ചൈനയുടെയും പാകിസ്ഥാന്‍റെയും മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍; ഇന്ത്യ തെക്കേഏഷ്യയിലെ പുലിയാകും
November 16, 2021 6:18 am

ന്യുഡൽഹി: ചൈനയും പാക്കിസ്ഥാനും വിറക്കുന്നു .ചൈനയുടെയും പാകിസ്ഥാന്‍റെയും മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍ സജ്ജമായി,,,

ദേശസ്നേഹികളുടെ പ്രതിഷേധത്തിൽ മയിലിനെ കൊല്ലാതെ ഫിറോസ് ചുട്ടിപ്പാറ പത്തിമടക്കി.മയിൽ കറിവെക്കുമെന്ന വെല്ലുവിളി അവസാനിപ്പിച്ചു.ഫിറോസിന്റേത് തു പ്പൽ ബിരിയാണി മറക്കാനുള്ള തന്ത്രമെന്ന് ആരോപണം.
November 15, 2021 10:46 pm

തിരുവനന്തപുരം: ദേശസ്നേഹികളുടെ പ്രതിഷേധത്തിൽ മയിലിനെ കൊല്ലാതെ ഫിറോസ് ചുട്ടിപ്പാറ പത്തിമടക്കി.മയിലിനെ കൊള്ളുക എന്ന ലക്‌ഷ്യം ആയിരുന്നില്ല ഇന്ത്യ വിരുദ്ധ നീക്കം,,,

പാര്‍ട്ടിക്കും മേലേ വളര്‍ന്ന പി ജയരാജൻ തന്നെ നായകന്‍!കെ.കെ. ശൈലജയെയും പി. ജയരാജനെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒതുക്കിഎന്നും ആരോപണം.കണ്ണൂര്‍ ചര്‍ച്ചകളില്‍ പി. ജയരാജന്‍ തന്നെ താരം
November 15, 2021 5:12 pm

കണ്ണൂര്‍ :ഒതുക്കിയാലും അതുക്കും മുകളിലാണ് പി ജയരായജൻ .പാർട്ടിയുടെ ഒതുക്കൾ തുടരുമ്പോഴും കണ്ണൂരിൽ താരമായി നിൽക്കുന്നത് പി ജയരാജൻ തന്നെയാണ്,,,

കുർബാനയർപ്പണ ഏകീകരണത്തിൽ തമ്മിലടി തുടരുന്നു !സീറോ മലബാർ സഭ ഇല്ലാതാകുമോ?പ്രതികരണങ്ങളിൽ സംയമനം ആവശ്യമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ
November 15, 2021 4:49 pm

കാക്കനാട്: കുർബാന ഏകീകരണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സിറോ മലബാർ സഭയിൽ തമ്മിലടി രൂക്ഷമാവുകയാണ് .കുർബാന ഏകീകരിച്ച നടപടിക്കെതിരെ ഒരു വിഭാഗം,,,

കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു!9 പേരെ രക്ഷപെടുത്തി..
November 15, 2021 4:23 pm

കോഴിക്കോട് ചെറുകുളത്തൂരില്‍ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ കുടുങ്ങിയ ഒമ്പതുപേരെയും എല്ലാ രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. ഫയര്‍ഫോഴ്സിന്‍റെ,,,

ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ? മി​സ് കേ​ര​ള വി​ജ​യി​ക​ളു​ടെ മ​ര​ണത്തിൽ അ​ടി​മു​ടി ദൂ​രൂ​ഹ​ത.!ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് വാ​ക്കുത​ർ​ക്ക​മോ ല​ഹ​രി ഇ​ട​പാ​ടോ?ആഡംബര കാറിലുണ്ടായിരുന്ന വ്യവസായി ചോദ്യം ചെയ്യും
November 15, 2021 3:39 pm

കൊ​ച്ചി: മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പു​മ​ട​ക്കം മൂ​ന്നു പേ​ര്‍ ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പ്പാ​സി​ല്‍ കാ​റ​പ​ട​ക​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ൽ,,,

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു
November 15, 2021 3:17 pm

കൊച്ചി:രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ,,,

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു.ബിന്‍സി സെബാസ്റ്റ്യന്‍ ചെയര്‍പേഴ്‌സണ്‍
November 15, 2021 2:44 pm

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു. കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. 22 വോട്ടുകള്‍ നേടി മുന്‍,,,

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദേശം നൽകി
November 15, 2021 9:02 am

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ശക്തമായി,,,

ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി; സ്ഥാനാർത്ഥിയടക്കം പാർട്ടിവിട്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക്
November 15, 2021 7:50 am

ഇടുക്കി: മാണിസാറിന്റെ മകൻ ജോസ് കെ മാണി നയിക്കുന്ന പാർട്ടി ശക്തമാകുന്നു .കോൺഗ്രസ് ഓരോ ദിവസവും തളരുകയും ചെയ്യുന്നു .വിവിധ,,,

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കൽ കേസില്‍ വീണ്ടും അട്ടിമറി!.വിചാരണകഴിയാറായപ്പോൾ ജഡ്ജിയെ സ്ഥലംമാറ്റി.പകരം ജഡ്ജി നിയമനവുമില്ല.
November 15, 2021 7:13 am

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അട്ടിമറി. വിചാരണ അവസാന ഘട്ടത്തിലായപ്പോൾ വിചാരണ കോടതി,,,

നെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും ,മനുഷ്യത്വവും സമന്വയിച്ചിരുന്നു: ഉമ്മൻ ചാണ്ടി
November 14, 2021 11:55 pm

കോട്ടയം: ജവഹർലാൽനെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും, മനുഷ്യത്വവും സമന്വയിച്ചിന്നുവെന്ന് ഉമ്മൻ ചാണ്ടി എംഎൽഎ. നെഹ്‌റുവിൻ കാഴ്ചപ്പാടുകളാണ് ആധുനിക ഇന്ത്യക്ക് അടിത്തറപാകിയത്. സ്വാതന്ത്ര്യസമരസേനാനി,,,,

Page 508 of 1883 1 506 507 508 509 510 1,883
Top