കോട്ടയത്തിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും വേണം!അധിക സീറ്റിനായി കേരള കോണ്‍ഗ്രസ് എം
May 19, 2023 6:19 pm

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന് ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ്.കൂടുതല്‍ സീറ്റുകള്‍ എല്‍ ഡി എഫിനുള്ളില്‍,,,

സു​ഡാ​നി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ൽ​ബ​ർ​ട്ട് അ​ഗ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം ശനിയായാഴ്ച്ച സംസ്കരിക്കും..
May 19, 2023 5:36 pm

ഖാ​ർ​ത്തും: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം മൂ​ലം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി ആ​ൽ​ബ​ർ​ട്ട് അ​ഗ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച,,,

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 99.70 ശതമാനം വിജയം. പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ
May 19, 2023 5:11 pm

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയ,,,

മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു
May 19, 2023 4:54 pm

ദില്ലി: സുപ്രീംകോടതിയില്‍ മലയാളി തിളക്കവുമായി കെ വി വിശ്വനാഥന്‍.മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ്,,,

ടോമി പഴയിടത്തിന്റെ മൃതസംസ്കാരം ശനിയാഴ്ച്ച 4 മണിക്ക് തേർത്തല്ലി മേരിഗിരിയിൽ.
May 19, 2023 3:29 pm

കണ്ണൂർ : കഴിഞ്ഞ ദിവസം നിര്യാതനായ തടിക്കടവ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പിടി തോമസ് (ടോമി )പഴയിടത്തിന്റെ മൃതസംസ്കാരം,,,

കൈ കൊടുത്ത് സിദ്ധരാമയ്യയും ഡികെയും;ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം, ഇനി കർണാടകയെ നയിക്കുക സിദ്ധരാമയ്യ, ഏക ഉപമുഖ്യമന്ത്രിയായി ഡികെ.
May 18, 2023 4:38 pm

ബെംഗളുരു : സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യം സിദ്ധരാമയ്യയും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും.,,,

കർണാടകത്തിൽ മുസ്ലിം ഉപമുഖ്യമന്ത്രി യുടി ഖാദർ ! സിദ്ധരാമയ്യ മുഖ്യമന്ത്രി. ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍.സത്യപ്രതിജ്ഞ നാളെയെന്ന് സൂചന.ന്യുനപക്ഷ പ്രീണനവുമായി കോൺഗ്രസ്
May 17, 2023 1:49 pm

ന്യൂഡല്‍ഹി: വന വിജയം നേടിയ കർണാടകത്തിൽ ന്യുനപക്ഷ പ്രീണന നയവുമായി കോൺഗ്രസ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് തന്നെ പ്രഖ്യാപിക്കും.അതോടൊപ്പം മൂന്നു,,,

ഡികെയുടെ ആവശ്യം തള്ളി രാഹുൽ!.സിദ്ധരാമയ്യയെ ക‍ർണാടക മുഖ്യമന്ത്രിയാക്കും,ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.ഒന്നും പ്രതികരിക്കാതെ ഡികെ മടങ്ങി.
May 17, 2023 3:31 am

ദില്ലി: കർണാടകയിൽ കോൺഗ്രസിന്റെ വിജയശില്പി ഡികെ ശിവകുമാറിനെ തള്ളി രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ ആണെങ്കിലും ഇപ്പോഴും,,,

രാഹുൽ തെറ്റി ! രാഹുൽ ടീമിൽ നിന്നും വേണു പുറത്ത് !കർണാടകയിൽ കാര്യങ്ങൾ കലുഷിതമാക്കിയത് വേണുഗോപാലെന്ന് ആരോപണം .സിദ്ധരാമയ്യക്ക് ഒപ്പം നിന്നം വേണു മറുപക്ഷം ചാടി.കലിപ്പോടെ രാഹുൽ
May 16, 2023 5:53 pm

ന്യുഡൽഹി : ഒടുവിൽ കോൺഗ്രസ് സംഘടനകാര്യ സെക്രട്ടറി വേണുഗോപാലിന് എട്ടിന്റെ പണി .രാഹുൽ ഗാന്ധി സ്വന്തം ടീമിൽ നിന്നും വേണുഗോപാലിനെ,,,

ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ.പ്രതിക്ക് വേണ്ടി അഡ്വ. ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു
May 16, 2023 2:08 pm

കൊല്ലം: കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ.,,,

ആദ്യ രണ്ട് വർഷം തന്നെ മുഖ്യമന്ത്രിയാക്കണം.കടുത്ത നിലപാടുമായി ഡികെ ശിവകുമാർ.കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തുടരും.
May 16, 2023 12:38 pm

ദില്ലി: കർണാടക മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാടറിയിച്ച് ഡികെ ശിവകുമാർ. സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട്,,,

കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി !താൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന് സിദ്ധരാമയ്യ.പ്രതിഷേധവുമായി വിജയശില്പി ഡികെ ശിവകുമാർ
May 15, 2023 10:20 pm

ബെംഗളൂരു: കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വെറും നടപടിക്രമങ്ങൾ മാത്രമാണെന്നും താൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. എതിർപ്പുള്ളവരും ഹൈക്കമാൻഡ് തീരുമാനം,,,

Page 277 of 1882 1 275 276 277 278 279 1,882
Top