ബിജപിയിലേക്ക് ഇല്ലെന്ന് ഡോക്ടർ ശശി തരൂർ; ബിജെപി വിദേശനയമെന്നോ, കോണ്‍ഗ്രസ് വിദേശ നയമെന്നോ ഇല്ല, ഇന്ത്യന്‍ വിദേശനയം മാത്രമേ ഉള്ളു;വിശദീകരണവുമായി തരൂര്‍
കൊച്ചി : പ്രധാനമന്ത്രി മോദിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ,,,










