നടി മഹാലക്ഷ്മിയും രവീന്ദറും പിരിയുന്നു.രവീന്ദർ ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.ശരീര ഭാരം ചൂണ്ടിക്കാണിച്ച പരിഹാസങ്ങൾ മഹാലക്ഷ്മിയേയും രവീന്ദറിനേയും വേട്ടയാടി…
May 31, 2023 3:02 pm

നടി മഹാലക്ഷ്മിയും രവീന്ദറും പിരിയുന്നു.രവീന്ദർ ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.ശരീര ഭാരം ചൂണ്ടിക്കാണിച്ച പരിഹാസങ്ങൾ മഹാലക്ഷ്മിയേയും രവീന്ദറിനേയും വേട്ടയാടി…,,,

പിഎഫ്ഐ ബന്ധം:മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിൽ എൻഐഎ പരിശോധന
May 31, 2023 2:28 pm

ന്യൂഡല്‍ഹി: മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിൽ എൻഐഎ പരിശോധന. പിഎഫ്‌ഐ ഫുല്‍വാരിഷെരീഫ് കേസുമായി ബന്ധപ്പെട്ട് 25,,,

മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കവുമായി വിമതര്‍..ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ വിമതപക്ഷത്ത്.അമ്പരന്ന് നേതൃത്വം.ഒരുവിഭാഗം സിപിഎം മുന്നണിയിൽ എത്തും
May 31, 2023 1:41 pm

കോഴിക്കോട്: കേരളത്തിലെ മുസ്ലിം ലീഗ് പിളരുന്നു .ഒരുവിഭാഗം വിമതർ മുസ്ലിം ലീഗിനെ പിളർത്തുമെന്നാണ് സൂചന. നേതൃത്വത്തിനെതിരെ നീങ്ങിയിരിക്കുന്നവരിൽ പ്രമുഖരിൽ ഒരാൾ,,,

അരിക്കൊമ്പണ് വിഷയത്തിൽ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം
May 31, 2023 12:24 pm

കൊച്ചി : അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ എന്ന് ഹൈക്കോടതി .അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്റി,,,

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം!!യുഡിഎഫിന് തകർപ്പൻ വിജയം.കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഒറ്റ വോട്ടിന് ജയിച്ച വാർഡ് യുഡിഎഫ് പി‌‌ടിച്ചെടുത്തു.ചേർത്തലയില്‍ എല്‍ഡിഎഫ്
May 31, 2023 12:19 pm

കോട്ടയം: നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ യു ഡി എഫിന് വിജയം. നഗരസഭയിലെ പുത്തൻതോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു,,,

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ങ്കി​ല്‍ അ​ഡ്ജ​സ്റ്റ് ചെ​യ്യ​ണം.തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സ്‌​നേ​ഹ മാ​ത്യു
May 30, 2023 6:32 pm

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ങ്കി​ല്‍ അ​ഡ്ജ​സ്റ്റ് ചെ​യ്യ​ണം. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ര്‍​ക്കേ നി​ല​നി​ല്‍​പ്പു​ള്ളൂ എ​ന്ന് നടി സ്നേ​ഹ മാത്യു .സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍​ക്കാ​യി ശ്ര​മി​ക്കു​ന്ന,,,

യുവതിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു..വിവാഹം ഹോബിയാക്കിയ സൂരജിനെ പൊക്കി..തമിഴ്‌നാട്ടിൽ പോക്‌സോ കേസും
May 30, 2023 6:23 pm

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വിരുതൻ അറസ്റ്റിൽ.രണ്ടു വിവാഹം കഴിച്ച യുവാവ് പ്രണയം നടിച്ച് മൂന്നാമതൊരു യുവതിയെ വിവാഹ വാഗ്ദാനം നൽകി,,,

ചെറുപുഴയിൽ യുവതിക്കെതിരെ നഗ്‌നതാ പ്രദർശനം നടത്തിയ ഞരമ്പു രോഗി ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേൽ.ഒളിവിലായ പ്രതിയെ പിടിക്കാൻ പോലീസ്
May 30, 2023 3:41 pm

കണ്ണൂർ: ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കെതിരെ മധ്യവയസ്‌കന്റെ നഗ്‌നതാ പ്രദർശനം. നിർത്തിയിട്ട ബസിലാണ് സംഭവം. വീഡിയോ പകർത്തി,,,

ബ്രിജ് ഭൂഷണെതിരായ സമരത്തിൽ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങൾ.രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും.ഇന്ത്യാ ഗേറ്റിൽ സമരമിരിക്കുമെന്നും ഗുസ്തി താരങ്ങൾ
May 30, 2023 2:00 pm

ദില്ലി: ബ്രിജ് ഭൂഷണെതിരായ സമരത്തിൽ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങൾ.രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും.ഇന്ത്യാ ഗേറ്റിൽ സമരമിരിക്കുമെന്നും ഗുസ്തി,,,

എന്‍സിപിയിൽ തര്‍ക്കം രൂക്ഷം, പി.സി ചാക്കോയും തോമസ് കെ.തോമസും തമ്മില്‍ ഭിന്നത. ആലപ്പുഴയില്‍ എന്‍സിപിക്ക് രണ്ട് ജില്ലാ പ്രസിഡന്റുമാര്‍. എന്‍സിപി ദുര്‍ബലപ്പെട്ടുവെന്ന് തോമസ് കെ തോമസ്
May 30, 2023 1:28 pm

ആലപ്പുഴ:പി.സി ചാക്കോയും തോമസ് കെ.തോമസും തമ്മില്‍ ഭിന്നത രൂക്ഷമായതോടെ എന്‍സിപിയിൽ തര്‍ക്കം രൂക്ഷമായിരിക്കയാണ് . ഇരു വിഭാഗവും ആലപ്പുഴയില്‍ ജില്ലാ,,,

മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം,റഷ്യ വിറച്ചു.. കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു.റഷ്യ ഉക്രെയ്‌നിനെതിരായ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി.
May 30, 2023 12:38 pm

മോസ്കോ: റഷ്യ -ഉക്രൈൻ ഉദ്ധം ശക്തമാകുന്നു .പ്രതിരോധിച്ച് നിന്ന ഉക്രൈൻ ആകാരമാനം ശക്തമാക്കി റഷ്യ വിറച്ച് നടുങ്ങി !റഷ്യ ഉക്രെയ്‌നിനെതിരായ,,,

ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം..ധോണിക്ക് അഞ്ചാം ഐപിഎല്‍ കിരീടം
May 30, 2023 2:56 am

അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം..ധോണിക്ക് അഞ്ചാം ഐപിഎല്‍ കിരീടം. മഴ നിയമപ്രകാരം അഞ്ച് വിക്കറ്റിന്‍റെ ജയം, 5-ാം,,,

Page 273 of 1882 1 271 272 273 274 275 1,882
Top