ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ല ; ഹർജി തള്ളി ഹൈക്കോടതി
September 24, 2021 5:59 pm

കൊ​ച്ചി: ഹ​ര്‍​ത്താ​ലി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. തി​ങ്ക​ളാ​ഴ്ച​ത്തെ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.,,,

പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു ; അമ്മ ഗുരുതരാവസ്ഥയിൽ
September 24, 2021 2:21 pm

ശ്രീകണ്ഠപുരം : ഏരുവേശ്ശിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു. പുള്ളിമാൻ കുന്നിൽ മാവില വീട്ടിൽ,,,

ശബരിമല ദർശനം ; വെർച്വൽ ക്യൂ ഒഴിവാക്കാൻ ഹർജി
September 24, 2021 1:46 pm

കൊ​​​ച്ചി: കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ തോ​​​തി​​​ല്‍ ഇ​​​ള​​​വു ന​​​ല്‍​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​ന​​​ത്തി​​​നു​​​ള്ള വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​നം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വി​​​താം​​​കൂ​​​ര്‍,,,

കോവിഡ് മൂന്നാം തരംഗത്തെയും ശക്തമായി നേരിടും ; മുഖ്യമന്ത്രി
September 24, 2021 1:35 pm

  കോന്നി : കൊവിഡ് മൂന്നാം തരംഗമുണ്ടാക്കുന്ന അപകടങ്ങളെ നേരിടാനുള്ള മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന.കോന്നി,,,

മലയാളത്തിന്റെ പരീക്കുട്ടി 88ന്റെ നിറവിൽ ; പിറന്നാൾ ദിനത്തിൽ മധുവിന് ആശംസകളുമായി സിനിമാ ലോകം
September 24, 2021 1:27 pm

തിരുവനന്തപുരം : ഭാവാഭിനയംകൊണ്ട് മലയാളികളുടെ മനംകവര്‍ന്ന നടന്‍ മധുവിന് ജന്മദിനാശംസയുമായി ചലച്ചിത്രലോകം. കോവിഡ് കാലമായതിനാല്‍ 88–-ാംജന്മദിനത്തിലും ആഘോഷങ്ങൾ  ഒഴിവാക്കി. കഴിഞ്ഞ,,,

ഉമ്മൻ ചാണ്ടി ഇടഞ്ഞു : കെ.എസ്.യു പുതുപ്പള്ളി നേതൃത്വം പരുങ്ങലിൽ
September 24, 2021 12:01 am

പുതുപ്പള്ളി : പുതുപ്പള്ളിയിൽ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തമ്മിലടിച്ച് കെഎസ്‌യു പ്രവർത്തകർ. പ്രവർത്തകരുടെ തമ്മിലടിയിൽ ഇടപെടൽ നടത്തി പ്രശ്നം,,,

മഹാനടൻ തിലകന് ഉചിതമായ സ്മാരക മന്ദിരം നിർമ്മിക്കും ; സജി ചെറിയാൻ
September 23, 2021 11:51 pm

തിരുവനന്തപുരം : മലയാള നാടക ചലച്ചിത്ര രംഗത്തെ മഹാനടൻ തിലകന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമിക്കാൻ സഹായം നൽകുമെന്ന്‌,,,

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചു ; നാല് പേർ അറസ്റ്റിൽ
September 23, 2021 8:30 pm

തൃശ്ശൂർ : യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടില്‍,,,

കോന്നി പീഡനം ; ഇരയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
September 23, 2021 5:11 pm

പത്തനംതിട്ട: കോന്നിയില്‍ അയല്‍വാസിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച,,,

ദീപ്തി മേരി വര്‍ഗീസ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ?വേണുഗോപാലിന്റെ നോമിനി ദീപ്തിയെന്ന് സൂചന
September 23, 2021 12:38 pm

തിരുവനന്തപുരം :ദീപ്തി മേരി വര്‍ഗീസ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാകുമെന്ന് സൂചന.കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി,,,

മര്യാദയോടെ സംസാരിക്കാന്‍ അറിയില്ലേ?പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
September 23, 2021 12:33 pm

കൊച്ചി: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.പൊതുജനങ്ങളോട് മര്യാദയോടെ സംസാരിക്കാന്‍ അറിയില്ലേയെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.വാഹനപരിശോധയ്ക്കിടെ കൊല്ലത്ത് ഡോക്ടറെ അപമാനിച്ച കേസില്‍ വാദം,,,

മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് വീണ്ടും കുരുക്ക്; ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഒരാഴ്ചക്കകം മൊബൈല്‍ ഫോണ്‍ ഹാജരാക്കണം
September 23, 2021 12:30 pm

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുതിയ കുരുക്ക്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്,,,

Page 549 of 1883 1 547 548 549 550 551 1,883
Top