ഇ​ന്ത്യ​യി​ല്‍ 54,366 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി.ഇന്ത്യയുടെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി.
October 23, 2020 10:11 am

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ 54,366 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ,,,

ജോസ് കെ മാണിയെ എൽഡിഎഫ് ഒപ്പം കൂട്ടിയത് ഒന്നര ആഴ്ചയ്ക്കിടയില്‍.ഐഎന്‍എല്ലിനെ പുറത്ത് നിർത്തിയത് 24 വര്‍ഷം ഇടതുമുന്നണിയില്‍ കാത്തിരിപ്പിന്റെ ഗതികേട് വരാത്തത് മാണിക്കും മകനും മാത്രം
October 23, 2020 9:54 am

കൊച്ചി:ഏറെ നാള്‍ കാത്തിരിക്കാതെ ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചത് കെ.എം. മാണിക്കും ജോസ് കെ. മാണിക്കുംമാത്രം. വര്‍ഷങ്ങള്‍ കാത്തിരുന്നു മടുക്കുമ്പോള്‍,,,

യുവതി കാറില്‍ തീകൊളുത്തി മരിച്ച നിലയിൽ !ദീപ്തി കാറോടിച്ചു പോകുന്നതു കണ്ടവരുണ്ട്. സംഭവം; ഫോറന്‍സിക് വിഭാഗം ഇന്ന് പരിശോധിക്കും
October 22, 2020 10:18 am

കോഴിക്കോട് : ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തിയെ കാ​റി​ല്‍ തീ​കൊ​ളു​ത്തി മ​രി​ച്ച നിലയില്‍ കണ്ടെത്തിയ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശം മു​ക്കം പൊ​ലീ​സി​െന്‍റ,,,

വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യസാധ്യത തള്ളാതെ കെ.സുധാകരന്‍ എം.പി.സഖ്യമുണ്ടാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് എം.എം ഹസന്‍
October 21, 2020 5:25 pm

തിരുവനന്തപുരം: യുഡിഎഫിനോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്ന് കെ സുധാകരന്‍ എം പി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തള്ളിക്കളയരുത്,,,

വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല! പരാതി തള്ളി..
October 21, 2020 5:14 pm

കോഴിക്കോട്: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി പ്രധാനമന്ത്രിയു‍ടെ ഓഫീസ്. മുരളീധരൻ യാതൊരുവിധ പ്രോട്ടോക്കോൾ ലംഘനവും നടത്തിയിട്ടില്ലെന്ന്,,,

പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടില്ല:വി മുരളീധരന് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലീന്‍ ചിറ്റ്‌
October 21, 2020 5:12 pm

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പ്രോട്ടോകോള്‍ ലംഘനം ആരോപിച്ച്‌ നല്‍കിയ പരാതി തള്ളി . വി മുരളീധരന്‍ പ്രോട്ടോകള്‍,,,

ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു, വ്യാജ ബലാത്സംഗ പരാതികളില്‍ പ്രതിചേര്‍ക്കാന്‍ നീക്കം നടക്കുന്നു.മഹാരാഷ്ട്രയില്‍ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖാദ്‌സെ ബിജെപി വിട്ടു; എന്‍സിപിയില്‍ ചേരും
October 21, 2020 4:58 pm

മുംബൈ: മഹാരാഷ്ട്രയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എക്നാഥ് ഖാദ്സെ പാര്‍ട്ടി വിട്ടു. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര,,,

സിസ്റ്റർ അഭയയുടെ മരണം കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്
October 21, 2020 10:24 am

തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് കൊലപാതകം തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സിബിഐയുടെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി വർഗീസ് പി,,,

മ​ന്ത്രി​ ​കെ ടിജ​ലീ​ൽ​ ​സ്വ​പ്‌​ന​യോ​ട് ​ ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ൾ; ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി
October 21, 2020 10:19 am

കൊ​ച്ചി​:​ ​ ദു​ബാ​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ഒ​രാ​ളെ​ ​യു എ ഇ​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​നാ​ടു​ ​ക​ട​ത്തി​ ​കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ​,,,

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം വേണം,30 സീറ്റുകൾക്ക് വേണ്ടി മുസ്ലീം ലീഗ്.
October 20, 2020 2:51 pm

കൊച്ചി: മലബാറില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയില്‍ നിന്നും മധ്യ-തെക്കന്‍ കേരളത്തില്‍ കൂടി വേരുറപ്പിക്കാൻ മുസ്ലിം ലീഗ് ശ്രമം. കേരള കോണ്‍ഗ്രസ്,,,

ഉമ്മൻ ചാണ്ടിയുടെ ഡ്രൈവർക്ക് കൊറോണ! ഉമ്മൻ ചാണ്ടി ക്വാറൻ്റൈനിൽ.
October 19, 2020 2:27 pm

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ക്വാറൻ്റൈനിൽ. ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ക്വാറൻ്റൈനിൽ പ്രവേശിച്ചത്.പുതുപ്പള്ളിയിലെ,,,

Page 683 of 1884 1 681 682 683 684 685 1,884
Top