മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എ.പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർത്ഥി
March 8, 2021 3:39 pm

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബിജെപിയുടെ ദേശീയ,,,

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം” പുതിയ കേരളം മോദിക്കൊപ്പം”
March 8, 2021 3:14 pm

തിരുവന്തപുരം: ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് എൻഡിഎ യുടെ പ്രചാരണവാചകം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന,,,

ഇരയെ വിവാഹം കഴിക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല.കോടതി നടത്തിയ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തു: ചീഫ് ജസ്റ്റിസ്
March 8, 2021 2:49 pm

ന്യൂഡൽഹി: കോടതി നടത്തിയ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം,,,

കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു.ബിജെപിയിലേക്ക് എന്ന് സൂചന.
March 8, 2021 4:58 am

തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് കോൺഗ്രസിൽ നിന്നും രാജിവച്ചു. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതായി വിജയൻ,,,

പന്തളം സുധാകരന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു; അമിത് ഷായിൽ നിന്ന് അംഗത്വം സ്വീകരിച്ചു.മറുകണ്ടം ചാടിയത് അടൂരില്‍ പരിഗണിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി.
March 8, 2021 1:10 am

തിരുവനന്തപുരം : മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ സഹോദരൻ പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നു. കെ,,,

പി.ജയരാജൻ സീറ്റ് വിവാദം കണ്ണൂരിൽ സിപിഎം തകർന്നടിയും.പിണറായിയുടെ ധർമ്മടത്തും തിരിച്ചടി. യുഡിഎഫ് 7 സീറ്റ് പിടിച്ചെടുക്കും .തുടർഭരണം നഷ്ടമാകും.
March 8, 2021 12:39 am

കണ്ണൂർ :പി ജയരാജനെ ഒതുക്കുന്നതു സംബന്ധമായ വിഷയത്തിൽ കണ്ണൂർ ജില്ലയിൽ സിപിഎം തകർന്നടിയാൻ പോകുന്നു..സിപിഎം പാനലിൽ നിലവിൽ മത്സര രംഗത്തുള്ള,,,

സി.പി.എമ്മില്‍ നടക്കുന്നത് കലാപം.ഇത് ചെറിയ പടക്കം.വലുത് പൊട്ടാനിരിക്കുന്നതേയുള്ളൂ!.മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനത്തെക്കുറിച്ച് ചോദ്യവുമായി കെ സുധാകരന്‍
March 7, 2021 3:55 pm

കണ്ണൂര്‍: കണ്ണൂര്‍ സി.പി.എമ്മില്‍ നടക്കുന്നത് കലാപമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. പി. ജയരാജനെ ഒറ്റപ്പെടുത്തുന്നത് സി.പി.എമ്മിന്‍റെ,,,

വിനോദിനിയുടെ ഐഫോണ്‍ കാശ് കൊടുത്ത് വാങ്ങിയത്.വിവാദത്തില്‍ പതറില്ല-കോടിയേരി.
March 7, 2021 3:27 pm

തിരുവനന്തപുരം: ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം നല്‍കി വാങ്ങിയതാണെന്ന് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.,,,

സു​രേ​ന്ദ്ര​നും കു​മ്മ​ന​വും മത്സരിക്കും.സു​​​രേ​​​ഷ് ഗോ​​​പി​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആവശ്യം
March 7, 2021 3:00 pm

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം :ബിജെപിസം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​നും കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി കേ​​​ന്ദ്ര നേ​​​തൃ​​​ത്വം തീരുമാനിച്ചതായി റിപ്പോർട്ട് .കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശ​​​ത്തെ,,,

ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ഥിയാക്കരുത് !!ചാമക്കാല കാലുവാരിതോൽപ്പിച്ചൻ’ കെപിസിസിസിക്കും എഐസിസിക്കും പരാതി
March 6, 2021 4:24 pm

കൊല്ലം: പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ കെപിസിസിക്ക് പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊല്ലം ഡിസിസി മുന്‍ വൈസ് പ്രസിഡന്റ്,,,

തൃത്താലയിൽ വി.ടി ബൽറാമിനെതിരെ പൊട്ടിത്തെറി; മുൻ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രൻ സ്വതന്ത്രനായി മത്സരിച്ചേക്കും.
March 6, 2021 3:57 pm

പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ചു മുൻ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്റെ,,,

ഇരിക്കൂറിനു വേണ്ടാത്തയാളെ ചങ്ങനാശേരിക്കും വേണ്ട.കെ സി വന്നാൽ ചങ്ങനാശേരിയിൽ വിമതനായി മത്സരിക്കുമെന്ന് ഡിസിസി അംഗം.ഏറ്റുമാർ കൊടുക്കാനും ആവില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ
March 6, 2021 3:29 pm

കോട്ടയം:ഇരിക്കൂറിലെ എംഎൽഎ സീറ്റില്ലാതെ അലയുകയാണ് .കോട്ടയത്ത് ഒരിടത്തും ജോസഫിനെ അടുപ്പിക്കുന്നില്ല. ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ സി ജോസഫ്‌ ചങ്ങനാശേരിയിൽ,,,

Page 643 of 1884 1 641 642 643 644 645 1,884
Top