ക്വാറികൾ ജനവാസ മേഖലയില്‍ 200 മീറ്റർ ദൂരപരിധി സുപ്രിം കോടതി ശരിവെച്ചു. ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
August 27, 2021 2:20 pm

ന്യുഡൽഹി :ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തിന് തിരിച്ചടി. . ഹരിത,,,

നാദിർഷക്ക് കനത്ത തിരിച്ചടി!..ഈശോ’ പേരിന് അനുമതി നിഷേധിച്ച് ഫിലിം ചേമ്പർ..
August 27, 2021 4:11 am

കൊച്ചി:നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബർ രംഗത്തുവന്നു. ചിത്രത്തിന് പേര് അനുവദിക്കണമെന്ന്,,,

ഭീഷണിയേയും കുതന്ത്രങ്ങളെയും ഒറ്റക്കെട്ടായി നേരിടും; മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
August 27, 2021 3:45 am

തിരുവനന്തപുരം : പോലീസിനെ ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളെ വരുതിയിലാക്കാമെന്നത് വെറും വ്യാമോഹമാണെന്ന് ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റുകളുടെ സംഘടനയായ ഓണ്‍ലൈന്‍,,,

ഉത്രയുടെ ഡമ്മിയിൽ കോഴിമാംസം കെട്ടി മൂർഖനെ കൊണ്ട് കടിപ്പിച്ച് പോലീസ് പരീക്ഷണം.
August 26, 2021 3:32 pm

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതക കേസിൽ ഡമ്മി പരീക്ഷണവുമായി പോലീസ്. പാമ്പിനെക്കൊണ്ട് ഉത്രയുടെ ഡമ്മിയിൽ കടിപ്പിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്,,,

ഹരിതയെ ഒതുക്കി മുസ്ലിം ലീഗ് ! വനിതകൾക്ക് ലീഗിൽ നീതിയില്ല !എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല
August 26, 2021 3:22 pm

മലപ്പുറം: മുസ്ലിം ലീഗിൽ വനിതകൾക്ക് നീതിയില്ല .ഹരിതയെ ലീഗ് ഒതുക്കി മൂലയ്ക്കിരുത്തി .ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ,,,

താ​ലി​ബാ​ര്‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശം;ജോ​സ​ഫ് മാ​ഷി​ന്‍റെ അ​നു​ഭ​വ​മു​ണ്ടാ​കുമെന്ന് ​എം.​കെ.​മു​നീ​റി​ന് വ​ധ​ഭീ​ഷ​ണി
August 26, 2021 3:01 am

കോ​ഴി​ക്കോ​ട്: മു​ന്‍ മ​ന്ത്രി​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. താ​ലി​ബാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തിൽ ആണ് ഭീക്ഷണി.,,,

സ്പീക്കർ എംബി രാജേഷും കെ സുധാകരനും വിജയരാഘവനും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നു-കുമ്മനം
August 26, 2021 2:53 am

കൊച്ചി:സ്പീക്കർ എംബി രാജേഷും കെ സുധാകരനും വിജയരാഘവനും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. കലാപത്തിൽ കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ് .,,,

ബിജെപി നടത്തിയ മാര്‍ച്ച് ജനാധിപത്യ മര്യാദയില്ലാത്തത്!.ആര്‍എസ്എസിനെതിരെ പറഞ്ഞാല്‍ സ്പീക്കറായാലും വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ലെന്ന് ഭീഷണി
August 26, 2021 2:46 am

കൊച്ചി: സ്പീക്കര്‍ എംബി രാജേഷിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ജനാധിപത്യ മര്യാദയില്ലാത്തതാണെന്ന് എകെ ബാലന്‍. മലബാര്‍ കലാപത്തെയും വാരിയന്‍കുന്നത്ത്,,,

കോൺഗ്രസിനെ ഇല്ലാതാക്കാൻ സുധാകരൻ !ഡിസിസി പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചു, പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി.
August 26, 2021 2:22 am

ന്യുഡൽഹി :കണ്ണൂരിലെ കോൺഗ്രസിനെ തകർത്തപ്പോൾ കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് സുധാകരൻ നടത്തുന്നത് എന്ന ആരോപണം ശക്തമായി .കോൺഗ്രസ് ഡിസിസി പ്രസിഡന്റുമാരുടെ,,,

തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന്ന് വിറ്റുതുലയ്ക്കാന്‍ ഡിസിസി കുടുംബസ്വത്തല്ലെന്ന് പോസ്റ്റർ ! പരാതിയുമായി കോൺഗ്രസ് നേതാവ് !
August 25, 2021 1:10 pm

കൊച്ചി :കോൺഗ്രസ് DCC പ്രസിഡണ്ടുമാരെ നിയമിക്കാനുള്ള നീക്കം തുടരുമ്പോൾ ഗ്രൂപ്പ് പോര് ശക്തമാവുകയാണ.ഓരോ ഗ്രൂപ്പും പരസ്പരം തമ്മിലടി പോസ്റ്റർ വിവാദത്തിലേക്കും,,,

മുസ്ളിം ജനനനിരക്ക് കൂടുമ്പോൾ ക്രിസ്ത്യാനികൾക്ക് ഭയം.അധികാരത്തിൽ നിന്നും പിന്തള്ളപ്പെടുമോയെന്ന് ഭയമെന്നും വെള്ളാപ്പള്ളി.
August 24, 2021 2:31 pm

തിരുവനന്തപുരം : ജനനനിരക്ക് കൂട്ടണം എന്ന കത്തോലിക്ക സഭകളുടെ നിർദ്ദേശത്തെ വിമർശിച്ച് വെള്ളാപ്പളളി നടേശൻ . പാലാ, പത്തനംതിട്ട രൂപതകളുടെ,,,

ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കുന്നു!!പാർട്ടി പിടിക്കുന്നു !തരൂരിനെതിരെ പോസ്റ്റർ.ബല്‍റാമും ആര്യാടനും മഹേഷും ഇല്ലാത്ത ഡിസിസി ലിസ്റ്റ് പുറത്ത്.
August 23, 2021 10:30 am

തിരുവനന്തപുരം :കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കി പാർട്ടി പിടിക്കാൻ,,,

Page 559 of 1883 1 557 558 559 560 561 1,883
Top