കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച 16 കോടി തട്ടിച്ചു! കെ.സുധാകരൻ കുടുങ്ങും!
September 23, 2021 4:25 am

കോഴിക്കോട്: കെ. സുധാകരനെതിരെ അഴിമതി ആരോപണവുമായി കെ.പി. അനില്‍കുമാര്‍. കെ. കരുണാകരന്‍റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലൂടെ പിരിച്ചെടുത്ത 16 കോടി,,,

മുസ്ലിം ജനതയെ പ്രീണിപ്പിക്കാൻ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.തിന്മകൾക്ക് മതത്തിൻ്റെ നിറം നൽകരുത് എന്നും പിണറായി വിജയന്‍.
September 22, 2021 4:20 am

തിരുവനന്തപുരം :പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍കോട്ടിക്,,,

എംഎൽഎ കെ യു ജനീഷ് കുമാർ കുടുക്കിൽ!സീ​ത​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി സിപിഎം വെട്ടിലായി!സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​മാ​റി​നെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍
September 21, 2021 1:44 pm

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎമ്മിനും കോന്നി എംഎൽഎയ്ക്കുമെതിരെ ആരോപണവുമായി സസ്പെൻഷനിലായ സെക്രട്ടറി കെ,,,

ബി​നീ​ഷ് കോ​ടി​യേ​രിയെ പുറത്തിറക്കില്ല !ല​ഹ​രി​ക്ക​ട​ത്തി​നാ​യി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു! അക്കൗണ്ടിലെത്തിയത് അനധികൃത പണം,ലഹരിയിടപാടിലെ ലാഭതുകയെന്നും ഇഡി, ജാമ്യാപേക്ഷയെ എതിർത്തു ഗു​രു​ത​ര ആ​രോ​പ​ണം.
September 21, 2021 5:09 am

ബം​ഗ​ളൂ​രു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​,,,

മണ്ഡലം പ്രസിഡൻ്റ് ലിസ്റ്റ് പട്ടിക പുറത്ത് വിട്ടു: പുതുപ്പള്ളിയിലെ കെ.എസ്.യുവിൽ പൊട്ടിതെറി
September 20, 2021 6:29 pm

കോട്ടയം : ഗ്രൂപ്പ്‌ പ്രശ്നങ്ങളെ തുടർന്ന് ദീർഘ നാളുകളായി തടഞ്ഞു വെച്ചിരുന്ന കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ ലിസ്റ്റ് പുറത്ത് വിട്ടതിനു,,,

ഏറ്റവും വലിയ വര്‍ഗീയവാദി എ. വിജയരാഘവന്‍-കെ സുധാകരൻ..
September 20, 2021 3:20 pm

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍,,,

ബസേലിയോസ് മാർ ക്ലീമിസിന്റെ മുൻകൈയിൽ മതമേലധ്യക്ഷൻമാരുടെ യോഗം; നീക്കം സർക്കാരിന്റെ അറിവോടെയെന്ന് സൂചന. വിദ്വേഷ പ്രചരണത്തിൽ നിർണായക നീക്കം
September 20, 2021 12:48 pm

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മതമേലധ്യക്ഷൻമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ ബസേലിയോസ്,,,

കാലടിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍; 22കാരി യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ!
September 19, 2021 3:40 pm

കൊച്ചി: കാലടിയില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. മറ്റൂര്‍ ജങ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍നിന്ന് ആണ് പിടിയിലായത് .,,,

അമരീന്ദർ സിംഗിന്റെ രാജി; പഞ്ചാബ് കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ!.അശോക് ഗെലോട്ട്, ബാഗലും തെറിക്കും! നെഹ്രുകുടുംബം പാർട്ടിയെ നശിപ്പിക്കുന്നു
September 19, 2021 3:01 pm

ന്യുഡൽഹി: അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ പഞ്ചാബിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ . അമരീന്ദർ സിംഗിന്റെ ഭാവി രാഷ്ട്രീയ,,,

വാര്‍ത്ത നല്കിയ ചാനലിനെതിരെ ഭീഷണിയുമായി കോതമംഗലത്തെ ഗുണ്ടാ നേതാവ് ; മംഗളം ന്യൂസ്‌ ചീഫ് എഡിറ്റര്‍ അനൂപ്‌ വീപ്പനാടിന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
September 19, 2021 12:20 pm

തിരുവനന്തപുരം : മംഗളം ന്യൂസ്‌ ചീഫ് എഡിറ്റര്‍ അനൂപ്‌ വീപ്പനാടിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ഗുണ്ടാനേതാവ് ബിബിനെ അറസ്റ്റ്,,,

ഗുരുചിതിന് നൽകിയ വാക്ക് പാലിച്ചു ജോസ് കെ.മാണിയും തോമസ് ചാഴികാടൻ എംപി; എസ് എം എ ബാധിതരുടെ മരുന്നിന് നികുതി ഒഴിവാക്കി
September 18, 2021 6:18 pm

കോട്ടയം: അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിതരുടെ മരുന്ന് ജിഎസ്റ്റി യില് നിന്ന് ഒഴിവാക്കാൻ നടപടി,,,

മണൽമാഫിയ കുടിപ്പക: ഫോണിൽ ഭീഷണി മുഴക്കിയത് പൊലീസ് റൗഡി ലിസ്റ്റിൽ പെട്ടയാൾ..
September 18, 2021 12:46 pm

കോതമംഗലം :മണൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഫോണിലൂടെ വെല്ലുവിളിയും വധഭീഷണിയും മുഴക്കിയത് കോട്ടപ്പടി പോലീസ്,,,

Page 550 of 1883 1 548 549 550 551 552 1,883
Top