സംസ്ഥാനത്ത് ഇന്ന് 4006 പുതിയ കോവിഡ് രോ​ഗികൾ; 3898 രോ​ഗമുക്തർ
December 15, 2021 6:08 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364,,,,

‘കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടത്; രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി’, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് താക്കീതുമായി ഹൈക്കോടതി
December 15, 2021 5:43 pm

ന്യൂഡൽഹി: മു​ല്ല​പ്പെ​രി​യാ​ർ കേ​സി​ൽ കേ​ര​ള​ത്തി​ന് സു​പ്രീം കോ​ട​തി​യു​ടെ താ​ക്കീ​ത്. രാ​ഷ്ട്രീ​യം കോ​ട​തി​ക്ക് പു​റ​ത്തു​മ​തി​യെ​ന്ന് സു​പ്രീം കോ​ട​തി രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ,,,

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: മാപ്പ് അം​ഗീകരിക്കില്ലെന്ന് പെൺകുട്ടി; കുട്ടിക്ക് നഷ്ടപരിഹാരം നൽകണം; സ്ഥ​ലം മാ​റ്റം ശി​ക്ഷാ ന​ട​പ​ടി​യല്ലെന്ന് ഹൈക്കോടതി
December 15, 2021 4:55 pm

കൊ​ച്ചി: ആറ്റിങ്ങലിൽ അച്ഛനേയും കുട്ടിയേയും മോഷണകുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത് അപമാനിച്ച വിഷയത്തിൽ ​വീ​ണ്ടും ഇടപെട്ട്,,,

കുനൂർ ഹെ​ലി​കോ​പ്റ്റ​ർ അപകടം: ചി​കി​ത്സ​യി​ലായിരുന്ന ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗും അ​ന്ത​രി​ച്ചു
December 15, 2021 1:37 pm

ബം​ഗ​ളൂ​രു: കുനൂർ ഹെ​ലി​കോ​പ്റ്റ​ർ അപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗ് അ​ന്ത​രി​ച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ,,,

എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിനെ സന്ദർഗിച്ച് കാതോലിക്കാ ബാവ; ചികിത്സാ സഹായം കൈമാറി
December 15, 2021 1:09 pm

കോട്ടയം : എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് അനുഗ്രഹവുമായി കാതോലിക്ക ബാവാ. ഗുരുചിത്തിനെ അനുഗ്രഹിക്കുന്നതിനും ചികിത്സാ സഹായം കൈമാറുന്നതിനുമായാണ് ബസേലിയോസ്,,,

സർക്കാരിന് ആശ്വാസം: കണ്ണൂർ സർവകലാശാല വി.സി പുനർനിയമനം ഹൈക്കോടതി ശരിവെച്ചു
December 15, 2021 12:22 pm

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച് ഹൈക്കോടതി. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ,,,

നിറ്റാ ജലാറ്റിന് ഡെയര്‍ ടു ഡ്രീം അവാര്‍ഡ് 2021
December 15, 2021 10:19 am

കൊച്ചി: സാപ്പ് ഇന്ത്യയും ടിവി9 നെറ്റ്‌വര്‍ക്കും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഡെയര്‍ ടു ഡ്രീം അവാര്‍ഡ് രാജ്യത്തെ പ്രമുഖ ജലാറ്റിന്‍,,,

കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥീരികരിച്ചു; പ്രതിരോധ നടപടിക്ക് തുടക്കം; രോഗംസ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പക്ഷികളെ നശിപ്പിക്കും
December 15, 2021 10:06 am

കോട്ടയം: കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ നാല്,,,,

പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: കുറ്റം സമ്മതിച്ച് ഭാര്യ; ഉറങ്ങിക്കിടക്കുമ്പോൾ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയെന്ന് മൊഴി
December 15, 2021 9:54 am

കോട്ടയം : പുതുപ്പള്ളിയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് ഭാര്യ. കോടാലിയ്ക്ക് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇവർ പൊലീസിനോട്,,,

പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ അഴിമതി ആരോപണം !നി​പ​യെ പ്ര​തി​രോ​ധി​ക്കാന്‍ 550 രൂ​പ​യ്ക്ക് വാങ്ങി, കോവിഡ് തുടക്കമായപ്പോള്‍ വാങ്ങിയത് 1550 രൂപയ്ക്ക്‌ ! കോ​വി​ഡി​നെ മ​റ​യാ​ക്കി വ​ന്‍ ത​ട്ടി​പ്പെ​ന്ന് റിപ്പോർട്ട് !
December 15, 2021 4:35 am

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം.കോവിഡിന്റെ മറവില്‍ ഇപ്പോള്‍,,,

ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ; കലമണ്ണിലിന്റെ ഭീഷണി വേണ്ടാ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്…
December 15, 2021 3:54 am

തിരുവനന്തപുരം: ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് എന്നപേരിലുള്ള തട്ടിക്കൂട്ട് സ്ഥാപനത്തെക്കുറിച്ച് വാര്‍ത്ത ചെയ്തതിന് കലമണ്ണിലിന്റെ ആശ്രിതരുടെ ഭീഷണി. കൃത്യമായ തെളിവുകളോടെയാണ്,,,

കേരളത്തില്‍ ഇന്ന് 3377 പുതിയ കോവിഡ് രോ​ഗികൾ; 4073 രോ​ഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,350 സാമ്പിളുകള്‍
December 14, 2021 6:23 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319,,,,

Page 478 of 1883 1 476 477 478 479 480 1,883
Top