ഇന്ത്യയിലുടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഫിജികാര്‍ട്ട്
December 17, 2021 5:06 pm

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായുള്ള മുന്‍നിര ഡയറക്ട് സെല്ലിംഗ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫിജികാര്‍ട്ട്് പ്രൈവറ്റ് ലിമിറ്റഡ്, വിപുലീകരണത്തിന്റെ ഭാഗമായി,,,

സംസ്ഥാനത്ത് 21 മുതൽ അ​നി​ശ്ചി​ത​കാ​ല സ്വകാര്യ ബ​സ് സ​മ​രം
December 17, 2021 3:30 pm

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ഈ ​മാ​സം 21 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ്വകാര്യ ബ​സ് സ​മ​രം ആ​രം​ഭി​ക്കു​മെന്ന് സം​യു​ക്ത ബ​സു​ട​മ സ​മ​ര​സ​മി​തി. സ​ർ​ക്കാ​ർ,,,

ഫാത്തിമയുടെ നിലപാടുകളില്‍ കാപട്യം!!ഇത് പ്രത്യേക തരം പുരോഗമനം!! ഫാത്തിമ തഹ്ലിയയെ ട്രോളി ജസ്ല മാടശേരി
December 17, 2021 3:14 pm

കോഴിക്കോട് :സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തിയത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ.വിവാഹ,,,

സതീശനെയും സുധാകരനെയും തള്ളി !!മുഖ്യമന്ത്രിയെ പ്രശംസിച്ച് തരൂര്‍!! ‘നല്ല കാര്യങ്ങളില്‍ നല്ല വാക്കുകള്‍ പറയുമ്പോള്‍ രാഷ്ട്രീയം കാണരുത്..
December 17, 2021 3:03 pm

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് ശശി തരൂര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്.,,,

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ അ​പ്ര​തീ​ക്ഷി​ത നീ​ക്കവുമായി നടൻ ദിലീപ്: വിടുതൽ ഹർജി പിൻവലിച്ചു
December 17, 2021 1:42 pm

ന്യൂ​ഡ​ൽ​ഹി: കൊച്ചിയിൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ന്നും ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന വിടുതൽ ഹ​ർ​ജി ന​ട​ൻ ദി​ലീ​പ്,,,

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​ വീണ്ടും കൂടി
December 17, 2021 12:53 pm

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​ വീണ്ടും കൂടി. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് വ​ർ​ദ്ധിച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന്,,,

പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം; നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
December 17, 2021 11:27 am

ന്യൂഡല്‍ഹി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി,,,

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിയിൽ വെള്ളിമൂങ്ങ ഇടിച്ചു; ബസിന്റെ ചില്ല് തകർന്നു
December 17, 2021 11:06 am

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ വെള്ളിമൂങ്ങ ഇടിച്ചു ചില്ല് തകർന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ,,,

വടകരയിൽ താലൂക്ക് ഓഫീസിന് തീപിടിച്ചു; മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു
December 17, 2021 10:41 am

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസിൽ വൻ തീപ്പിടിത്തം. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. പുലർച്ചെയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ഷോട്ട്,,,

ഒമിക്രോൺ ബാധിതന്റെ റൂട്ട് മാപ്പ് പുറത്ത് ! ഒമിക്രോണിന് അതിവ്യാപന ശേഷി; അലംഭാവം പാടില്ലെന്ന് ആരോഗ്യ മന്ത്രി.നിരീക്ഷണത്തിൽ കഴിയേണ്ടിയിരുന്ന സമയത്ത് ഓൺലൈൻ ടാക്സി, ഷോപ്പിങ് മാൾ, ഹോട്ടൽ തുടങ്ങിയ ഇടങ്ങളിൽ കറങ്ങി !
December 17, 2021 6:17 am

കൊച്ചി: സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം,,,

‘കേ​ര​ള​ത്തെ വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു’; പുകഴ്ത്തി ശ​ശി ത​രൂ​ർ എം​പി
December 16, 2021 5:55 pm

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിയെ പുകഴ്ത്തി ശ​ശി ത​രൂ​ർ എം​പി. കേ​ര​ള​ത്തെ വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അദ്ദേഹം,,,

Page 476 of 1883 1 474 475 476 477 478 1,883
Top