താനൂര്‍ ബോട്ടപകടം; ഒന്നാം പ്രതി നാസറിന് ജാമ്യം
August 16, 2023 3:57 pm

കൊച്ചി: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്തെ പുഴയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ട്ദുരന്തക്കേസിലെ ഒന്നാം പ്രതിയും ബോട്ടുടമയുമായ നാസറിന് ഹൈകോടതി,,,

ഓണക്കിറ്റ് എല്ലാവര്‍ക്കും ഇല്ല; മഞ്ഞക്കാര്‍ഡുകാര്‍ക്കും അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും മാത്രം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
August 16, 2023 3:01 pm

തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണ എല്ലാവര്‍ക്കും ഇല്ല. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.,,,

വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; ഭയപ്പെടില്ല; വേട്ടയാടിയാലും മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ല; മാത്യു കുഴല്‍നാടന്‍
August 16, 2023 12:57 pm

തിരുവനന്തപുരം: സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങളെ താന്‍ ഭയപ്പെടുന്നില്ല.,,,

വയോധികയെയും മകളെയും വീടുകയറി മർദിച്ചു; സിസിടിവി ദൃശ്യം പുറത്ത്
August 16, 2023 12:37 pm

തിരുവനന്തപുരം: വെള്ളറടയില്‍ വയോധികയേയും മകളേയും ഒരു സംഘം ആള്‍ക്കാര്‍ വീട് കയറി മര്‍ദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകള്‍,,,

സ്വത്ത് പിതാവില്‍ നിന്ന് കിട്ടിയത്; വ്യക്തി അധിക്ഷേപത്തിന് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് ജെയ്ക് സി തോമസ്
August 16, 2023 12:26 pm

കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ടുല്ല ആരോപണം വ്യക്തിഅധിക്ഷേപമാണെന്ന് പുതുപ്പളി ഇടതുപക്ഷം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. തനിയ്ക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണെന്നും,,,

ചന്ദ്രനെ തൊടാന്‍ ചന്ദ്രയാന്‍; അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം; പേടകം ചന്ദ്രനിലിറങ്ങാന്‍ ഇനി ഒരാഴ്ച്ച മാത്രം ബാക്കി
August 16, 2023 11:50 am

തിരുവനന്തപുരം: ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിര്‍ണായകമായ ലാന്‍ഡര്‍,,,

ഗണപതിയെ തൊട്ടപ്പോള്‍ കയ്യും മുഖവും പൊള്ളി; പരിഹസിച്ച് കെ മുരളീധരന്‍
August 16, 2023 11:32 am

തിരുവനന്തപുരം: എന്‍എസ്എസിനെതിരായ നാമജപ കേസ് പിന്‍വലിക്കുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. സിപിഐഎം അയ്യപ്പനെ തൊട്ടപ്പോള്‍ കൈപൊള്ളി. ഗണപതിയെ,,,

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണം; മതിയായ നഷ്ടപരിഹാരം നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
August 16, 2023 10:54 am

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് വയനാട് എം.പി രാഹുല്‍,,,

വെള്ളച്ചാട്ടം കാണാന്‍ എത്തിയ സ്ത്രീകളെ കടന്നു പിടിച്ചു; പോലീസുകാരന്‍ പിടിയില്‍
August 16, 2023 10:40 am

കൊച്ചി: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീത് ആണ്,,,

ബിനീഷ് കോടിയേരിയെ തള്ളിയ പാര്‍ട്ടി; വീണ വിജയന് സംരക്ഷണകവചം; സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് ആക്ഷേപം
August 16, 2023 9:38 am

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കന്‍മാരുടെ മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്‍,,,

എന്‍എസ്എസിന്റെ നാമജപ ഘോഷയാത്ര; കേസ് പിന്‍വലിക്കാന്‍ നീക്കം; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുന്‍പ് എന്‍.എസ്.എസിന്റെ നീരസം മാറ്റാനാണ് സര്‍ക്കാര്‍ നീക്കം
August 16, 2023 9:13 am

കൊച്ചി: എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കം. പൊലീസ് നിയമ സാധുത പരിശോധിച്ചു.,,,

ഭാര്യയുമായി വഴക്ക്; ഭര്‍ത്താവ് ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
August 15, 2023 2:07 pm

തിരുവനന്തപുരം നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി,,,

Page 223 of 1882 1 221 222 223 224 225 1,882
Top