുന്‍പില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജനതാദള്‍ യു തീരുമാനം.ഇന്ന് ഉച്ചക്ക് കോട്ടയം,,,
സോണിയക്കെതിരെ കുമ്മനം.മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എംപി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെ?കുമ്മനം രാജശേഖരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
December 30, 2015 1:31 pm
കോട്ടയം :മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എംപി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെ? കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം,,,
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം: സിനിമാ മേഖല വീണ്ടും സ്തംഭനത്തിലേയ്ക്ക്
December 30, 2015 10:08 am
കൊച്ചി: വേതനവര്‍ധന ആവശ്യപ്പെട്ടു സിനിമാ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും എതിര്‍നിലപാടുമായി നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്തുവന്നതോടെ സിനിമാ,,,
സോണിയ ഇന്നു കോട്ടയത്ത് കോണ്‍ഗ്രസിലെ തമ്മിലടി നിര്‍ത്തണമെന്ന് ഘടക കക്ഷികള്‍
December 30, 2015 6:07 am
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്. പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍.ഐ.ടി.) യുടെ,,,
സീറ്റ് മോഹികളായ നേതാക്കന്‍മാര്‍ എ,ഐ ഗ്രൂപ്പുകള്‍ വിട്ട് സുധീരപക്ഷത്തേക്ക് .കോണ്‍ഗ്രസില്‍ സുധീരന്‍ അതിശക്തനാകുന്നു
December 30, 2015 5:43 am
തിരുവനന്തപുരം:കോണ്‍ഗ്രസില്‍ വി.എം സുധീരന്‍ അതിശക്തനാകുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം ബാക്കി നില്‍ക്കെ സീറ്റ് മോഹികളായ നേതാക്കന്‍മാര്‍ എ, ഐ ഗ്രൂപ്പുകള്‍,,,
തന്നെ കുടുക്കിയതാണെന്ന് ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി സൈനികന്‍
December 29, 2015 10:28 pm
ന്യൂഡല്‍ഹി: തന്നെ കുടുക്കിയതാണെന്ന് ഐ.എസ്.ഐ ബന്ധം ആരോപിച്ച് അറസ്റ്റിലായ മലയാളി സൈനികന്‍ രഞ്ജിത്ത്. രഹസ്യം ചോര്‍ത്തലില്‍ തനിക്ക് പങ്കില്ലെന്നും രഞ്ജിത്ത്,,,
മോഹന്‍ ഭാഗവതിന് കുറിപ്പ്,ജയശങ്കറിന്റേത് സിപിഐ നിലാടാണെന്ന് പിഎം മനോജ്.ഇടത് രാഷ്ടീയ നിരീക്ഷകനെ ”സംഘി”ആക്കി സോഷ്യല്‍ മീഡിയ.
December 29, 2015 9:25 pm
കൊച്ചി:രാഷ്ട്രീയ നിരീക്ഷകന്‍മാരെ ആര്‍എസ്എസ് സര്‍സംഘചാലക് ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവദങ്ങള്‍ സോഷ്യല്‍ മീഡിയല്‍ കൊഴുക്കുന്നു.രാഷ്ട്രീയ നിരീക്ഷകനും ഇടത് അനുഭാവിയുമെന്ന് മാധ്യമങ്ങള്‍ തന്നെ,,,
ബല്‍റാമിനെ വെട്ടാന്‍ എം ആര്‍ മുരളി. ക്ലാസിക് പോരാട്ടത്തിന് തൃത്താല ഒരുങ്ങുന്നു
December 29, 2015 4:11 pm
പാലക്കാട്:തൃത്താലയില്‍ പുലിയായി വാഴുന്ന കോണ്‍ഗ്രസ്സിലെ യുവനേതാവ് വി.ടി ബല്‍റാമിനെ തളക്കാന്‍ സിപിഎം പുതിയ തന്ത്രങ്ങള്‍ മെനയുന്നു.കെപിസിസി അധ്യക്ഷന് പ്രിയങ്കരനായ ബല്‍റാം,,,
കൊടിയേരിയും വിഎസും ഇടപെട്ടു; പിണറായിയുമായി മഞ്ഞുരുക്കി; ജനതാദള്‍ യു വീണ്ടും ഇടതു മുന്നണിയിലേയ്ക്ക്
December 29, 2015 9:41 am
തൃശൂര്‍: എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) യുഡിഎഫ് വിടാനൊരുങ്ങുന്നു. എല്‍ഡിഎഫില്‍ നിന്ന് വ്യക്തമായ ഉറപ്പ് കിട്ടിയ സാഹചര്യത്തിലാണ് വീരേന്ദ്രകുമാര്‍,,,
സോളാറില്‍ സര്‍ക്കാരിന്റെ പങ്ക് അന്വേഷിച്ചില്ല: പൊലീസിനെ വിമര്‍ശിച്ച് സോളാര്‍ കമ്മിഷന്‍; കമ്മിഷന്‍ സര്‍ക്കാരിനെ തിരിഞ്ഞു കൊത്തുന്നു
December 29, 2015 9:34 am
കൊച്ചി: സോളാര്‍ അഴിമതി അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ വിമര്‍ശനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍,,,
സര്‍ക്കാരോ ബാറുടമകളോ: രണ്ടിലൊന്ന് മണിക്കൂറുകള്‍ക്കുള്ളിലറിയാം; സുപ്രീം കോടതി വിധികാത്ത് കേരളം
December 29, 2015 9:30 am
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ മദ്യ നയത്തില്‍ വെള്ളം ചേര്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വിധി പറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. സുപ്രീം,,,
ഐഎഎസാകാന്‍ ഉടുപ്പു തയ്പ്പിച്ചെത്തിയവര്‍ അഭിമുഖത്തില്‍ കുടുങ്ങി; കായസഞ്ചിയുമായെത്തിയ ഉദ്യോഗസ്ഥന്‍ ഐഎഎസുമായി മടങ്ങി
December 29, 2015 9:24 am
തിരുവനന്തപുരം: ഐഎസ്എസ് എന്ന മൂന്നക്ഷരം ലഭിക്കാന്‍ ഇത്രയും ചോദ്യത്തിനു ഉത്തരം വേണ്ടിവരുമെന്നു ആ ഉദ്യോഗസ്ഥര്‍ കരുതിയിരുന്നില്ല. മലവെള്ളപ്പാച്ചില്‍ പോലെ ചോദ്യങ്ങള്‍,,,