ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു.തുടർഭരണം പിണറായി നേടുമോ ?14 ജില്ലകൾ താണ്ടി 140 നിയോജക മണ്ഡലങ്ങളിലൂടെ നടത്തുന്ന ഇലക്ഷൻ പഠന സർവേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ .
March 10, 2021 4:04 pm
കണ്ണൂർ : ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു.എല്ലാ സര്‍വേകളും ഇടതിനു മുന്‍തൂക്കം ആണ് പ്രവചിക്കുന്നത് .എല്ലാ ഇലക്ഷൻ സർവേകളും,,,
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി..പിസി ചാക്കോ കോൺഗ്രസ് വിട്ടു.കോൺഗ്രസിൽ ഗ്രൂപ്പ്‌കളിമാത്രം.ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാർട്ടിയെ നശിപ്പിക്കുന്നു.
March 10, 2021 2:50 pm
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി,,,
കുഞ്ഞാപ്പക്ക് എതിരെ കുഞ്ഞാവ.വേങ്ങരയില്‍ തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം.
March 10, 2021 2:00 pm
കൊച്ചി:15ാം നിയമസഭാ തെരഞ്ഞെടുപ്പിനായി മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ അടക്കമുള്ള 83 സ്‌ഥാനാർഥികളെയാണ് സംസ്‌ഥാന,,,
സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 12 വനിതകളും മത്സര രംഗത്ത്.മഞ്ചേശ്വരത്തും ദേവികുളത്തും പിന്നീട്
March 10, 2021 1:33 pm
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന,,,
സ്ഥാനാർത്ഥികളെ ഇറക്കി ഇടതുമുന്നണി പോർക്കളത്തിൽ !ഇരുട്ടിൽ തപ്പി കോൺഗ്രസും യുഡിഎഫും.
March 10, 2021 5:48 am
കൊച്ചി :നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിന് ആദ്യ മണിമുഴങ്ങിക്കഴിഞ്ഞു.സ്ഥാനാർത്ഥികളെ തീരുമാനിച്ച് സിപിഎമ്മും ഇടതുമുന്നണിയും പോരാട്ടം തുടങ്ങി .കോൺഗ്രസും യുഡിഎഫും ഇപ്പോഴും ഇരുട്ടിൽ,,,
കേരള കോൺഗ്രസ് എന്നത് കുടുംബ ബിസിനസ് ലോബി:കേരള കോൺഗ്രസുകളെ രാഷ്ട്രീയമായി അടയാളപ്പെടുത്താനാവില്ല; സുധാമേനോന്റെ കുറിപ്പ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വൈറലാകുന്നു
March 9, 2021 4:56 pm
തിരുവനന്തപുരം: കേരള കോൺഗ്രസ് എന്നത് വെറും കുടുംബ ബിസിനസ് ലോബിയായി അധപധിച്ചതായി ചൂണ്ടാക്കിയുള്ള സുധാമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കേരള,,,
ഏറ്റുമാനൂരിലും പൂഞ്ഞാറിലും സീറ്റില്ല: കഴിഞ്ഞ തവണത്തെ സമ്മർദ്ദ തന്ത്രം പുറത്തെടുത്തിട്ടും രക്ഷയില്ല; ഏറ്റുമാനൂരിൽ സമ്മർദ തന്ത്രം പുറത്തെടുത്ത സജി മഞ്ഞക്കടമ്പൻ വെട്ടിൽ
March 9, 2021 2:08 pm
കോട്ടയം : പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത ജില്ലാ പ്രസിഡൻ്റായ സജി മഞ്ഞക്കടമ്പൻ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കടുത്ത സമ്മർദത്തിൽ. കേരള കോൺഗ്രസ്,,,
കോൺഗ്രസിന്റെ അന്തകനാകാൻ ഉമ്മൻ ചാണ്ടി !2016 ന്റെ ആവർത്തനം !കോൺഗ്രസിനെ തോൽപ്പിക്കാൻ കടുംവെട്ടുനീക്കങ്ങൾ
March 9, 2021 2:04 pm
കൊച്ചി:2016 ലെ തിരഞ്ഞെടുപ്പിന്റെ ആവർത്തനം ഇത്തവണയും ഉണ്ടാകും.2016 ൽ അനര്ഹര്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ കാറ്റും പിടുത്തം ആയിരുന്നു,,,
കേരള കോൺഗ്രസ് ജോസ് വിഭാഗത്തോട് ഉദാര സമീപനവുമായി ഇടത് മുന്നണി: കൈ അയച്ച് സഹായിച്ച് നൽകിയത് 13 സീറ്റ്
March 9, 2021 12:34 pm
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ഇടതുമുന്നണി. പുതുതായി മുന്നണിയിൽ എത്തിയ ജോസ് കെ മാണി വിഭാഗത്തിന്,,,
കന്യാസ്ത്രീകൾക്കു പിന്നാലെ സഭയുടെ ക്രൂരതയ്ക്ക് ഇരയായി പിഞ്ചു കുഞ്ഞും: കന്യാസ്ത്രീകളെ വീഴ്ത്തിയ കിണറിനു പകരം ശ്രേയയെ കൊന്നു തള്ളിയത് കുളത്തിൽ; ക്രൈം ബ്രാഞ്ചും ലോക്കൽപൊലീസും മുക്കിയ കേസിൽ തുമ്പ് പുറത്തു കൊണ്ടു വന്ന് സി.ബി.ഐ
March 9, 2021 7:47 am
ആലപ്പുഴ: കന്യാസ്ത്രീകളെ പീഡിപ്പിക്കുകയും, തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാതിരിക്കുന്നവരെ കൊന്ന് കിണറ്റിൽ തള്ളുകയും ചെയ്യുന്ന സഭയുടെയും പട്ടക്കാരുടെയും പട്ടികയിലേയ്ക്ക് ഒരു ഏഴാം,,,
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരുറപ്പിക്കാൻ ബി.ജെ.പിയുടെ പ്ലാൻ ബി..! സ്വപ്‌നയോടുള്ള ചോദ്യങ്ങളെല്ലാം പിണറായിയുടെ പേരിലേയ്ക്ക് എത്തുന്ന വിധത്തിൽ: ലക്ഷ്യമിട്ടത് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയെ എൻ.ഐ.എ ചോദ്യം ചെയ്യുന്ന തന്ത്രം
March 9, 2021 6:57 am
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനുള്ള പ്ലാൻ ബി.യുമായി ബി.ജെ.പി. സ്വർണ്ണക്കടത്ത് കേസിലെ,,,
എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി. സിപിഎമ്മിന് 85, സിപിഐയ്ക്ക് 25.ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും.
March 9, 2021 4:45 am
കൊച്ചി:സീറ്റ് വിഭജന തർക്കങ്ങൾക്കിടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി. ചങ്ങനാശ്ശേരി സീറ്റിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ ഇന്ന് ചേർന്ന,,,
Page 642 of 1884Previous
1
…
640
641
642
643
644
…
1,884
Next