കേന്ദ്രസർക്കാർ തൊഴിലാളി ദ്രോഹ നയങ്ങൾ പിൻവലിക്കണം. ടി.വി. ബേബി
November 13, 2021 10:47 pm

കോട്ടയം :കേന്ദ്രസർക്കാർ തൊഴിലാളി ദ്രോഹനയങ്ങൾ പിൻവലിക്കണെമെന്ന് എൻ സി പി സംസ്ഥാന സെക്രട്ടറി ടി.വി. ബേബി ആവശ്യെപെട്ടു. നാഷണലിസ്റ്റ് ലേബർ,,,

കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് പിടിക്കും; ബിൻസി സെബാസ്റ്റ്യൻ മത്സരിക്കും: നാട്ടകം സുരേഷ്
November 13, 2021 10:20 pm

കോട്ടയം: നവംബർ 15 ന് നടക്കുന്ന നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ നഗരസഭ ഭരണം യു.ഡി.എഫ് പിടിക്കുമെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി,,,

മോന്‍സന്‍ വിവാദം:സുധാകരൻ ഭയക്കുന്നു ! പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമം!ദൂതനായത് യൂത്ത് കോണ്‍ഗ്രസ് നേതാവ്.ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് !
November 13, 2021 3:01 pm

കൊച്ചി:വിവാദ നായകനായ മോന്‍സന്‍ കേസിൽകെപിസിസി അധ്യക്ഷന്‍ സുധാകരൻ എന്തോ ഭയക്കുന്നു ഭയക്കുന്നു ! പരാതിക്കാരനെ സ്വാധീനിക്കാന്‍ സുധാകരന്റെ ശ്രമം പുറത്തായി,,,

ദ​ത്ത് വി​വാ​ദം;അ​നു​പ​മ​യും പി.​കെ.​ ശ്രീ​മ​തി​യും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്.മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ അ​റി​ഞ്ഞു.അനുപമയുടെ പ്രതികരണം
November 13, 2021 2:40 pm

തി​രു​വ​ന​ന്ത​പു​രം: സിപിഎം അനുഭാവി പ്രവർത്തക ആയിരുന്ന അനുപമയുടെ കുട്ടിയെ ദ​ത്ത് നൽകിയ വി​വാ​ദ​ത്തി​ൽ അ​നു​പ​മ​യും സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​യും ത​മ്മി​ൽ,,,

സിപിഎം പാളയം ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ പീഡന പരാതിയുമായി വനിതാ അംഗം.പീഡന പരാതി, ആത്മഹത്യാ ഭീഷണി; നിലവിളിച്ച് വനിതാ അംഗം.
November 13, 2021 2:09 pm

തിരുവനന്തപുരം: സിപിഎം പാളയം ലോക്കൽ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ സമ്മേളനഹാളിൽവച്ച് വനിതാ അംഗം,,,

പഞ്ചാബിൽ എഎപി ഭരണം പിടിക്കും.!കോൺഗ്രസ് ഒന്നുമില്ലാതാകും!.ബിജെപി ഒരു സീറ്റിലൊതുങ്ങുമെന്ന് എബിപി സിവോട്ടർ സർവേ.
November 13, 2021 4:40 am

ന്യുഡൽഹി :അടുത്തത വര്ഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബ് ആം ആത്മി പാർട്ടി പിടിച്ചെടുക്കും കോൺഗ്രസ് തകരും .ബിജെപി ഒരു സീറ്റിലൊതുങ്ങും.പഞ്ചാബ്,,,

പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന “ഭയം” സീ കേരളം ചാനലിൽ ഈ തിങ്കളാഴ്ച മുതൽ : ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, മേഘ മാത്യു അടക്കം പ്രമുഖർ മത്സരാർത്ഥികൾ
November 12, 2021 7:04 pm

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിൽ പുതിയ ഹൊറര്‍ ത്രില്ലര്‍ ഷോ ‘ഭയം’ ഉടന്‍ പ്രേക്ഷകരുടെ മുമ്പിലെത്തും.,,,

കാട്ടുപന്നിയേയും വനംവകുപ്പിനെയും ക്ഷുദ്രജീവികളായി കര്‍ഷകര്‍ പ്രഖ്യാപിക്കണം: വി.സി.സെബാസ്റ്റ്യന്‍
November 12, 2021 7:00 pm

കോട്ടയം: മനുഷ്യനെ കടിച്ചുകീറി കൊലചെയ്യുന്ന കാട്ടുപന്നിയെ മാത്രമല്ല, ഇതിന് കുടപിടിക്കുന്ന വനംവകുപ്പിനെയും ക്ഷുദ്രജീവികളായി കര്‍ഷകര്‍ പ്രഖ്യാപിച്ച്, പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടി,,,

കുൽഗാമിലെ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു.ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു
November 12, 2021 3:08 pm

ന്യുഡൽഹി :കശ്മീരിലെ കുൽഗാമിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ്,,,

ഞാന്‍ സുധാകരനെക്കാൾ താഴെ നിൽക്കുന്നയാൾ മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരൻ;ജി സുധാകരനെ പുകഴ്ത്തി മ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം
November 12, 2021 2:36 pm

ആലപ്പുഴ :ജി സുധാകരനെ പുകഴ്ത്തി  അമ്പലപ്പുഴ എം.എല്‍.എ എച്ച്.സലാം .മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരൻ എന്നും അദ്ദേഹത്തെയും,,,

സിറോ മലബാർ സഭ കുർബാന ഏകീകരണം; വൈദികർ പ്രതിഷേധത്തിൽ.ഇരുവിഭാഗവും ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ..
November 12, 2021 12:43 pm

കൊച്ചി:സിറോ മലബാർ സഭ കുർബാന ഏകീകരണത്തിൽ വലിയ പ്രതിഷേധം .അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ .കേരളത്തിലെ സീറോ,,,

Page 510 of 1883 1 508 509 510 511 512 1,883
Top