15 വയസുവരെ ആർ.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട്’-എസ്. രാമചന്ദ്രൻ പിള്ള.രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍സംഘചാലകനെന്ന് കോടിയേരി !
July 31, 2020 2:45 pm

തിരുവനന്തപുരം: താൻ 15 വയസുവരെ ആർ.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട് എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള.നേതാക്കളുടെ,,,

ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി..ആത്മസമർപ്പണത്തിൻ്റെ ആഘോഷം, ചരിത്രം ഇങ്ങനെയാണ്.ഡി.ഐ.എച്ച് ന്യുസിന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
July 31, 2020 2:32 am

കോഴിക്കോട് :ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ബലിപെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്.,,,

പാർട്ടി പ്രവർത്തകരുടെ ഗ്രൂപിലേക്ക് സിപിഎം ഏരിയ സെക്രട്ടറിയുടെ നഗ്ന ചിത്രം.
July 30, 2020 9:50 pm

കണ്ണൂർ : പയ്യന്നൂരിലെ സി പി എം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് എരിയാ സെക്രട്ടറി തന്നെ തൻറെ നഗ്ന ചിത്രം,,,

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ത​ല​ച്ചോ​ര്‍ റ​മീ​സ്!.ക​മ്മീ​ഷ​ന്‍റെ പേ​രി​ലും റ​മീ​സ് ത​ട്ടി​പ്പ് ന​ട​ത്തി! ഒ​രി​ക്ക​ലും പി​ടി​കൂ​ടി​ല്ലെ​ന്ന വാ​ക്ക് വി​ശ്വ​സി​ച്ചെ​ന്ന് സ്വ​പ്ന സുരേഷ്
July 30, 2020 3:35 pm

കൊച്ചി:നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടത്തിയ കേസിൽ പിടിയിലായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി,,,

മാനസികസമ്മർദ്ദം കുറയ്ക്കാനായാണ് താൻ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ പോയതെന്ന് എം ശിവശങ്കർ! സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ത​ല​ച്ചോ​ര്‍ റ​മീ​സ്.
July 30, 2020 2:49 pm

തിരുവനന്തപുരം: ന​യ​ത​ന്ത്ര ബാ​ഗേ​ജ്‌​വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി റ​മീ​സി​നെ​തി​രേ സ്വ​പ്‌​ന​സു​രേ​ഷി​ന്‍റെ മൊ​ഴി നൽകി.അതേസമയം സ്വർണക്കടത്ത് കേസിൽ,,,

കേരളം കടുത്ത ആശങ്കയിൽ !സംസ്ഥാനത്ത് ഇന്ന് 1167പേർക്ക് കോവിഡ്!സമ്പര്‍ക്കത്തിലൂടെ രോഗം കൂടുന്നു ,ഇന്ന് 888 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം
July 28, 2020 7:50 pm

തിരുവനന്തപുരം: കേരളം കടുത്ത ആശങ്കയിൽ തന്നെ .സമ്പർക്കത്തിലൂടെയുള്ള രോഗം ദിവസവും കൂടുന്നു. സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി,,,

ക്രിസ്ത്യാനിവധത്തിൽ കോൺഗ്രസ് മൗനം !ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയ സംഭവം: യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി
July 28, 2020 1:56 pm

കൊച്ചി: ലോക ക്രിസ്ത്യാനികളെ വേദനിപ്പിച്ച തുർക്കിയിലെ ഹഗിയ സോഫിയ വിഷയത്തിൽ കോൺഗ്രസ് മൗനത്തിൽ തന്നെയാണ് .കേരളത്തിൽ കോൺഗ്രസ് ലീഗിന്റെ നയത്തിൽ,,,

ഹൈന്ദവ ആരാധനാലയങ്ങളോടും, ചരിത്ര സ്മാരകങ്ങളോടുമുള്ള അവഗണന തുടരുന്നു; ചരിത്രത്തിന്റെ ഭാഗമായി തിരുവാർപ്പ് ക്ഷേത്രത്തിനോടും കൊട്ടാരത്തോടും അവഗണന തുടരുന്നു
July 28, 2020 11:27 am

സ്വന്തം ലേഖകൻ കോട്ടയം: ഹൈന്ദവ ആരാധലായങ്ങളും ചരിത്ര സ്മാരകങ്ങളോടുമുള്ള സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അവഗണന തുടരുന്നു. ചരിത്ര പ്രസിദ്ധമായ,,,

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊച്ചി കിഴക്കമ്പലം സ്വദേശി
July 27, 2020 3:50 pm

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി കിഴക്കമ്പലം അമ്പലപ്പടി സ്വദേശി അബൂബക്കറാണ് മരിച്ചത്. 72,,,

ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി.56 ചോദ്യങ്ങൾ? ചോദ്യം ചെയ്യൽ കഴിഞ്ഞാൽ അറസ്റ്റോ?
July 27, 2020 1:50 pm

കൊച്ചി:ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി,,,

എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ; കൊച്ചി എൻഐഎ ആസ്ഥാനത്ത് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു
July 27, 2020 1:20 pm

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിയോടെ,,,

കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരർ ശക്തരായി!! നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നു-ഞെട്ടിക്കുന്ന ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്
July 26, 2020 5:07 am

ന്യുയോർക്ക് : കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐ.എസ്, അല്‍,,,

Page 702 of 1884 1 700 701 702 703 704 1,884
Top