കോട്ടക്കലിൽ വാഹനാപകടം ; കൈകുഞ്ഞ് മരിച്ചു
September 27, 2021 5:51 pm

കോട്ടക്കല്‍ (മലപ്പുറം): ദേശീയപാത എടരിക്കോടിന്​ സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ കൈക്കുഞ്ഞ്​ മരിച്ചു.മൂന്ന്​ പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു​. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി,,,

16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ; രണ്ടാനച്ഛൻ അറസ്റ്റിൽ
September 27, 2021 3:19 pm

വെ​ഞ്ഞാ​റ​മൂ​ട്: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ല്‍ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്​​റ്റി​ല്‍. കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​ന്‍ ഹോ​സ്​​റ്റ​ലി​ലാ​ക്കാ​നെ​ന്നു​ പ​റ​ഞ്ഞാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.കു​ട്ടി​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ്,,,

വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു.സുധാകരൻ പുറത്താകും
September 27, 2021 1:56 pm

കൊച്ചി : കോൺഗ്രസ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ് .വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ,,,

നഗ്നതാ പ്രദർശനം ; യുവാവിന് ഒരു വർഷം തടവും 15,000 രൂ​പ പി​ഴയും
September 27, 2021 1:04 pm

കൊ​ല്ലം: ദ​ലി​ത്​ ബാ​ലി​ക​യെ ലൈം​ഗി​ക ചേ​ഷ്​​ട​ക​ള്‍ കാ​ണി​ക്കു​ക​യും ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത മ​യ്യ​നാ​ട് സാ​ഗ​ര​തീ​രം സൂ​നാ​മി ഫ്ലാ​റ്റി​ലെ താ​മ​സ​കാ​ര​നാ​യ,,,

കടുത്തുരുത്തിയിൽ യുവാവിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
September 27, 2021 11:51 am

കടുത്തുരുത്തി : യുവാവിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കടുത്തുരുത്തി ഓലിത്തടത്തിൽ വിജയന്റെ മകൻ വിനീഷിനെയാണ്(42) മുട്ടുചിറ കുരിശുംമൂടിന്‌ സമീപം,,,

ഡിജിറ്റല്‍ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതി ; തെരുവ് കച്ചവടക്കാർക്ക് പ്രത്യേക പരിശീലനവുമായി ഏസ്‌വെയര്‍ ഫിന്‍ടെക്
September 27, 2021 10:33 am

കൊച്ചി:  തെരുവ് കച്ചവടക്കാരില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിയില്‍ കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്‌വെയര്‍ ഫിന്‍ടെക്കിനെ,,,

സുധീരനും മാലിന്യമായി?സുധാകരന് സംഘപരിവാർ മനസ്.
September 27, 2021 3:34 am

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സംഘപരിവാർ മനസ്സുള്ള ആളാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.ഈ മനസുള്ളതുകൊണ്ട് വി.എം.സുധീരൻ സുധാകരന്,,,

എൻ.സി.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി ഗ്ലാഡ്സൺ ജേക്കബിനെ നിയമിച്ചു..
September 26, 2021 8:13 pm

കോട്ടയം :എൻ.സി.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി ഗ്ലാഡ്സൺ ജേക്കബിനെ നിയമിച്ചു. തീരുമാനം സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ ഔദ്യോഗികമായി,,,

സുധാകരനും സതീശനും നേർക്കുനേർ ! കോൺഗ്രസിൽ തമ്മിലടി രൂക്ഷം. നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സതീശന്റെ പ്രസ്താവനയിൽ പൊട്ടിത്തെറിച്ച് സുധാകരൻ !
September 26, 2021 7:40 pm

കൊച്ചി: കോൺഗ്രസിൽ തമ്മിലടി രൂക്ഷം .സുധാകരനും സതീശനും തമ്മിലും അഭിപ്രായവ്യത്യാസം രൂക്ഷമായി .സതീശനെതിരെ പരസ്യമായി അതൃപ്തിയുമായി സുധാകരനും ,സുധാകരനെതിരെ പരസ്യമായി,,,

പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്‍ മാറില്ല! അനുനയത്തില്‍ പരാജയപ്പെട്ട് വിടി സതീശൻ.സുധാകരനും സതീശനും നയിക്കുന്ന കോൺഗ്രസ് വൻ തകർച്ചയിലേക്ക്
September 26, 2021 3:23 pm

തിരുവനന്തപുരം : കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവച്ചു.കെ സുധാകരനും വിടി,,,

Page 547 of 1883 1 545 546 547 548 549 1,883
Top