കൊല്ലം ആശ്രാമത്ത് ബിജെപിക്ക് വൻ വിജയം.
December 16, 2020 12:12 pm

കൊല്ലം കോർപറേഷനിലെ പതിനാലാം ഡിവിഷനായ ആശ്രാമത്ത് ബിജെപി സ്ഥാനാർത്ഥി സജിതാനന്ദ ടീച്ചർ തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 231 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ,,,

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ സൂചന ഇടതിനു മുന്നേറ്റം ! ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍
December 16, 2020 8:15 am

കൊച്ചി:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ വന്നുതുടങ്ങി. ആദ്യ സൂചനകൾ ഇടതുപക്ഷത്തിന് അനുകൂലമാണ് .പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.,,,

പ്രദീപിന്റെ അപകട മരണം ദുരൂഹം; കേസ് അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം- അഡ്വ.സിബി സെബാസ്റ്റ്യന്‍
December 15, 2020 12:04 pm

കണ്ണൂർ : പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപിൻറെ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഓൺലൈൻ ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ് വൈസ്,,,

എസ്.വി പ്രദീപിന്റെ വാഹനത്തിന് പിന്നാലെ ഇടിച്ച ടിപ്പർ വാഹനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എസ്.വി പ്രദീപിന്‍റെ മരണം കൊലപാതകമോ? അന്വേഷണത്തിന് പ്രത്യേക സംഘം.
December 15, 2020 5:52 am

കൊച്ചി:മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് . അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി ദൃശ്യത്തിൽ,,,

മാദ്ധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപ് അന്തരിച്ചു
December 14, 2020 6:41 pm

മാദ്ധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപ് അന്തരിച്ചു. തിരുവനന്തപുരത്ത് നടന്ന അപകടത്തിലാണ് അന്ത്യം സംഭവിച്ചത്. ഹെറാൾഡ് ന്യൂസുമായി അദ്ദേഹം സഹകരിച്ച് പ്രവർത്തിച്ചിരുന്നു.,,,

വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്..മലപ്പുറം പെരുമ്പടപ്പില്‍ എല്‍ഡിഎഫ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
December 14, 2020 1:44 pm

കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ്. ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് ശതമാനം 40 കടന്നിരിക്കുകയാണ്.,,,

കാ​പ്പ​ൻ വ​രു​ന്നോ..! മാണി സി കാപ്പനെ യുഡിഫ് ലേക്ക് ക്ഷണിച്ച് എം എം ഹസ്സൻ
December 12, 2020 5:34 pm

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി​ക്ക് എ​ൽ​ഡി​എ​ഫി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ പ​ര​സ്യ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്,,,

കണ്ണൂർ ചാവശ്ശേരിയിൽ വ​ടിവാ​ൾ കാ​ണി​ച്ച് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു
December 12, 2020 5:26 pm

കണ്ണൂർ ജില്ലയിലെ ചാ​വ​ശേ​രി​യി​ൽ വ​ടി വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ചാ​വ​ശേ​രി,,,

കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​തൃ​ത്വം യാ​ദ​വ കു​ലം​പോ​ലെ അ​ടി​ച്ചു​ത​ക​രും; ‘യാദവ കുലം’ പരാമർശത്തിൽ ചെന്നിത്തലയ്ക്കെതിരേ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ.
December 12, 2020 5:16 pm

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ അ​ന്ത്യം കു​റി​ക്കു​മെ​ന്നും കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​തൃ​ത്വം യാ​ദ​വ കു​ലം​പോ​ലെ അ​ടി​ച്ചു​ത​ക​രു​മെ​ന്നുമു​ള്ള ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശ​മാ​ണ്,,,

ത​ച്ച​ങ്ക​രി കേ​ര​ള പോ​ലീ​സ് ചീ​ഫാ​കും
December 11, 2020 12:25 pm

ലോ​ക്നാ​ഥ് ബ​ഹ്റ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ചേ​ക്കും. കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ,,,

രവീന്ദ്രന്‍ വിശ്വസ്തന്‍, സംശുദ്ധന്‍: കുടുക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താന്‍: അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ’പിന്തുണയുമായി മന്ത്രി കടകംപള്ളി
December 9, 2020 1:42 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഡിയുടെ ചോദ്യം ചെയ്യലിൽ,,,

കൊറോണയെയും അവഗണിച്ച് കനത്ത പോളിംഗ് .ഉച്ചവരെ 46.02 ശതമാനം പോളിംഗ്.
December 8, 2020 1:46 pm

കോട്ടയം :കൊറോണയെയും അവഗണിച്ച വോട്ടർമാർ കൂട്ടത്തോടെ പോളിംഗ് ബൂത്തിൽ എത്തി .തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്.,,,

Page 673 of 1884 1 671 672 673 674 675 1,884
Top