ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’;പാലാ പിതാവിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസിനെ തള്ളി ഷാഫി പറമ്പിൽ.ഷാഫി പിതാവിനെതിരെ തിരിഞ്ഞത് മുസ്ലിം ആയതിനാലെന്നും ആരോപണം.
September 10, 2021 4:17 am

കൊച്ചി:നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു . ബിഷപ്പിനെ,,,

ഉമ്മൻ ചാണ്ടിയെ ഒഴിവാക്കാൻ മുല്ലപ്പള്ളിയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കും.
September 9, 2021 12:41 pm

കൊച്ചി:ഉമ്മൻ ചാണ്ടിയെ ഹൈക്കമാണ്ടും കൈവിടുന്നു .ഉമ്മൻ ചാണ്ടിക്ക് പകരമായി എഐസിസി നേതൃത്വത്തിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കാൻ സാധ്യത. രാഹുൽ ഗാന്ധിയുടെ,,,

തുറന്ന യുദ്ധത്തിന് ഹരിത.. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും-നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി
September 9, 2021 12:07 pm

കോഴിക്കോട് : ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീംലീഗിന്റെ നടപടിയില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും,,,,

അടിമുടിമാറാന്‍ ഒരുങ്ങി കോണ്‍ഗ്രസ്.!..തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ജില്ലാ തലങ്ങളില്‍ സമിതി.വ്യക്തിപരമായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ അനുവദിക്കില്ല
September 9, 2021 11:56 am

കൊച്ചി:തമ്മിലടി രൂക്ഷമായ കോൺഗ്രസിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നിരിക്കയാണ് പാർട്ടിയിൽ സമൂല മാറ്റം വരുത്തും എന്നാണു കെ സുധാകരൻ പറയുന്നത്,,,

ഇഡി വേണ്ട, കേരളത്തില്‍ സംവിധാനമുണ്ട്; ജലീലിനെ കൈവിട്ട് സഹകരണ മന്ത്രി വിഎന്‍ വാസവന്‍
September 8, 2021 12:15 pm

കൊച്ചി : പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കാന്‍ ഉയര്‍ത്തിയ സഹകരണ ബാങ്ക് വിവാദത്തില്‍ കെടി ജലീലിനെ തള്ളി സഹകരണ മന്ത്രി,,,

മുഖ്യമന്ത്രി പിതൃതുല്ല്യനാണ്, ശാസിക്കാം, ഉപദേശിക്കാം, തിരുത്താം’; കുഞ്ഞാലിക്കുട്ടിക്ക് എതിരെ പോരാട്ടം തുടരും.ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാമെന്നും കെടി ജലീല്‍
September 8, 2021 12:02 pm

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,,,

സംസ്ഥാനത്ത് ആറു പേര്‍ക്ക് കൂടി നിപ രോഗലക്ഷണം.നിപ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി മുഖ്യമന്ത്രി.
September 7, 2021 8:37 pm

കൊച്ചി: കേരളത്തിൽ 6 പേര്‍ക്ക് കൂടി നിപ രോഗലക്ഷണം. ഇതോടെ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. 257 പേരാണ്,,,

ഒക്ടോബര്‍ 4 മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും.ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു
September 7, 2021 8:34 pm

കൊച്ചി: ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ടെക്നിക്കൽ, പോളി ടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള,,,

കോഴിക്കോട്ട് മെഡിക്കൽ കോളജിൽ നിപ ലാബ് സജ്ജമായി; അടിയന്തര സാഹചര്യം നേരിടാൻ തയ്യാർ.വിദഗ്ധ സംഘം ചാത്തമംഗലത്ത് .
September 7, 2021 1:42 pm

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25,,,

സിന്ധുവിനെ നഗ്നയാക്കി ജീവനോടെ കുഴിച്ചുമൂടി!അടുക്കളയിലെ കുഴിക്ക് മുകളിൽ അടുപ്പും നിർമിച്ചു.ജീവനോടെ കത്തിക്കാനും ശ്രമം. ആ​രും ക​ണ്ടെ​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്തോ​ടെ നാടുവിട്ടുവെന്ന് പ്രതി
September 7, 2021 12:36 pm

ഇ​ടു​ക്കി: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി ദൃ​ശ്യം രീതിയിൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചു മൂ​ടി​യ കേ​സി​ലെ പ്ര​തി പ​ണി​ക്ക​ൻ​കു​ടി മാ​ണി​ക്കു​ന്നേ​ൽ ബി​നോ​യി​യു​മാ​യി പോ​ലീ​സ്,,,

നിപ വൈറസ്: മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് രോഗമില്ല.പരിശോധനയ്ക്കയച്ച 8 സാമ്പിളുകളും നെഗറ്റീവ്.
September 7, 2021 12:27 pm

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച 12 കാരന്റെ മാതാപിതാക്കളുടേതുൾപ്പെൾടെ 8 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്.പുണെ നാഷണല്‍ വൈറോളജി,,,

സ്ത്രീത്വത്തെ അപമാനിച്ചകൊണ്ട് മാദ്ധ്യമ പ്രവർത്തകയ്‌ക്ക് അശ്ലീല വാട്‌സ് ആപ്പ് സന്ദേശം; എൻ. പ്രശാന്ത് ഐഎഎസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
September 7, 2021 12:19 pm

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിൽ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. കേരള,,,

Page 554 of 1883 1 552 553 554 555 556 1,883
Top