‘ത​ല​ച്ചു​മ​ട് നിരോധിക്കണം: ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​കളെ നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​ര്‍ മു​തലെടുക്കുന്നു; ഇത് മ​നു​ഷ്യ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി’; – ഹൈ​ക്കോ​ട​തി
December 14, 2021 6:15 pm

കൊ​ച്ചി: ത​ല​ച്ചു​മ​ട് ജോ​ലി നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. മെ​ഷീ​നു​ക​ൾ ഇ​ല്ലാ​ത്ത കാ​ല​ത്തെ രീ​തി ഇ​നി​യും തു​ട​രാ​നാ​വി​ല്ല​. ഇത് മ​നു​ഷ്യ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​യാ​ണെന്ന്,,,

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോ​ഗം കണ്ടെത്തിയിരിക്കുന്നത് 3 ഇടങ്ങളിൽ
December 14, 2021 5:45 pm

കോട്ടയം: കോട്ടയം ജില്ലയിലെ മൂന്ന് സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അയ്മനം, വെച്ചൂർ, കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.,,,

താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് തിരച്ചില്‍ ആരംഭിച്ചു; പാറക്കുളം വറ്റിക്കാനൊരുങ്ങി ഉദ്യോഗസ്ഥ സംഘം
December 14, 2021 12:52 pm

കോട്ടയം: താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹര്‍ത്താല്‍,,,

ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി : കൊലയ്ക്ക് ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി; സംഭവം പയ്യപ്പാടിയിൽ
December 14, 2021 12:24 pm

പുതുപ്പള്ളി: പയ്യപ്പാടിയിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49),,,

ഫിഷറീസ് വി.സി നിയമനത്തിൽ തെറ്റില്ലെന്ന് ​ഗവർണർ ഹൈക്കോടതിയിൽ
December 14, 2021 11:44 am

കൊച്ചി:‌‌ ഫിഷറീസ് സർവകലാശാല വൈസ് ചാൻസിലറിന്റെ നിയമനത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ അറിയിച്ചു. മൂന്നംഗ സെർച്ച്,,,

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19: 4308 രോഗ മുക്തർ: ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ : കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 50,446 സാമ്പിളുകള്‍
December 13, 2021 6:20 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224,,,,

‘മോ​ദി ന​മ്മു​ടെ രാ​ജ്യ​ത്തി​ൻറെ പ്ര​ധാ​ന​മ​ന്ത്രി​; എന്തിനാണ് അതിൽ ല​ജ്ജി​ക്കു​ന്ന​തെന്ന് ഹൈ​ക്കോ​ട​തി’
December 13, 2021 5:46 pm

കൊ​ച്ചി: വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. മോ​ദി ന​മ്മു​ടെ രാ​ജ്യ​ത്തി​ൻറെ,,,

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ബാ​ങ്ക് എ​ന്ന് വി​ളി​ക്കാ​നാ​വി​ല്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ധ​ന​മ​ന്ത്രാ​ല​യം
December 13, 2021 5:08 pm

ന്യൂ​ഡ​ൽ​ഹി: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ബാ​ങ്ക് എ​ന്ന് വി​ളി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. കേ​ര​ള​ത്തി​ൻറെ ആ​വ​ശ്യം ആ​ർ​ബി​ഐ ത​ള്ളി​യ​താ​ണെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ,,,

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിൽ വ്യാജ വാര്‍ത്ത നല്‍കി;കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ കേസ്
December 13, 2021 4:26 pm

കോയമ്പത്തൂര്‍: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിൽ വ്യാജ വാര്‍ത്ത നല്‍കി;കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ കേസ് .കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ കോയമ്പത്തൂരിലെ,,,

അയൽവാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
December 13, 2021 3:07 pm

നീലംപേരൂർ: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴ,,,

പത്താം ക്ലാസ് പരീക്ഷയിലെ സ്ത്രീവിരുദ്ധ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി..
December 13, 2021 3:06 pm

ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷയിലെ വിവാദ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി. പത്താംക്ലാസ് ആദ്യ,,,

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന്-കോടിയേരി ബാലകൃഷ്ണന്‍
December 13, 2021 2:55 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ വാദങ്ങള്‍ തള്ളുന്ന,,,

Page 479 of 1883 1 477 478 479 480 481 1,883
Top