വിവാഹ ദിവസം രാവിലെ ബ്യൂട്ടി പാര്‍ലറില്‍ പോയി; വധു സുഹൃത്തിനൊപ്പം ഒളിച്ചോടി; വിവാഹം മുടങ്ങി
August 21, 2023 12:13 pm

തിരുവനന്തപുരം; കല്ലമ്പലത്ത് മുഹൂര്‍ത്തത്തിനു തൊട്ടു മുന്‍പ് വധു ഒളിച്ചോടിയതിനെ തുടര്‍ന്നു വിവാഹം മുടങ്ങി. ഓഡിറ്റോറിയത്തില്‍ അതിഥികളും ബന്ധുക്കളും എത്തിയിട്ടും മുഹൂര്‍ത്തത്തിനു,,,

രാത്രി താമസ സ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീകാതിക്രമം; ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു; യുവതി ബഹളം വെച്ചു; യുവാവ് ഓടി രക്ഷപ്പെട്ടു; സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതി പിടിയില്‍
August 21, 2023 11:53 am

തിരുവനന്തപുരം: തുമ്പയില്‍ നാഗാലാന്റ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. യുവതിയെ ആക്രമിച്ച,,,

പൊലീസ് സ്വാധീനിക്കാന്‍ ശ്രമിച്ചു; ഇടനിലക്കാര്‍ മുഖേനെ മൂന്ന് തവണ ശ്രമം നടന്നു; ഗുരുതര ആരോപണവുമായി മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം
August 21, 2023 11:18 am

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. കേസിന്റെ തുടക്കം മുതലേ കുടുംബത്തെ,,,

ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം; മുഖ്യപ്രതി കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരന്‍; ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്; വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി
August 21, 2023 10:39 am

തിരുവനന്തപുരം: വിഎസ്എസ്സി (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീക്ഷ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. മുഖ്യപ്രതി ഹരിയാന,,,

ലഹരിമാഫിയകള്‍ തമ്മില്‍ വാക്കു തര്‍ക്കം; യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍; പ്രധാനപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു
August 21, 2023 10:07 am

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ്,,,

പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍; വാഹന പര്യടനത്തിനിറങ്ങാന്‍ ചാണ്ടി ഉമ്മന്‍; ഗൃഹസന്ദര്‍ശനം തുടര്‍ന്ന് ജെയ്കും ലിജിനും
August 21, 2023 9:44 am

കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും. പാമ്പാടി,,,

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാന്‍ ഇടിച്ചു; രണ്ട് സ്ത്രീകള്‍ മരിച്ചു; അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയത്
August 21, 2023 9:17 am

കൊച്ചി: നെടുമ്പാശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു.രാവിലെ 7 മണിയോടെ അത്താണി,,,

കണ്ണൂരില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു
August 20, 2023 10:34 am

കണ്ണൂര്‍: തളാപ്പ് എ.കെ.ജി ആശുപത്രിയ്ക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാസര്‍കോട് ചൗക്ക് സ്വദേശികളായ,,,

17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസി
August 20, 2023 9:56 am

കൊച്ചി: എറണാകുളം ഊന്നുകല്ലില്‍ 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ്,,,

ഏകീകൃത കുര്‍ബാന തടഞ്ഞു; ഭൂരിഭാഗം പള്ളികളിലും നടന്നത് ജനാഭിമുഖ കുര്‍ബാന
August 20, 2023 9:47 am

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താന്‍ വത്തിക്കാന്‍ പ്രതിനിധി നല്‍കിയ നിര്‍ദ്ദേശം നടപ്പായില്ല. ഭൂരിഭാഗം,,,

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; യുവ സംവിധായകന്‍ പിടിയില്‍
August 20, 2023 9:23 am

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവ സിനിമാ സംവിധായകന്‍ പിടിയില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) ആണ് പൊലീസ്,,,

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു
August 20, 2023 1:36 am

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ആരംഭിച്ചു. ഗോകുലം ഗലേറിയ മാളില്‍ നടക്കുന്ന ഡയമണ്ട് എക്സിബിഷന്‍,,,

Page 220 of 1882 1 218 219 220 221 222 1,882
Top